” yes ” കിം, മറുപടി പറഞ്ഞിട്ട് അവൾ ഒരു സ്വിച്ച് ഞെക്കി. അന്നേരം അന്നേരം അവിടെത്തെ ചില്ലിൽ ഞാൻ കിടക്കുന്ന റൂമിലെ ദൃശ്യങ്ങൾ തെളിഞ്ഞു. അതിൽ ഞാൻ ഉണ്ടാക്കിയ എന്റെ മിറർ ഇമേജ് ഉണ്ട്. ഞാൻ കിം ന്റെ നിഴലിൽ നിന്ന് പുറത്ത് വന്നു. Stealth ഓൺ ആയത് കൊണ്ട് ആരും എന്നെ കാണുന്നില്ല.
” who the f*ck is he?? ” ഒലീവിയ, lady tornado ആണ്.
” കിം, അവനെ കുറിച്ച് അന്വേഷിചോ?? ” mighty fist ആണ്.
” biometrics ഉപയോഗിച്ച് സേർച്ച് ചെയ്തു, ഇങ്ങനെ ഒരാൾ ഇവിടെ ജനിച്ചതിന് പോലും രേഖകൾ ഇല്ല ” കിം.
” ഇവൻ ഇനി ആ ബ്ലൂ ബിച്ച് നെ പോലെ ആരേലും ആവുമോ?? എന്തായാലും ഞാൻ അവനെ കൊല്ലും. അവൻ എന്റെ ഡാർലിംഗ് നെ ചെയ്തത് കണ്ടോ ” ഒലീവിയ ദേഷ്യം കൊണ്ട് വിറക്കുകയാണ്.
” കരണിന്റെ അവസ്ഥ എങ്ങനെ ഉണ്ട്?? ” godspeed, അത് ചോദിച്ചപ്പോൾ കിം നിലത്ത് നിന്ന് ഒരു വലിയ ചില്ല് പെട്ടി പൊക്കി എടുത്തു. അതിൽ ജീവൻ രെക്ഷ ഉപകരണങ്ങൾ ഒക്കെ പിടിപ്പിച്ചു അവൻ കിടക്കുന്നു. Weapon master. ഒലീവിയ നിറ കണ്ണുകളോടെ ആ പെട്ടിയിൽ പിടിച്ചു.
” കയ്യ് ഒടിഞ്ഞിട്ടുണ്ട്, വാരിഎല്ലുകൾ തവിടു പൊടി ആയി, ഒന്ന് രണ്ടു എല്ല് ഒടിഞ്ഞു ലെങ്സിൽ കയറിയിട്ടുണ്ട്. അവസ്ഥ വളരെ മോശം ആണ്. ജീവൻ തിരിച്ചു കിട്ടിയ തന്നെ ഭാഗ്യം കൊണ്ടാണ്. ” കിം. സൊ ഇതൊക്കെ ഒരു ഡ്രാമ ആണ്.
” ഇവൻ ഇത് എവിടെ നിന്നാ വന്നേ?? എന്റെ എല്ലാ പ്ലാനും തകർത്തു. ആ പ്രസിഡന്റ് അവന് നമ്മളും ബ്ലാക്ക് ഫ്ലെയിമും തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ച് എന്തോ സൂചന കിട്ടിയിട്ടുണ്ട്. അതാണ് അവൻ നമ്മളെ എതിർക്കുന്നത്. ഇന്ന് മീറ്റിംഗ് ൽ ഓരു അറ്റാക്, നമ്മൾ വരുന്ന തിന് മുന്നേ പ്രസിഡന്റ്ന്റും കാണികളും അടക്കം ബോംബ് ആക്രമണത്തിൽ എല്ലാരും വെന്തു മരിച്ചു. നമുക്ക് അധികം ഉണ്ടായിരുന്നേൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു എന്ന് പറഞ് അടുത്ത ഇലക്ഷനിൽ നിക്കാം, ജയിക്കാം. പിന്നെ ഈ ഇലക്ഷൻ മാറ്റി ഏകാദിപത്യം സ്ഥാപിക്കാം. ഈ ലോകം അടക്കി ഭരിക്കാം. എന്തൊക്ക പ്ലാനിങ് ആയിരുന്നു. That damn ant എല്ലാം നശിപ്പിച്ചില്ലേ?? ” mightyfist ദേഷ്യത്തിൽ ഭിത്തിയിൽ ആഞ് ഇടിച്ചു. ഭിത്തി തകർന്നു. സൊ ഇവർ സത്യത്തിൽ ആട്ടിൻ തോൽ ഇട്ട ചെന്നായ കൾ ആണ്. ചതിയന്മാർ, ഞാൻ ഏറ്റവും വെറുക്കുന്ന വർഗം. ഇവരുടെ കള്ളി വെളിച്ചത്ത് കൊണ്ട് വരണം. ഞാൻ തീരുമാനിച്ചു.
