dungeon clear ചെയ്യാൻ വന്ന ആൾ ആവണം. ഒരു പാട് പേര് ശ്രമിച്ചിട്ടും ഇതേവരെ ആരും 100 level ഉം കംപ്ലീറ്റ് ചെയ്തിട്ടില്ല എന്നാണ് ലിസ് പറഞ്ഞത്. എനിക്ക് അതിന് സാധിക്കുമോ?? ഒരുപക്ഷെ ഇയാളെ പോലെ ഞാനും ഏതെങ്കിലും monster ന്റെ ഫുഡ് ആയി തീരും. But I can’t ലൂസ്. ഞാൻ രണ്ടും കല്പിച്ചു അയാളുടെ ശരീരതിന് അടുത്ത് കിടന്നിരുന്ന വാൾ എടുത്തു കയ്യിൽ പിടിച്ചു. ആ ആയുധത്തിന് അയാളോട് ഒരു നന്ദി പറഞ്ഞിട്ട് നീണ്ട് കിടക്കുന്ന വഴിയേ നടന്നു.
രണ്ട് മാസം കൊണ്ട് ഞാൻ ആ വലിയ ഡോറിന്റെ മുന്നിൽ എത്തി. കഴിഞ്ഞ രണ്ടു മാസം എന്നെ സംബന്ധിച് ശരിക്കും ഒരു നരകം ആയിരുന്നു. എണ്ണം ഇല്ലാത്ത അത്ര റെഡ് wolf നെ ഞാൻ കൊന്നു. വിശന്നപ്പോൾ ഞാൻ അവയുടെ പച്ച മാംസം തിന്നു. ഇടക് ഇടക് ഓരോ തടാകങ്ങൾ ഉണ്ടായിരുന്ന കൊണ്ട് വെള്ളത്തിനു ക്ഷാമം ഇല്ലായിരുന്നു. Red wolf കഴിഞ്ഞു ഗ്ലോബിൻസ് ആയിരുന്നു വന്നത്. ഗ്ലോബിൻസ് ഒരു തരം മോൺസ്റ്റർ ആണ്. രണ്ടര അടിയോളം മാത്രമേ ഉയരം ഉള്ളു. പച്ച നിറം, മൊട്ട തല, കുരുക്കൾ നിറഞ്ഞു വികൃതമായ മുഖം, നീണ്ട മൂക്കും ചെവിയും, കുറുകിയ കൈകാലുകൾ ഒരു മനുഷ്യമാരെ പോലെ രണ്ട് കാലിൽ ആണ് നടപ്പ്, ഇന്റലിജൻസും strength ഉം വളരെ കുറവ് ആണ്. പക്ഷെ കൂട്ടം കൂടി ആണ് വേട്ടയാടുന്നത് എന്നത് അവരെ അപകടകാരികൾ ആക്കുന്നു. ഒരുപാട് തവണ ഞാൻ അവരുടെ കൈ കൊണ്ട് മരിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായി. അപ്പോഴെല്ലാം മുടിനാരിഴക്ക് ഞാൻ രെക്ഷപെട്ടു എന്ന് പറയാം. രണ്ട് മാസം കൊണ്ട് ഞാൻ ഇവിടെ എത്തിപ്പെട്ടു. അന്ന് ഞാൻ എടുത്ത ആ വാൾ എനിക്ക് നഷ്ടമായിരിക്കുന്നു. ഓവർ യൂസ് കാരണം ഒടിഞ്ഞു പോയി. എന്റെ മുന്നിലെ ഈ ഡോറിന്റെ അപ്പുറം Level 1 boss ഉണ്ട്, ഈ dungeon ക്ലിയർ ചെയ്യാൻ ഉള്ള ആദ്യ സ്റ്റെപ്പ്. ഞാൻ നിരായുധൻ ആയി ആ വാതിൽ തുറന്ന് അകത്തു പ്രവേശിച്ചു.
