ജീവിതം 3 [കൃഷ്ണ] 298

ഞാൻ ശെരിയെന്നു പറഞ് അവളുടെ അടുത്തേക് പോയി..

അടിച്ച സാധനം വർക്ക്‌ ആവാൻ തുടങ്ങി…
ഞാൻ നോക്കിയപ്പോൾ അവൾ അവിടെ ഒറ്റക്കാണ് നില്കുന്നത്.. ചുമ്മാതല്ല പുള്ളി എന്നെ ഇങ്ങോട്ട് വിളിച്ചത്..

ഞാനും അവിടെ ചെന്ന് നിന്നു..

DJ പാർട്ടി ഒക്കെ നടക്കുന്നുണ്ട്.. ഫോട്ടോഗ്രാഫർ മാരും വേറെ കുറെ പേരും ഞങ്ങളുടെ ഫോട്ടോ എടുക്കുന്നുണ്ട്…

എനിക്ക് മടുപ്പ് തോന്നി തുടങ്ങിയിരുന്നു…
അവളുടെ കുറെ അമ്മാവന്മാരും ആന്റി മാരും കൂട്ടുകാരും, കൊറേ പയ്യൻ മാരും ഒക്കെ വരുന്നോണ്ട്.

ഞാനും അതൊന്നും മൈൻഡ് ചെയ്യാൻ പോയില്ല.. കൊറേ പേര് എന്താണ് ജോലി എന്നൊക്കെ ചോദിക്കുന്നുണ്ട്.. ഞാൻ എഞ്ചിനീയർ ആണെന്ന് മറുപടിയും കൊടുത്തു..

അവളുടെ കുറെ ബന്ധുക്കളിൽ ഞാൻ പുച്ഛം ആണ് കണ്ടത്….

 

 

എന്റെ അച്ഛനെയും ചിറ്റപ്പൻമാരെയും ആണ് അവർ ശ്രെദ്ധിക്കുന്നത് എന്ന് എനിക്ക് മനസിലായി..

കാരണം അവിടെ ഉള്ള മുതിർന്നവർ ഭൂരിഭാഗവും കോട്ടും സുയ്‌റ്റും ഒക്കെ ഇട്ടാണ് വന്നിരിക്കുന്നത്.. എന്നാൽ എന്റെ അച്ഛനും ചിറ്റപ്പനും ഷർട്ടും മുണ്ടും ആണ്… അച്ഛൻ എപ്പോഴും മുണ്ടാണ് ഉടുക്കാറ്…

എനിക്കും അത് തന്നെ ആണ് ഇഷ്ടം…

നമ്മൾ മലയാളികൾക്ക് മുണ്ടും മടക്കി കുത്തി നടക്കുമ്പോൾ ഉണ്ടാകുന്ന ഫീൽ ലോകത്തെ വേറെ ഒരു വസ്ത്രങ്ങൾക്കും തരാൻ സാധിക്കില്ല.

 

എന്റെ മുഖത്ത് അത് പ്രകടം ആയി.. പോരാതെ കൊറേ എന്നതിന്റെ കുത്തുവാക്കുകളും.. എന്തോ അർഹിക്കാത്ത എന്തോ ഞാനും ഏട്ടനും സ്വന്തമാക്കിയ പോലെ.

 

എനിക്ക് ഒന്നിനേം തീരെ പിടിക്കുന്നില്ല… കാശിന്റെ അഹങ്കാരം കൊണ്ട് നടക്കുന്ന.. പന്ന….

ഞാൻ എന്റെ അമർഷം അമർത്തി…
ഏട്ടന്റെ അവസ്ഥയും മറിച്ചല്ല എന്ന് എനിക് മുഖം കണ്ടപ്പോൾ തോന്നി…

ഏട്ടൻ ഏട്ടത്തിയോട് എന്തോ പറയുന്നുണ്ട്..

ഇന്ദുവും അവളുടെ അച്ഛന്റെ അടുത്ത് എന്തോ പറഞ്ഞു…

47 Comments

  1. Bro katha ennu varum

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤

  2. Bro next part ennu varum
    Kure naal aayallo

  3. കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക ?

  4. Super!!!

    Very much interesting love story …

    Liked a lot…

    Please continue and do complete the story with a happy tail end.

    Thanks!!

  5. സ്റ്റോറി നിർത്തിയോ

  6. Bro nxt part ennu varum

Comments are closed.