ഫോണിൽ ഓരോന്ന് നോക്കി കിടന്നപ്പോൾ ആണ് അശ്വിന്റെ കാൾ വന്നത്..
ആഹ്ഹ് നിങ്ങൾ എവിടാ.. ഞാൻ പോകാം നേരം കണ്ടില്ലല്ലോടാ.
അശ്വിൻ :-നിന്നോട് മനഃപൂർവം പറയാതെ ഇറങ്ങിയതാ… പറഞ്ഞാൽ മറ്റെന്നാലെ അവിടുന്ന് പോരാൻ സാധിക്കു..
എന്നിട്ട് ഇന്നിവിടെ ആണോ അതോ.. പോവണോ
അശ്വിൻ :- പോവട ഞങ്ങൾ 3 പേരും ഉണ്ട് കിച്ചേട്ടൻ ട്രിവാൻഡരത് ഒരു മീറ്റിംഗിന് വന്നത് കൊണ്ട് തിരിച്ച് പോവാൻ ലിഫ്റ്റ് കിട്ടി എനിക്കും ജോയൽ ഇനും.
ഞാൻ :- ആഹ്ഹ് ശെരി ശെരി.. എന്നിട്ട് അവനും കിച്ചേട്ടനും എന്തെ..
അശ്വിൻ :- അളിയൻ ഓഫായി കിടപ്പോണ്ട്.. കിച്ചേട്ടൻ വണ്ടി ഓടിക്കുന്നു.
കിച്ചേട്ടൻ :- ഡാ നീ എപ്പളാ നാട്ടിലേക് വരണേ
ഞാൻ :- ലീവ് കൊറവ കിച്ചേട്ടാ..1 ആഴ്ച കൂടുതൻ ചോദിച്ചിട്ടൊണ്ട്.. അത് കിട്ടിയാൽ 2ഡേയ്സ് കഴിയുമ്പോ ഞാൻ അങ്ങ് എത്തും..മാമനെയും കാണണം.. താൻ ഈ കാര്യം ഒക്കെ മാമനോട് ഒന്ന് പറഞ്ഞേക്കണേ
കിച്ചൻ :- ആഹ്ഹ് ശെരി ശെരി പറഞ്ഞേക്കാം.. ശെരിയാടാ എന്നാ
അളിയാ അപ്പോൾ ഹാപ്പി ഫസ്റ്റ് നൈറ്റ്… പൊളിക്കട. .– അശ്വിൻ തെണ്ടി ആണ്… ആക്കിയതാണ് മൈരൻ.
ഫോൺ വെച്ച് ഞാൻ.
കബോർഡിൽ ആരും കാണാതെ ഒളിപ്പിച്ചു വെച്ച JD രണ്ടണ്ണം ഒഴിച്ച് അടിച്ചു… ഒരു സിഗരറ്റും കത്തിച്ച്… ഞാൻ ബാൽക്കണി ഇൽ കൂടെ വെളിയിലെക് നോക്കി നിന്നു…
അപ്പോഴാണ് കതക് തുറന്ന ശബ്ദം ഞാൻ കേട്ടത്..
പ്രതീക്ഷിച്ച പോലെ തന്നെ… അവളാണ് രാഗേന്തു.. ഒരു സെറ്റ് സാരി ഒക്കെ ഉടുത്ത് ആണ് വന്നത് കയ്യിൽ പാലും ഉണ്ട്…
അവൾ അകത്ത് കയറി കതകടച്ചു… കൈയിൽ പാലും പിടിച്ച് അവിടെ തന്നെ നില്കുന്നു..
ഞാൻ കുറച്ച് അങ്ങോട്ട് ചെന്നു..
Bro katha ennu varum
അടുത്ത പാർട്ട് അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤
Bro next part ennu varum
Kure naal aayallo
കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക ?
Ok bro
Super!!!
Very much interesting love story …
Liked a lot…
Please continue and do complete the story with a happy tail end.
Thanks!!
സ്റ്റോറി നിർത്തിയോ
Bro nxt part ennu varum