ഞാൻ കയറിയതും ആ ഡോർ അടഞ്ഞു. റൗണ്ട് ഷേപ്പിലെ വലിയ ഒരു മുറി ആണ്. ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. ഞാൻ നിൽക്കുന്നതിന്റെ ഓപ്പോസിറ്റ് സൈഡിൽ അസ്ഥികൂടങ്ങൾ കൊണ്ട് തീർത്ത ഒരു വലിയ കസേരയിൽ Goblin King ഇരിക്കുന്നു. Goblin ഒരു വീക്ക് monster ആണെങ്കിൽ Goblin king അവരുടെ ലീഡറും വളരെ പവർഫുൾ ആയ ഒരു മോൺസ്റ്ററും ആണ്. Goblin king ന് ഏകദേശം പത്ത് അടിയോളം ഉയരം ഉണ്ട്, അത് അനുസരിച്ചുള്ള ശരീരവും strength ഉം. King ആ സിംഹാസനത്തിൽ അങ്ങനെ ഇരിക്കുകയാണ്. വലിയ ശരീരം, മൊട്ട തല നെറ്റിയിൽ വലിയ മൂന് കൊമ്പ്കൾ, വെളുത്തു നീണ്ട താടി, ചോര കണ്ണുകൾ, അസ്ഥികൾ കൊണ്ട് തീർത്ത മാല ഇട്ടിരിക്കുന്നു, റെഡ് wolf ന്റെ തോലിൽ തീർത്ത ഡ്രസ്സ് . കയ്യിൽ അസ്ഥികൾ കൊണ്ട് തന്നെ തീർത്ത ഒരു ഹാമർ പോലെ ഉള്ള ഒരു ആയുധം പിടിച്ചിരിക്കുന്നു. അപ്പൊ ഇയാൾ ആണ് ലെവൽ 1 boss.
Goblin King ന്റെ അരികിൽ വേറെയും ആളുകൾ ഉണ്ട്, Hobgoblins. മൊത്തം പത്തുപേര്. Hobgoblins goblins നേക്കാൾ കരുത്തുള്ളതും, എന്നാൽ goblin king നേക്കാൾ കരുത്ത് കുറഞ്ഞതും ആയ മോൺസ്റ്റർസ് ആണ്. അവർക്ക് ഏകദേശം 6 അടിയോളം പൊക്കം വും അതിനൊത്ത വണ്ണവും ഉണ്ട്. Goblin king എന്തോ ശബ്ദം ഉണ്ടാക്കിയപ്പോൾ, വടി, axe, ഹാമർ മുതലായ ആയുധങ്ങൾ എടുത്ത് അവർ പത്തു പേരും എന്റെ അടുത്തേക്ക് നടന്ന് വന്നു. സൊ ഞാൻ ആദ്യം ഇവരെ തോൽപ്പിക്കണം എന്നാൽ മാത്രമേ boss fight ചെയ്യൂ. Then bring it on. ഞാൻ കൈ കാണിച്ചു.
അന്നേരം കൂട്ടത്തിൽ വലിയ ഒരു axe പിടിച്ചുനിന്നിരുന്ന hobgoblin എന്റെ അടുത്തേക്ക് പാഞ്ഞു വന്നു. അത് എന്നെ നോക്കി axe വീശി. ഞാൻ ഒഴിഞ്ഞു മാറി. ആ axe നിലത്ത് കുത്തി, തറയിൽ പാകി ഇരുന്ന കല്ല് രണ്ടായി പിളർന്നു. ഞാൻ ആ axe ൽ ചവിട്ടി, കയ്യിൽ ചവിട്ടി ഓടി ആ hobgoblin ന്റെ കഴുത്തിൽ ഇരുന്നു, രണ്ടു കയ്യും കൊണ്ട് അതിന്റെ മുഖത്ത് പിടിച്ചു എന്റെ രണ്ടു തള്ള വിരലുകളും അതിന്റ രണ്ടു കണ്ണുകളിലും ഒരേ സമയം കുത്തി ഇറക്കി. അത് അലറി കരഞ്ഞു. ഞാൻ ഒരു മലക്കം മറിഞ്ഞു ചാടി നിലത്ത് നിന്നു. അന്നേരം ആ hobgoblin കയ്യിൽ ഇരുന്ന axe വീണ്ടും വീശി. പക്ഷെ കണ്ണ് കാണാത്തകൊണ്ട് അത് കൊണ്ടത് മറ്റൊരു hobgoblin ന്റെ നെഞ്ചിൽ ആണ്. വെട്ട് കൊണ്ട hobgoblin തന്റെ കയ്യിൽ ഇരുന്ന വടി ഉപയോഗിച്ച് കണ്ണ് കാണാത്ത hobgoblin ന്റെ തലക്ക് അടിച്ചു. തല തകർന്ന് ആ hobgoblin അപ്പോഴേ മരിച്ചു. പിന്നെ തന്റെ നെഞ്ചിൽ
Ippolaan vaayichathu. Kidilam story.
Ith onnu continue cheyyu bro ipol azhuthunna stories theerthit mathy
???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????
??
എന്റെ പൊന്നു ബ്രോ… എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ… വാക്കുകൾക്കതീതമായ രചന.. ഇത്തരം തീം ഒക്കെ വല്ലാത്തൊരു ആവേശമാണ്… ഇനിയും ഒരുപാട് മനോഹരരചനകൾക്കായി കാത്തിരിക്കുന്നു..
Arrow ബ്രോ..
ഇതിനൊക്കെ ഞാൻ എന്താ പറയണ്ടെ? എന്ത് തന്നെ പറഞ്ഞാലും അത് കുറഞ്ഞു പോകും.
ഒരു തുടർക്കഥക്ക് സ്കോപ് ഉണ്ടായിരുന്നിട്ടും ഒറ്റ ഭാഗത്തിൽ നിർത്തിയത് എന്താ?
സത്യം പറഞ്ഞാൽ ആദ്യത്തെ പേജ് ഒക്കെ വായിച്ചപ്പോൾ ഞാൻ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, പിന്നെ അങ്ങോട്ട് ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു..
ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ്,K.Kൽ curse tattoo എന്ന സ്റ്റോറി യും വായിച്ചിരുന്നു. നിങ്ങൾക്ക് ഇങ്ങനെ ഉള്ള തീം നോട് ഒരു ചെറിയ പ്രാന്ത് ഉണ്ടല്ലേ.
ലൈല യെ പോലെ വേറെയും അടിമകൾ ഇല്ലേ അവരുടെ കൂടെ ഉള്ള ഫൈറ്റ് മാത്രം ഒന്ന് വിശദികരിച്ചു എഴുതാമായിരുന്നു.
കഴിയുമെങ്കിൽ ഇതിന്റെ ബാക്കി എഴുതാൻ ശ്രമിച്ചൂടെ, അസുഖം ആണെന്ന് അറിയാം, എഴുതാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ.. അപേക്ഷ ആണ് പ്ലീസ് ?
കാത്തിരിക്കുന്നു..
സ്നേഹത്തോടെ
Zayed ❤️
കടുംകെട്ട് എന്ന് വരും
Arrow Pwoli…❤️?
Ejathi theme ?
താങ്ക്സ് മുത്തേ ?
എന്റമ്മേ തീ???
???
പൊളി ഐറ്റം.. ദി ബോയ്സ് ഇൻസ്പിറേഷൻ ആണല്ലെ.. സീരീസ് ആക്കാൻ സ്കോപ് ഉണ്ടാരുന്നു.. ബ്രോ ഒറ്റ എപ്പിസോഡ് കൊണ്ട് തീർത്ത് .. അതിൽ ഇച്ചിരി വിഷമം ഉണ്ടേ….
Boys, injustice comics ഇത് രണ്ടും ആണ് ഇൻസ്പിറേഷൻ ?
The nightmare? ആരോ??? ഇത് ശരിക്കും ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…ആസ്വദിച്ചാണ് ഓരോ വരിയും വായിച്ചത്. പിന്നെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നായിരുന്നോ എന്ന് തോന്നി,ശരിക്കും ഡീറ്റൈൽ ആയിട്ട് ഒരു തുടർകഥ എഴുതാനുള്ള മനോഹരമായ കണ്ടന്റ്… ഒട്ടും അതിഷോപ്തി ഇല്ലാതെ പറയാം, നീ വേറെ ലെവലാണ് മോനെ?
സ്റ്റേ സേഫ്, ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവും
ഒരു നാലു ദിവസം കൂടി നീട്ടി കിട്ടി ?
നാലംഗ ബാക്കി വരുമോ???
ഇത് ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ, അത് കൊണ്ടാണ് ഒറ്റ പാർട്ടിൽ തീർത്തത് ?
Oyyoo Romanjam…. Adipoli story bro… Epoc story line.. oru super hero movie kanunna feel indarnn.. Kure develop cheyamayirunna plot ayirunnu… Ithippo single partil theero ??
ഒറ്റ പാർട്ടിൽ തീർക്കേണ്ട അവസ്ഥ ആയിരുന്നു
ഒരു മത്സരത്തിന് വേണ്ടി എഴുതിയത ?
Super broo
Poli theme nannayitund
Engane bro ingane okke chinthichum kootunee
Enthayalum poli sadanam.. ❤️❤️
Pattumenkile 2nd part eyuthan nokke broo
താങ്ക്സ് മുത്തേ
സെക്കന്റ് part നോക്കാം എന്നെ പറയുന്നുള്ളു
പെന്റിങ് കഥകൾ ഇപ്പൊ തന്നെ എണ്ണം കൂടുതൽ ആണ് ?