150 വർഷങ്ങൾക്ക് ശേഷം ഇന്ന്, ഇവിടെ ഏറ്റവും റെപ്യൂട്ടഡ് ആയ ജോബ് ആണ് superhero എന്നത്. ഓരോ രാജ്യങ്ങളും കോടികൾ ആണ് ഓരോ ഹീറോസിനും ശമ്പളമായി നൽകുന്നത്. അന്ന് ആ 3 ലെജൻഡ്സ് തുടങ്ങി വെച്ച ഗാർഡിയൻസ് ഇന്ന് വലിയ ഒരു കമ്പനി ആണ് എന്ന് വേണേൽ പറയാം. പുതിയ ഹീറോസിനെ പ്രൊഡ്യൂസ് ചെയ്തു ലോകത്തിന് നൽകുന്ന പുതിയ ഒരു കമ്പനി. ഇന്ന് പതിനായിരത്തോളം superhero’s ഗാർഡിയൻസിൽ ഉണ്ട്. പോരാത്തതിന് അവർ superheroസിനായി ഒരു സ്കൂൾ തന്നെ തുടങ്ങിയിട്ടുണ്ട്, ‘ ‘ഗാർഡിയൻസ് അക്കാഡമി’. Superpower ഓടെ ജനിച്ച കുട്ടികളെ പ്രഥമിക വിദ്യാഭ്യാസം കഴിഞ്ഞു ഇവർ ഈ അക്കാഡമിയിലേക്ക് എടുക്കും, അവരെ അവരുടെ power ഡെവലപ് ചെയ്യാൻ ഹെല്പ് ചെയ്യും, 5 വർഷത്തെ ട്രെയിനിങ് ന് ശേഷം exam വഴി അവരുടെ റാങ്ക് നിശ്ചയിച്ചു ഗാർഡിയൻസിലേക്ക് എടുക്കും.
ആദ്യ മൂന് ഹീറോസും ജനിച്ചത് ഇന്ത്യയിൽ ആയത് കൊണ്ട് ഗാർഡിയൻസിന്റെ headquarters ഇന്ത്യയിൽ ആണ്. ഗാർഡിയൻസ് ടവർ. ഗാർഡിയൻസ് കാരണം ഇന്ന് ഇന്ത്യ ലോകം ഉറ്റുനോക്കുന്ന ഒരു രാജ്യം ആണ്. ആദ്യ ഗാർഡിയൻസിൽ ഫ്ലാഷിന്റെ അച്ഛൻ ഒരു മിലിറ്ററി ഓഫീസർ ആയിരുന്നു, പുള്ളി ഇവരെ മൂന്നുപേരയും യുദ്ധതിന് ഉപയോഗിച്ചു ഇന്ത്യയുടെ വലിപ്പം കൂട്ടി. ഇന്ന് ഏഷ്യയുടെ പകുതിയിൽ ഏറെ ഇന്ത്യ ആണ്. മറ്റു രാജ്യങ്ങളും ഇതേപോലെ ലയിച്ചു, ഇന്ന് വിരലിൽ എണ്ണാവുന്ന ചുരുക്കം ചില രാജ്യങ്ങൾ മാത്രമേ ഇവിടെ ഉള്ളു. അതിൽ ഏറ്റവും ഏറ്റവും കരുത്തുറ്റ രാജ്യം ഇന്ത്യ ആണ്. Holy Realm എന്നാണ് ഇന്ത്യ വേൾഡ്വൈഡ് അറിയപ്പെടുന്നത്. കാരണം ആദ്യ superhero’s ഉൾപ്പെടെ ലോകം കണ്ട ഏറ്റവും powerful ആയ superhero’s മിക്കവരും ഇന്ത്യൻസ് ആയിരുന്നു.
ഇന്നത്തെ ജനറേഷനിലെ No 1 ഹീറോയും ഒരു ഇന്ത്യൻ ആണ്. റാങ്കിങ്ങിൽ ടോപ് 7 നിൽ ഉള്ള ഏഴു പേർ ആണ് ഇന്ന് ഗാർഡിയൻസ് ഭരിക്കുന്നത്.