” അവൻ സ്ട്രോങ്ങ് ആണ്, ബട്ട് ഞാൻ ആയിരിക്കും അവന്റെ ജീവൻ എടുക്കാൻ പോകുന്നത്. അതിന് എനിക്ക് ആ ബ്ലൂ ബിച്ച് ന്റെ ഹൃദയം വേണം ” ഒലീവിയ ദേഷ്യം കൊണ്ട് വിറക്കുകയാണ്.
” ഒലി, ഇന്നലെ കൂടി അവളുടെ ഹൃദയം നമ്മൾ എടുത്തതെ ഉള്ളു, അവൾ ഇപ്പൊ വീക്ക് ആയിവരുകയാണ് ഇന്ന് വീണ്ടും എടുത്താൽ ചിലപ്പോൾ അവൾ മരിക്കാനും സാധ്യത ഉണ്ട്. പൊന്മുട്ട ഇടുന്ന താറാവിനെ കൊല്ലുന്നവൻ ആണ് ഏറ്റവും വലിയ വിഡ്ഢി എന്നല്ലേ ഗ്രാൻപ പറയാറുള്ളത്. എടുത്തു ചാടല്ലേ. നമുക്ക് സമയം ഉണ്ടല്ലോ ” diamond skin പറഞ്ഞു. അത് കേട്ടപ്പോ ഒലീവിയ ഒന്ന് അടങ്ങി. ബ്ലൂ ബിച്ച് കുറച്ചു നേരം ആയി ഇവർ ഈ പേര് പറയാൻ തുടങ്ങിയിട്ട് ആരാണ് അത്?? ഇവന്മാരോട് തന്നെ ചോദിക്കാം, mighty fist അല്ലാതെ വേറെ
Ippolaan vaayichathu. Kidilam story.
Ith onnu continue cheyyu bro ipol azhuthunna stories theerthit mathy
???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????
??
എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..
Arrow ബ്രോ..
ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.
ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?
സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട് ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..
ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട് ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.
ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.
കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് ?
കാത്തിരിക്കുന്നു..
സ്നേഹത്തോടെ
Zayed ❤️
കടുംകെട്ട് എന്ന് വരും
Arrow Pwoli…❤️?
Ejathi theme ?
താങ്ക്സ് മുത്തേ ?
എന്റമ്മേ തീ???
???
പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….
Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ ?
The nightmare? ആരോ??? ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ?
സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും
ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി ?
നാലംഗ ബാക്കി വരുമോ???
ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് ?
Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero ??
ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
ഒരു മത്സരത്തിന് വേണ്ടി എഴുതിയത ?
Super broo
Poli theme nannayitund
Engane bro ingane okke chinthichum kootunee
Enthayalum poli sadanam.. ❤️❤️
Pattumenkile 2nd part eyuthan nokke broo
താങ്ക്സ് മുത്തേ
സെക്കന്റ് part നോക്കാം എന്നെ പറയുന്നുള്ളു
പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് ?