ജീവിതം 3 [കൃഷ്ണ] 298

ഹാ കൃഷ്ണ ഞാൻ ഏട്ടന് കൊടുക്കാം…

ഹയ്യോ ഏട്ടത്തി ആരുന്നോ..
എന്തേലും ആകട്ടെ…

ഹാ കണ്ണാ പറയടാ…

ഞാൻ :-ഏട്ടാ അവന്മാർ ഉണ്ടാവിടെ അശ്വിനും ജോയൽ ഉം…

ഉണ്ണി :-അതിന് അവന്മാർ പാർട്ടിക് വന്നതല്ലേ..

ഞാൻ :- എടൊ അവന്മാർ ഇവളെ കണ്ടാൽ…. എനിക്ക് പോലും ദേഷ്യം വരുന്നോണ്ട്.. അപ്പൊ അവന്മാർ അന്നേ ഇവളെ കൊല്ലും എന്ന് പറഞ്ഞ് നടന്നവന്മാരാ
ഞാൻ എങ്ങാനും ഇവളെ കല്യാണം കഴിച്ചെന്ന് അവരറിഞ്ഞാൽ എന്നേം കൂടെ അവര് കൊല്ലും.

ഉണ്ണി :- ഓ അത് ഞാൻ ആലോചിച്ചില്ല… പിന്നെ നമ്മടെ കിച്ചനേം ഞാൻ വിളിച്ചിട്ടൊണ്ട്..നിനക്ക് ഒരു സർപ്രൈസ് ഇന് നിന്നോട് പറയണ്ട എന്ന് പറഞ്ഞാരുന്നു.

ഞാൻ :- അടിപൊളി അപ്പൊ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.

ഉണ്ണി :- നീ പേടിക്കണ്ടടാ നീ വണ്ടി ഒന്ന് ഒതുക്കിക്കോ.. ഞാൻ അവിടെ ചെന്ന് അവന്മാരോട് സംസാരിക്കാം.. എന്തായാലും നിങ്ങൾ വരാതെ പരുപാടി നടക്കില്ലല്ലോ…

ഞാൻ :- ആഹ്ഹ് ശെരി.. ഞാൻ ഒരു 15 min കഴിഞ്ഞു അങ്ങോട്ട്‌ കേറാം..

ഉണ്ണി :- ആഹ്ഹ് ശെരിയെന്ന..

ഞങ്ങൾ ഫോൺ വെച്ചു.

വാസുവേട്ട ( ഡ്രൈവർ )നമക് ഒരു 15 min കഴിഞ്ഞ് പോവാം കൊറച്ചു നേരം നല്ല ഒരു സ്ഥലം നോക്കി വണ്ടി നിർത്ത്..

വാസു :- അവിടെ പരുപാടി തുടങ്ങില്ലേ കുഞ്ഞേ

ഞാൻ:- ഇല്ലേട്ടാ നമക് ഒരു 10-15 മിണ്ടാതെ കഴിഞ്ഞ് പോവാം.

വാസുവേട്ടൻ ഒരു നല്ല സ്ഥലം നോക്കി വണ്ടി ഒതുക്കി..

47 Comments

  1. Bro katha ennu varum

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤

  2. Bro next part ennu varum
    Kure naal aayallo

  3. കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക ?

  4. Super!!!

    Very much interesting love story …

    Liked a lot…

    Please continue and do complete the story with a happy tail end.

    Thanks!!

  5. സ്റ്റോറി നിർത്തിയോ

  6. Bro nxt part ennu varum

Comments are closed.