ജീവിതം 3 [കൃഷ്ണ] 298

ഇവിടെ റാഗിങ് ഓ… ഒരു ചാൻസ് ഉം ഇല്ല..

സത്യം ചേച്ചി ഞങ്ങളെ 2 ഇനേം പിടിച് വെച്ച് പേരൊക്കെ ചോദിച്ചു

എന്നിട്ട്

ഞങ്ങൾ പേര് പറഞ്ഞു കഴിഞ്ഞപ്പോ ഒരു ചേട്ടൻ വന്നു അവരോട് വിട്ടേച്ചു പോവാൻ പറഞ്ഞു… അപ്പളേ അവര് പോയി…

അപ്പൊ അത് നമ്മടെ ഗാങ് ആ…. ചേച്ചിയുടെ ഫോണിൽ ഒരു ഫോട്ടോ കാണിച്ചു… ഇവനാണോ അവരേം വിളിച്ചോണ്ട് പോയെ.. ചേച്ചി ചോദിച്ചു

അതെ ഈ ചേട്ടനാ… അർച്ചനയും ഞാനും ഒരുപോലെ ഫോൺ വാങ്ങിച് കൊണ്ട് പറഞ്ഞു…

അതിന്റെ അടുത്ത ഫോട്ടോ ഞങ്ങൾ എടുത്തു….. എന്തോ എനിക്ക് വല്ലാതെ വിഷമം വന്നു.. ആ ചേട്ടനും ഈ ചേച്ചിയും തോളിലൂടെ കയ്യൊക്കെ ഇട്ട് കെട്ടിപിടിച്ചു നിക്കുന്നു….

ചേച്ചിയുടെ വോൾപേപ്പർ ഉം ചേട്ടന്റേം ചേച്ചീടേം ഫോട്ടോ…

അർച്ചനയുടെ മുഖത്തേക്ക് നോക്കിയപ്പോൾ എന്റെ അതെ അവസ്ഥയിൽ തന്നെ ആണ് അവളും..

 

ഇതാണ് കൃഷ്ണ…. വേണെങ്കിൽ കോളേജ് ഹീറോ എന്നൊക്കെ പറയാം…..

എന്താ മോൾടെ പേര്…. ചേച്ചി ചോദിച്ചു….

രാഗേന്തു ഞാൻ പറഞ്ഞു..

ഞാൻ ഇവള്ടെ ചേച്ചി ആയിട്ട് വരും…. എന്റെ അപ്പച്ചിടെ മോളാ ഇവൾ… എന്റെ പേര് അനാമിക

ഈ ചേട്ടൻ ചേച്ചിടെ ലൈൻ ആണോ…. ഞാൻ ചോദിച്ചു

ചേച്ചിയും അർച്ചനയും എന്നെ ഒന്ന് നോക്കി…

എന്റെ ലൈൻ ആണോ എന്ന് ചോദിച്ചാൽ…. എനിക്ക് അവനെ ഒരുപാട് ഇഷ്ടം ആണ്…
പക്ഷെ അവനു എന്നോട് ഇഷ്ടം ഒന്നും ഇല്ല…

ഹാവു…. എനിക്ക് കളഞ്ഞു പോയ സമ്മാനം തിരിച്ചു കിട്ടിയ ഫീൽ ആരുന്നു.

 

അർച്ചനക്കും എന്റെ അതെ സന്തോഷം…

47 Comments

  1. Bro katha ennu varum

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤

  2. Bro next part ennu varum
    Kure naal aayallo

  3. കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക ?

  4. Super!!!

    Very much interesting love story …

    Liked a lot…

    Please continue and do complete the story with a happy tail end.

    Thanks!!

  5. സ്റ്റോറി നിർത്തിയോ

  6. Bro nxt part ennu varum

Comments are closed.