ജീവിതം 3 [കൃഷ്ണ] 298

എന്താ മക്കളെ നോക്കുന്നോണ്ടോ…

ഏയ്യ്…. ഞാൻ എന്തിനാ അയാളെ നോക്കുന്നെ… തെണ്ടേ ഇവൾ നോക്കുന്നുണ്ട്…. ഞാൻ അർച്ചനയെ ചൂണ്ടികൊണ്ട് പറഞ്ഞു…

ആഹ്ഹ് ശെരി ശെരി… ചേച്ചി അത്രക് ബോധിക്കാത്ത പോലെ പറഞ്ഞു…

ഞാൻ അങ്ങനെ 2 ദിവസം ആ ചേട്ടനെ തപ്പി നടന്നു…. അർച്ചനാക് ആണെന്ന് പറഞ്ഞു അവളുടെ കൂടെ ആണ് നടന്നത്….

പക്ഷെ നോ രെക്ഷ… അഥവാ എവിടേലും വെച്ച് കണ്ടാൽ ഓടിപിടിച്ചു അങ്ങോട്ട് ചെല്ലുമ്പോ പുള്ളിയെ കാണില്ല…

അങ്ങനെ കബഡി ടീം സെലെക്ഷൻ വന്നു…. പുതിയ ടീം വേണ്ടി ആണ്….20 പേരോളം ഉണ്ട്…

എനിക്ക് സെലെക്ഷൻ കിട്ടും എന്നാ ഉറപ്പിന് പേടി തട്ടി….
ദേവി… സെലെക്ഷൻ കിട്ടണേ…

അപ്പോഴാണ് ഒരു 35-40 വയസ്സ് പ്രായം ഉള്ള ഒരാൾ അങ്ങോട്ട് വന്നത് കൂടെ കോളേജ് ജേഴ്‌സി ഇട്ട ഒരു ചേച്ചിയും ഉണ്ട്…

ഞാനാണ് ഇവിടുത്തെ കബഡി കോച്ച്.. അദ്ദേഹം പറഞ്ഞു…

പക്ഷെ നിങ്ങളിൽ നിന്നും ഒരു നല്ല ടീമിനെ തിരഞ്ഞെടുക്കാൻ പോകുന്നത് ഞാൻ അല്ല..

പിന്നെ യാര് സാർ അന്ത ആള്….??

കൂടെ ഉള്ളവരിൽ ഒരുത്തി ആണ്..

Thats a surprise for both you and him.. അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു..

ഞങ്ങള്ക്ക് ആർക്കും ഒന്നും മനസിലായില്ല….

Ok all of you start warm up…

അവിടുള്ള ബാക്കി സീനിയർ ചേച്ചിമാർ ഞങ്ങളെ ഓരോന്ന് ചെയ്യിച്ചു…

കുറച്ച് കഴിഞ്ഞപ്പോൾ അങ്ങോട്ട് വന്ന ആളെ കണ്ട് ഞാൻ അന്തം വിട്ടുപോയി…

കൃഷ്ണ ഏട്ടൻ…. എനിക്കുണ്ടായ സന്തോഷം ഭയങ്കര വലുതാണ്..

അപ്പൊ കുറച്ചുമുമ്പേ കോച്ചിന്റെ കൂടെ വന്ന ചേച്ചി…. ഓരോന്ന് പറഞ്ഞു

ശ്വേത എന്നാണ് അവരുടെ പേര്…. സീനിയർ ഗേൾ ടീം ക്യാപ്റ്റൻ…

47 Comments

  1. Bro katha ennu varum

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤

  2. Bro next part ennu varum
    Kure naal aayallo

  3. കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക ?

  4. Super!!!

    Very much interesting love story …

    Liked a lot…

    Please continue and do complete the story with a happy tail end.

    Thanks!!

  5. സ്റ്റോറി നിർത്തിയോ

  6. Bro nxt part ennu varum

Comments are closed.