ജീവിതം 3 [കൃഷ്ണ] 298

അതാലോചിക്കുമ്പോൾ തനിക് ഇപ്പോഴും നെഞ്ചിൽ ഒരു നീറ്റൽ ആണ്.

ഏട്ടനെ കുറെ പേര് ചേർന്ന് തല്ലി… പോലീസ് കൊണ്ടുപോയി… അപ്പോഴാണ് ഏട്ടന്റെ ബാഗിൽ നിന്നും എന്റെ അർച്ചനയുടെ അടിവസ്ത്രങ്ങൾ കണ്ടെടുത്തഗ്…. അതോടെ ഞാൻ തകർന്ന് പോയി…

 

 

പിന്നെ അർച്ചാണയോടൊപ്പം ഹോസ്പിറ്റലിൽ… കേസിൽ ഞാൻ അയാൾക്കെതിരെ സാക്ഷി പറഞ്ഞു… അജിത്ത് ഇതിന്റെ ഇടക്കെല്ലാം എന്നെ കാണാൻ വന്നു.. ഏട്ടനെ കുറിച് ഓരോന്ന് പറഞ്ഞു…

 

എന്റെ മനസിലെ വെറുപ് ഒരു തരം പകയായി മാറി..

 

പിന്നെ ഞാൻ ഏട്ടനെ കാണുന്നത് 25 ദിവസങ്ങൾക്കു ശേഷം ആണ്…. എന്റെ ഉള്ളിൽ പക ആളി കത്തി..

 

അന്ന് ഏട്ടൻ കോർട്ടിലേക് കളിക്കാൻ വന്നപ്പോൾ ഞങ്ങൾ അദ്ദേഹത്തെ…. കളിയാക്കുകയും കോളേജും ടീമും എല്ലാം വിട്ട് പോകണം എന്ന് ശക്തമായി പ്രതികരിച്ചു…

 

അന്ന് കോച്ച് പക്ഷെ ഏട്ടനെ അനുകൂലിച്ചാണ് സംസാരിച്ചത്…

 

അന്ന് ജയശങ്കർ എന്ന ഒരാൾ എന്തോ പറഞ്ഞപ്പോൾ ഏട്ടൻ അയാളെ അടിച്ച ഒരടി… പിന്നെ അയാൾ അവിടുന്ന് എണീറ്റില്ല.. എന്നാലും എന്റെ മനസ്സിൽ ആണ് സമയം ദേഷ്യം നുരപൊൻതുകയായിരുന്നു…

 

അവസാനം ഏട്ടൻ ആ കോർട്ട് വിട്ടും കോളേജ് വിട്ടും പോയി… ആ കോർട്ടിൽ നിന്നു പോകാന്നേരം ഏട്ടന്റെ കണ്ണിൽനിന്ന് വന്ന കണ്ണീർ… അന്ന് അതെനിക് ലഭിച്ച അംഗീകാരം ആയി എനിക്ക് തോന്നി… പക്ഷെ ഇന്ന് അതെനിക് വേദനയാണ്..

 

ഏട്ടനോടൊപ്പം കോച്ചും ഏട്ടന്റെ 2 ഫ്രണ്ട്‌സ് ഉം കോളേജ് വിട്ടു…

 

അന്ന് കോച്ച് പറഞ്ഞ വാക്യം… ഇവനില്ലാതെ നീ ഒന്നും ഒരു കളിപ്പോളും ജയ്ക്കാൻ പൊന്നില്ല… അന്നേരം അത് കേട്ടപ്പോൾ വാശി ആയിരുന്നു തോന്നിയത്..

 

പക്ഷെ പിന്നിടങ്ങൊട് അദ്ദേഹം പറഞ്ഞ പോലെ… തോൽവികൾ മാത്രം ആയിരുന്നു കോളേജ് ടീമിന്.

അങ്ങനെ ആ വർഷം കഴിഞ്ഞു…. അനാമിക ചേച്ചിയുമായി ഇടക്ക് കാണാറുണ്ട്… അർച്ചനക് ഇപ്പോൾ കുറവുണ്ട്… പക്ഷെ സംസാരിക്കാൻ എന്തോ പ്രശ്നം ഉണ്ട്… എനിക്ക് അവളെ അങ്ങനെ കാണാൻ സാധിക്കില്ല അത് കൊണ്ട് ഞാൻ അവളെ കാണാൻ പോയില്ല… അനാമിക ചേച്ചി വഴി എല്ലാം അറിയും…

47 Comments

  1. Bro katha ennu varum

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤

  2. Bro next part ennu varum
    Kure naal aayallo

  3. കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക ?

  4. Super!!!

    Very much interesting love story …

    Liked a lot…

    Please continue and do complete the story with a happy tail end.

    Thanks!!

  5. സ്റ്റോറി നിർത്തിയോ

  6. Bro nxt part ennu varum

Comments are closed.