ജീവിതം 3 [കൃഷ്ണ] 298

പിന്നെ ഓരോരുത്തരുടെ പ്രേസേന്റ് നൽകാൻ ഉള്ള സമയം ആയിരുന്നു..

എന്റെ ഏട്ടന്മാരും ഏട്ടത്തിമാരും.. എനിക്കും ഉണ്ണിയേട്ടനും ഒരേ പോലെ ഉള്ള സ്വർണ മാലയാണ് തന്നത്… അതെ പോലെ ഏട്ടത്തിക്കും അവൾക്കും മാലയും ബ്രേസ്‌ലെറ്റ് ഉം നൽകി..

ഇവരിതെപ്പോ ഒരേപോലെ ഉള്ളത് വാങ്ങി എന്നത് എനിക്ക് അതിശയം ആയി.

ഞാനും വാങ്ങിച്ചിരുന്നു ഏട്ടനും ഏട്ടത്തിക്കും ഒരേപോലത്തെ couple chain ഏട്ടൻ എന്നെ കെട്ടിപിടിച്ചു…

പ്ലാറ്റിനം ആണ് അത് ഹാഫ് ലവ് ഏട്ടന്റെ കയ്യിലും ബാക്കി ഹാഫ് ഏട്ടത്തിക്കും…

നിനക്ക് തരാൻ ഒന്നും ഇല്ലലോട എന്റെ കയ്യിൽ… അതിന് ഏട്ടൻ തന്നല്ലോ എനിക്ക്

എന്ത്…

സ്നേഹത്തോടെ ഒന്ന് കെട്ടിപിടിച്ചില്ലേ അത് പോരെ എനിക്ക്…

ഇതെല്ലാം കേട്ട് നിൽക്കുക ആയിരുന്നു ഏട്ടത്തിയും ഇന്ദുവും..

അവളുടെ കുറെ ബന്ധുക്കൾ എന്തൊക്കെയോ തന്നു.. ഗിഫ്റ്റ് എല്ലാം എന്റെ അനിയത്തി വാങ്ങി പുറകിൽ വെക്കുന്നുണ്ട്.

എന്റെ അച്ഛനും അമ്മയും സ്നേഹത്തോടെ ഉള്ള ഉമ്മയാണ് തന്നത്… പക്ഷെ എനിക്ക് അത് മാത്രം മതിയായിരുന്നു….
അമ്മ എന്റെ കഴുത്തിൽ ഒരു മാല ഇട്ട് തന്നു ഞാൻ എന്താണ് അതെന്ന് നോക്കി ഒരു ? ലോക്കറ്റ്.. അത് കണ്ണാടി പോലെ തിളങ്ങുന്നുണ്ട് അതിൽ വെട്ടം അടിക്കുമ്പോൾ ? ഇന്റെ നിഴൽ വെട്ടം തിളങ്ങി കാണാൻ സാധിക്കുന്നു..

ഞാനും ശൃംഗാരവേലൻ സിനിമ കണ്ടപ്പോൾ മുതൽ ആഗ്രഹിച്ചതാണ് അത് പോലെ ഒന്ന്…

എന്നിട്ട് അമ്മ അവളോട് എന്തോ പറഞ്ഞു.. അവൾ അതിന്റെ മറുപടി എന്നപോലെ അമ്മയെ കെട്ടിപിടിക്കുകയും ചെയ്യുന്നു.

ഏറ്റവും അവസാനം ആണ് ഇന്ദുവിന്റെ അച്ഛൻ അങ്ങോട്ടേക് വന്നത്… അദേഹത്തിന്റെ കയ്യിൽ രണ്ട് ചെറിയ ബോക്സ്‌ ഉണ്ടായിരുന്നു…. അദ്ദേഹം അതിൽ ഒന്നെനിക്കും ഒന്ന് ഏട്ടനും തന്നു..

ഞങ്ങൾ അത് തുറന്ന് നോക്കി MERCEDES BENZ C200 എന്നെഴുതിയ ഒരു കാർഡും വണ്ടിയുടെ കിയും..
എനിക്ക് ഏറ്റവും ഇഷ്ടപെട്ട വണ്ടിയിൽ ഒന്നാണ് അത്.. എനിക്ക് വാങ്ങണം എന്നാഗ്രഹം ഉള്ള വണ്ടി..

എന്നാലും എനിക്ക് അത് കിട്ടിയപ്പോൾ സന്തോഷം തോന്നിയില്ല… ഞാൻ അദ്ദേഹത്തെ ഒന്ന് നോക്കി ചിരിച്ചു…

47 Comments

  1. Bro katha ennu varum

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤

  2. Bro next part ennu varum
    Kure naal aayallo

  3. കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക ?

  4. Super!!!

    Very much interesting love story …

    Liked a lot…

    Please continue and do complete the story with a happy tail end.

    Thanks!!

  5. സ്റ്റോറി നിർത്തിയോ

  6. Bro nxt part ennu varum

Comments are closed.