ജീവിതം 3 [കൃഷ്ണ] 298

അങ്ങനെ പപ്പയുടെയും മമ്മയുടെയും കരഞ്ഞു പറഞ്ഞാണ് ഹോസ്റ്റലിൽ താമസിക്കാൻ അനുവാദം വാങ്ങിയത്… ഞാൻ എന്ത് കാര്യവും സാധിക്കുന്നത് അങ്ങനാണ്….
ചേച്ചിയും, പപ്പയും മമ്മയും എന്നെ ഒരുപാട് ലളിച്ചാണ് വളർത്തിയത്.

അങ്ങനെ റൂമിൽ എത്തി…

എന്റെ റൂം മേറ്റ്‌ ആയ കുട്ടിയെ പരിചയപെട്ടു… അർച്ചന

Computer engineering ആണ് ഞങ്ങൾ രണ്ടും….

ഒരു പാവം മലയാളി കുട്ടി… കൊല്ലത്താണ് വീടെന്നും എല്ലാം പറഞ്ഞു ഞാൻ അവളെ പരിചയ പെട്ടു..

അങ്ങനെ റെഡി ആയി കോളേജിലേക് ചെന്നു…. അകത്തേക്കു കയറിയപ്പോൾ തന്നെ കണ്ടു വലിയ ഒരു ഫ്ലെക്സ്..

കഴിഞ്ഞ വർഷത്തെ നാഷണൽ കബഡി ചാമ്പ്യൻ മാരായതിന്റെ ആണ്….പക്ഷെ അതിലുള്ള ഫോട്ടോ അത്രക് ക്ലിയർ അല്ല..

ഈ ഒരു കാര്യം കൊണ്ട് കൂടി ആണ് ഞാൻ ഈ കോളേജിൽ തന്നെ അഡ്മിഷൻ എടുത്തത്….

കഴിഞ്ഞ 2 വർഷത്തെ കബഡി നാഷണൽ ചാമ്പ്യൻസ്…

കാരണം അത്രയും വർഷവും ചാമ്പ്യന്മാരായ മുംബൈലെ ഒരു കോളേജ് ഇനെ ആണ് കഴിഞ്ഞ 2 വർഷവും ഇവർ തകർത്തത്…..

 

ആ വാർത്ത കേട്ടപ്പോ തന്നെ ഞാൻ ഉറപ്പിച്ചു ഇനിയും ഇവിടെ തന്നെ…

 

ഞാനും അർച്ചനയും സംസാരിച്ചുകൊണ്ട് അകത്തേക്കു കയറി…

 

എന്റെ പ്രതീക്ഷ തെറ്റില്ല…. സീനിയർസ് പട മുമ്പിൽ തന്നെ ഉണ്ട്… ഞാൻ അൽപ്പം ഭയന്നാണ് അകത്തേക്കു കയറിയത്..

 

 

ഭഗവാനെ ഞങ്ങളെ പിടിക്കല്ലേ…. പിടിക്കല്ലേ..

 

ഒരു വിസിലടി കേട്ടു…

 

ഞങ്ങൾ അങ്ങോട്ടേക് നോക്കി…

 

തെ കൈകാട്ടി വിളിക്കുന്നു…

 

പിടിച്….

അല്ലേലും പ്രാർത്ഥിച്ചാൽ അപ്പൊ കൊണ്ട് കൊടുത്തോണം..

 

പാർക്കിംഗ് ഇന്റെ അവിടെ ഇരിക്കുന്ന 3 ചേട്ടൻമാരാണ്…

 

 

മലയാളം, തമിഴ്, ഹിന്ദി or ഇംഗ്ലീഷ്

47 Comments

  1. Bro katha ennu varum

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤

  2. Bro next part ennu varum
    Kure naal aayallo

  3. കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക ?

  4. Super!!!

    Very much interesting love story …

    Liked a lot…

    Please continue and do complete the story with a happy tail end.

    Thanks!!

  5. സ്റ്റോറി നിർത്തിയോ

  6. Bro nxt part ennu varum

Comments are closed.