Rank 1 superhero : രുദ്ര, a.k.a മൈറ്റിഫിസ്റ്റ്. ഗാർഡിയൻസിന്റെ ഹെഡ്, അൺബീറ്റബിൾ എന്ന് അറിയപ്പെടുന്ന ഹീറോ. ആദ്യ ഹീറോ കർണ യുടെ പരമ്പരയിൽ ഉള്ളവൻ. ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടുള്ള എല്ലാ ഹീറോസിനെക്കാളും powerful ആയ ആൾ. ഒന്ന് അല്ല മൂന് superpowers ആണ് അവന് ഉള്ളത്, ഒന്ന് ഫയർ മാനിപുലേഷൻ, രണ്ട് വാട്ടർ മാനിപുലേഷൻ, മൂന് സൂപ്പർ സ്ട്രെങ്ത്ത്. പണ്ട് ഒരു fight ന്റെ ഇടക്ക് ഒറ്റ ഇടിക്ക് ഹിമാലയതിൽ ഒരു വലിയ ഹോൾ ഉണ്ടാക്കിയ മുതൽ.
Rank 2 Superhero : Shadow, ശരിക്ക് ഉള്ള പേര് അറിയില്ല, exact power എന്താണ് എന്ന് അറിയില്ല, ഫുൾടൈം ദേഹം മുഴുവൻ മറക്കുന്ന ഒരു ഡ്രെസ്സും മാസ്കും ധരിച് ആണ് ഷാഡോ നടക്കുന്നത്. ഷാഡോ ഒരു ടോട്ടൽ മിസ്റ്ററി ആണ്. എന്നിട്ടും ടോപ് 2 യിൽ എങ്ങനെ വന്നു എന്ന് ചോദിച്ചാൽ ഷാഡോ ആകെ ഒരേ ഒരു fight ൽ മാത്രമേ തോറ്റിട്ടുള്ളു, exam ന് mightyfist മായി ഉള്ള fight ൽ. ബാക്കി ഉള്ള എല്ലാ fight ലും fight തുടങ്ങി അടുത്ത നിമിഷം എതിരാളി നിലം പൊത്തും. ഷാഡോ mightyfist ന്റെ വലം കൈ ആണ്.
Rank 3 Superhero : ഒലിവിയ, a.k.a Lady Tornado. പേര് സൂചിപ്പിക്കുന്നപോലെ തന്നെ wind ആണ് അവളുടെ പവർ, വിരൽ തുമ്പിൽ നിന്ന് കൊടുംകാറ്റ് വരെ ഉണ്ടാക്കാൻ പറ്റുന്ന ഒരാൾ.
Rank 4 superhero : അബ്രഹാം a.k.a Godspeed, yup he is the flash. നമ്മുടെ justice league ഫ്ലാഷ് നെ പോലെ മിന്നൽ പറപ്പിച്ചു അതിവേഗം ഓടുന്ന ഒരുവൻ. പക്ഷെ ഫ്ലാഷ് നെ പോലെ ഓടി ടൈം ട്രാവൽ ചെയ്യാൻ മാത്രം സ്പീഡ് ഒന്നുമില്ല.
Rank 5 : ഡേവിഡ്, a.k.a Diamond Skin. പുള്ളിയുടെ പവർ, ആവിശ്യം ഉള്ളപ്പോ സ്കിൻ diamond ആയി മാറും. അത് കൊണ്ട് തന്നെ ഹൈ ഡിഫറെൻസ് ആണ്. ഒപ്പം സൂപ്പർ സ്ട്രെങ്തും ഉണ്ട്.
Ippolaan vaayichathu. Kidilam story.
Ith onnu continue cheyyu bro ipol azhuthunna stories theerthit mathy
???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????
??
എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..
Arrow ബ്രോ..
ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.
ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?
സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട് ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..
ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട് ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.
ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.
കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് ?
കാത്തിരിക്കുന്നു..
സ്നേഹത്തോടെ
Zayed ❤️
കടുംകെട്ട് എന്ന് വരും
Arrow Pwoli…❤️?
Ejathi theme ?
താങ്ക്സ് മുത്തേ ?
എന്റമ്മേ തീ???
???
പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….
Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ ?
The nightmare? ആരോ??? ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ?
സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും
ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി ?
നാലംഗ ബാക്കി വരുമോ???
ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് ?
Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero ??
ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
ഒരു മത്സരത്തിന് വേണ്ടി എഴുതിയത ?
Super broo
Poli theme nannayitund
Engane bro ingane okke chinthichum kootunee
Enthayalum poli sadanam.. ❤️❤️
Pattumenkile 2nd part eyuthan nokke broo
താങ്ക്സ് മുത്തേ
സെക്കന്റ് part നോക്കാം എന്നെ പറയുന്നുള്ളു
പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് ?