എന്താടാ ഒന്നും മിണ്ടാതെ അടുത്ത ഗാന്ധിജി അല്ലെ.. അവിടുന്ന് എന്തേലും മൊഴിഞ്ഞാലും
കളിയാക്കാതെ കിച്ചേട്ടാ..
ഇല്ലടാ നിന്നെ ഞങ്ങൾ പിടിച് ഉമ്മ വെക്കാം.. അവര് പറഞ്ഞു
ഞാനും ചെന്ന് അവിടെ ഒഴിച് വെച്ചിരുന്ന വിസ്കി 2 പെഗ് എടുത്തടിച്ചു..
എന്നിട്ട് പറഞ്ഞു..
ഞാനും അറിഞ്ഞില്ലെടോ അത് അവളാണെന്ന്… അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇതിന് നിന്ന് കൊടുക്കില്ലല്ലോ..
പിന്നെ സ്നേഹവും തേങ്ങയും ഒന്നും ഇല്ല ഞാനും 3 ദിവസം കഴിഞ്ഞ ബാംഗ്ലൂർ പോകും അവൾ അവൾക് വേണ്ടിടത്തും പോകും… പിന്നെ എന്തായാലും കുറച്ച് നാൾ വേണം ഇനിയും ഡിവോഴ്സ് ഇന് അത് കഴിഞ്ഞാൽ ഞാനും പഴയപ്പോലെ ഹാപ്പി..
ഹമ്മ് അവരൊന്ന് ഇരുത്തി മൂളി
ഇനിയെങ്കിലും പിണക്കം മാറിയങ്കിൽ ഒന്ന് സംസാരിക്കടോ.
പിണക്കം ഒന്നും ഒണ്ടായിട്ടല്ലടാ നീ അവളെ ആണ് കല്യാണം കഴിച്ചത് എന്നറിഞ്ഞപ്പോൾ എന്തോ ദഹിക്കുന്നില്ല അതാ… തെ അപ്പോ തൊട്ട് തൊടങ്ങിയ അടിയാ..
ഹ അത് കണ്ടപ്പളെ തോന്നി..
എന്തായാലും അവർക്ക് കുഴപ്പം ഒന്നും ഇല്ല എന്നത് തന്നെ എനിക്ക് ഒരാശ്വാസം ആയി..
ഞങ്ങൾ പിന്നെ കൊറേ നേരം സംസാരിച്ചുകൊണ്ട് ഇരുന്നു…
ഇടക് അജിത്തിനെ കുറിച്ചും സംസാരിച്ചു… അവന്റെ പേര് കേട്ടപ്പോൾ തന്നെ എന്തോ വല്ലാത്തൊരു ദേഷ്യം… കൂടെ നടന്നിട് ചതിച്ച തെണ്ടി…
അപ്പോഴാണ് ഏട്ടത്തിയുടെ അച്ഛൻ അങ്ങോട്ടേക് വന്നത് ഞാനും അവരെ പുള്ളിക്കും പുള്ളിയെ അവർക്കും പരിചയ പെടുത്തി…
പുള്ളി എന്നോട് അവളുടെ അടുത്തേക് ചെല്ലാൻ പറഞ്ഞു…
ഞാൻ ഇപ്പോൾ ചെല്ലം എന്ന് പറഞ്ഞു..
അദ്ദേഹം പോയി കഴിഞ്ഞപ്പോൾ..
കിച്ചേട്ടൻ പറഞ്ഞു :- ചെല്ലടാ നീ കാരണം അവര് വിഷമിക്കാൻ പാടില്ല… അവൾ നിന്നെ ദ്രോഹിച്ചതാ.. എന്ന് വെച്ച് അവളുടെ വീട്ടുകാർ നിരപരാധികളാണ്..
Bro katha ennu varum
അടുത്ത പാർട്ട് അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤
Bro next part ennu varum
Kure naal aayallo
കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക ?
Ok bro
Super!!!
Very much interesting love story …
Liked a lot…
Please continue and do complete the story with a happy tail end.
Thanks!!
സ്റ്റോറി നിർത്തിയോ
Bro nxt part ennu varum