ആഹ.. പെട്ടന്ന് തന്നെ ഞാൻ ഉറങ്ങി പോയി.
✡️✡️✡️✡️✡️✡️
എന്നെ ഒഴിവാക്കാൻ പോവാണ് പോലും….
അങ്ങനെ എന്നെ ഇപ്പോ ഒഴിവാക്കേണ്ട..
ഇത്രയും വർഷങ്ങൾക് ശേഷം ഞാൻ എന്റെ മനസ്സിൽ കൊണ്ട് നടന്നവൻ… ഇന്നെന്റെ ഭർത്താവാണ്..
ഇനിയും ഞാൻ വിട്ടുകളയില്ല… ഒരു അടിമ ആയിട്ടാണെങ്കിൽ അങ്ങനെ..
എനിക്ക് ചെയ്ത തെറ്റിന് അദ്ദേഹത്തിന്റെ കാല് പിടിച് മാപ്പ് പറയണം എന്നുണ്ട്…അത് ഞാൻ ഒരായിരം തവണ മനസ്സിൽ ചെയ്തു കഴിഞ്ഞു…
എനിക്ക് ഇനിയും നഷ്ടപ്പെടുത്താൻ ആവില്ല… ഇനിയും ഈ രാഗേന്ദുവിന്
ഭർത്താവായി… എന്റെ കൃഷ്ണ ഏട്ടൻ മാത്രം മതി…
എനിക്ക് എന്നും കണ്ടാൽ മാത്രം മതി… ഞാൻ എന്തും ചെയ്ത് കൊടുക്കാം..
അറിയാതെ ആണെങ്കിലും അന്ന് ഞാൻ ചെയ്തത് തെറ്റ് തന്നെ ആണ്…
പക്ഷെ സത്യം അത് ഞാൻ അറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു..
എന്നോടുള്ള ബന്ധം എങ്ങാനും പിരിഞ്ഞാൽ ചത്ത് കളയും ഞാൻ ഒറപ്പ്….
അവൾ തിരിഞ്ഞ് അവനെ നോക്കികൊണ്ട് കിടന്നു.
അവളുടെ ഓർമ്മകൾ 5 വർഷം പിന്നോട്ടെക് പോയി..
കോളേജിന്റെ ആദ്യ ദിവസം…
പപ്പാ കൊണ്ട് വിട്ടപ്പോൾ വൈകി മാഡം അതാ… സോറി
ആഹ്…. ശെരി ശെരി വേഗം റൂമിൽ പൊക്കൊളു.. ഇതാണ് റൂം..
ഞങ്ങള്ക്ക് ഇവിടെ ഫ്ലാറ്റ് ഉണ്ട് എന്നാലും ഹോസ്റ്റൽ ലൈഫ് ആസ്വദിക്കണം എന്ന് ഉള്ളത്കൊണ്ടാണ് കോളേജ് ഹോസ്റ്റലിലേക് വന്നത്… അതും
ചേച്ചിയുടെ കോളേജിലെ ഓരോ കാര്യങ്ങൾ പറയുമ്പോൾ ഹോസ്റ്റലിനോടുള്ള അട്ട്രാക്ഷൻ കൂടി വന്നു…
Bro katha ennu varum
അടുത്ത പാർട്ട് അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤
Bro next part ennu varum
Kure naal aayallo
കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക ?
Ok bro
Super!!!
Very much interesting love story …
Liked a lot…
Please continue and do complete the story with a happy tail end.
Thanks!!
സ്റ്റോറി നിർത്തിയോ
Bro nxt part ennu varum