ജീവിതം 3 [കൃഷ്ണ] 298

വണ്ടി വെളിയിൽ കിടപ്പുണ്ട് പോയി കാണുന്നോ..

വേണ്ട അച്ഛാ കഴിച്ചു കഴിയട്ടെ തിരിച്ച് പോന്നത് അതിൽ അല്ലെ.

 

ഇന്ദു പറഞ്ഞു

ഏട്ടൻ ഒരു അദ്‌ഭുതത്തോടെ ആണ് അത് നോക്കിയത്..

എന്നാൽ എനിക്ക് അതൊന്നും തോന്നിയില്ല… കാരണം നിലനിൽക്കാത്ത ബന്ധം ആണെങ്കിൽ എന്ത് കിട്ടിട്ട് എന്താ അല്ലെ..

 

പിന്നീട് ഫുഡ്‌ കഴിക്കാനായി പോയി…

കൂട്ടുകാരുടെ കൂടെ നൈസ് ആയിട്ട് പോയിരുന്ന എന്നെ അമ്മ അതിലും നൈസ് ആയി പിടിച്ചു അവളുടെ അടുത്ത് കൊണ്ടിരുത്തി.

ആഹാ ആഹാരത്തിന്റെ മണം അടിച്ചപ്പോഴേ വയറു പറഞ്ഞു.
മോനെ നീ പൊളിച്ചടുക്കട എന്ന്..

പിന്നൊന്നും നോക്കില്ല

കൊറച് ഫ്രൈഡ്രൈസ് കൊതുപൊറോട്ട… ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ… എനിക്ക് ചിക്കനെ കാളും ഇഷ്ടം ബീഫ് ആണ്…
അത് ബോഫെ സിസ്റ്റം ആരുന്നെങ്കിലും ഞങ്ങള്ക്ക് ഇങ്ങോട്ട് കൊണ്ട് തരും എന്തോ എനിക്ക് അത് ഇഷ്ടപെട്ടില്ല

ഇപ്പൊ ഇതെല്ലാം ഓടി നടന്നു ടേസ്റ്റ് ചെയ്യണ്ട ഞാനാ… ആഹ്ഹ് തലവിധി…

കഴിക്കുന്നതിന് ഇടക് ഞാൻ ആരെയും ശ്രെദ്ധിക്കാൻ പോയില്ല…

അവസാനം ഞാൻ അവിടൊള്ള ഒരാളോട് പറഞ്ഞ്
ചേട്ടാ… ഐസ്ക്രീം 1 സ്കൂപ് ബ്ലൂബെറി,ഹണി നട്ട്, മിക്സ്‌(my per fav)..

ഏട്ടനും എന്റെ കൂട്ട് തന്നെ..

അവളുടെ അച്ഛനും അമ്മയും എന്നെ നോക്കി ചിരിച്ചു..
ഞാനും…

ഒരുപാട് നാൾക് ശേഷം ആണ് ഇത് പോലെ നല്ല നാടൻ ടേസ്റ്റ് ഉള്ള ആഹാരം കഴിക്കുന്നത് ബാംഗ്ലൂർ ഇൽ ഇവിടുത്തെ ടേസ്റ്റ് കിട്ടില്ല… ഒരുപാട് നാളായി ഇങ്ങനെ കഴിച്ചിട്ട്.. അവളും എന്നെ ഒരു സന്തോഷത്തോടെ ആണ് അപ്പോൾ നോക്കിയത്… എനിക്ക് പക്ഷെ അതിഷ്ടപ്പെട്ടില്ല..

ഐസ്ക്രീം കൊണ്ട് വെച്ച് ഞാൻ അതിൽ ഒരു സ്പൂൺ എടുത്തു കഴിച്ചപ്പോൾ ആണ്… എന്റെ പുറകിൽ ഇരിക്കുന്നവരിൽ ഒരാളുടെ സംസാരം ഞാൻ കേട്ടത്.

47 Comments

  1. Bro katha ennu varum

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤

  2. Bro next part ennu varum
    Kure naal aayallo

  3. കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക ?

  4. Super!!!

    Very much interesting love story …

    Liked a lot…

    Please continue and do complete the story with a happy tail end.

    Thanks!!

  5. സ്റ്റോറി നിർത്തിയോ

  6. Bro nxt part ennu varum

Comments are closed.