(മിനി ഗീതുവിനേ നോക്കി കണ്ണൂരുട്ടി )
എന്റെ സങ്കടം കൊണ്ട് ഞാൻ പറഞ്ഞതാ എന്റെ പൊന്നുമിനി. ഇത്രയും നാളും എന്റെ സ്വന്തം കുഞ്ഞിനെപോലും നോക്കാതെ ഈ കുടുബംബത്തിന് വേണ്ടി കഷ്ടപ്പെട്ട എന്നോട് ഇപ്പോൾ ആ തള്ള….. പറഞ്ഞത് കേട്ടില്ലേ. ഞാൻ നാശം പിടിച്ചവളാണെന്നു
(ഗീതു അവളുടെ തലയിൽ സ്വയം കൈവച്ചുകൊണ്ട് ഇരുന്നു കരഞ്ഞു മിനി അവളുടെ അടുത്തിരുന്നു സമാദനിപ്പിച്ചു )
എടി…. ഗീതു എന്താല്ലാം ആണെങ്കിലും ആ പാവത്തിന്റെ കൂടപ്പിറപ്പ് അല്ലേടി…. സങ്കടം കാണാതിരിക്കുമോ നീ അതൊക്കെ വിട്ടുകളായ് അമ്മയും കൂട്ടി അവിടെവരെ പോയിച്ചെന്നു ഒന്ന് കാണു പ്ലീസ്……. !
ഇല്ല…. മിനി ഞാൻ പോകില്ല. അത് എന്റെ മനസ്സിൽ ശപഥം ചെയ്തതാ നീ വെറുതേ നിർബന്ധിക്കരുത് !
പക്ഷേ അമ്മയുടെ ഒരുക്കത്തിന്റെ വേഗത കണ്ടിട്ട് ഇപ്പോൾ തന്നെ പോകുന്ന മട്ടാണ്
(അങ്ങോട്ടേക്ക് കയറിവന്നു ഗീതുവിന്റെ അനിയത്തി പറഞ്ഞു )
അമ്മ മാത്രമല്ല ഇവനും അമ്മുമ്മയുടെ കൂടെ പോകണമെന്ന് പറഞ്ഞു ദെക്കരയുന്നു…… (ഗീതുവിന്റെ മകനെയും കൊണ്ട് വന്നു ഇളയ അനിയത്തിയും പറഞ്ഞു )
എന്നാൽ നിങ്ങൾ എല്ലാവരും കുടെപോകു ഗീതു ഇവിടെ നിക്കട്ടെ എന്തു പറയുന്നു (മിനി ഗീതുവിനേ നോക്കി ചോദിച്ചു )
അയ്യോ…….. അപ്പോൾ ചേച്ചി ഈ രാത്രിയിൽ ഇവിടെ ഒറ്റയ്ക്ക് നിൽക്കേണ്ടെ…………?
അത് സാരമില്ല മോളെ…… ഇന്ന് ഞാൻ ഇവിടെ ഗീതുവിന്റെ കൂടെ നിന്നോളം നിങ്ങൾ പോയിട്ട് നാളെ വന്നാൽ മതി എന്തുപറയുന്നു…. (മിനി വീണ്ടും ഗീതുവിനെ നോക്കി )
അത് പിന്നെ നിനക്ക് ഒരു ബുദ്ധിമുട്ട് അകത്തിലെ……. (ഗീതു മിനിയെ നോക്കി ദയനിയമായി പറഞ്ഞു )
ഒന്ന് പോടീ……! നീ പെട്ടെന്ന് ഇവർക്ക് ഒരു ടാക്സി വിളിച്ചു കൊടുക്ക് അപ്പോൾ വേഗം പോയി തിരികെ വരുമല്ലോ…… !
(മിനി ഗീതുവിന്റെ തടിക്കു പിടിച്ചോകൊണ്ട് പറഞ്ഞു )
ഹും….. എന്നാൽ ശരി അങ്ങനെ ആകട്ടേ…
(ഗീതു ഒരു ടാക്സി വിളിപ്പിച്ചു അവളുടെ അമ്മയെയും അനിയത്തിമാരെയും മകനെയും കൂട്ടി. ആ മരിപ്പുവീട്ടിലേക്ക് യാത്രയാക്കി അപ്പോളേക്കും മിനി തന്റെ വീട്ടിൽ വിളിച്ചു അമ്മച്ചിയോടും കാര്യം പറഞ്ഞു )
(അല്പസമയത്തിന് ശേഷം ഗീതു കുളികഴിഞ്ഞു തലയിൽ ഒരു ടാർക്കിയും കെട്ടിക്കൊണ്ടു മിനിയെ നോക്കി ഒരു ചെറുചിരിയോട് കൂടി കട്ടിലിൽ വന്നിരുന്നു )
എടി മിനി നീ എന്താണ് ഇന്ന് പതിവില്ലാതെ ഈ വഴിയൊക്കെ ഇറങ്ങിയത് . അല്ലാത്തപ്പോൾ വിളിച്ചാൽ പോലും വാരത്തില്ലലോ എന്തു പറ്റി?
ഒന്നും പറയണ്ടാടി പെണ്ണേ ഓൺലൈൻ വർക്ക് ചെയ്തതിന്റെ ബാലൻസ് വാങ്ങാൻ വേണ്ടി ഇറങ്ങിയതാ ഞാൻ..! തിരിച്ചു പോയപ്പോൾ ഈ വഴിയൊന്നു കയറി. ഇവിടെ വന്നിട്ട് കാര്യം അറിഞ്ഞപ്പോൾ നീ വന്നിട്ട് പോകാം എന്നുകരുതി അത്രേയുള്ളൂ. (മിനി അവളെ നോക്കി )
കൊള്ളാടാ?????
കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ
എന്ത് പറ്റി late ayathu….
Next part pettannu varuvo….
Katta waiting for next part……..
????????????????????????????????????????????????????????????????????????
അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു
വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം
ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ
ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു