പിന്നെ കോട്ടും പാന്റും ഷൂവും ഇട്ട് ടൈയും കെട്ടിയാൽ മാന്യതയും നല്ല സ്വഭാവവും കിട്ടില്ല അതിന് നല്ലൊരു കുടുംബത്തിൽ ജനിക്കണം..
പിന്നെ സ്വന്തം കൾചർ ഇനെ പറ്റി ബോധ്യം ഉള്ളത് കൊണ്ട മുണ്ട് ഉടുക്കുന്നതും… കേട്ടൊടോ…
അത്രെയും പറഞ്ഞു ഞാൻ അവിടെ നിന്നും വണ്ടിയുടെ അടുത്ത പോയി..
കലക്കിയട….. അങ്ങനെ തന്നെ വേണം അവന്റ ഒരു… അശ്വിനും ജോയൽ ഉം ആണ്.
ഏട്ടൻ ഇപ്പോഴും അവിടെ ആണ്..
കുറച്ച് കഴിഞ്ഞു എന്റെ അടുത്തേക് ഏട്ടനും ഇന്ദുവിന്റെ അച്ഛനും അമ്മയും വന്നു.. എന്തോ അമ്മയുടെ മുഖത്ത് ഒരു ദേഷ്യം ഞാൻ കണ്ടു..
മോനെ സോറി എടാ..
എന്താ അങ്കിൾ ഇത് അയാൾ പറഞ്ഞതിന് ഒള്ള മറുപടി ഞാൻ കൊടുത്തില്ലേ അങ്കിൾ അതോർത്തു വിഷമിക്കണ്ട…
മോൻ നാളെ തന്നെ മോളെയും കൂട്ടി വീട്ടിലേക് വരണം മോൾ പറഞ്ഞു മോന് ഇനിയും 1 ആഴ്ചയെ ലീവ് ഉള്ളു എന്ന്.. അവിടെ ഒരു 2 ദിവസം നിന്നിട്ട് പോവാം..
ശെരി അങ്കിൾ നാളെ വരാം..
എല്ലാരും വന്നു… അയാളെ ഞാൻ കണ്ടില്ല.
ഞങ്ങൾ പോകാൻ തയ്യാറായി… ഏട്ടൻ എന്റെ കയ്യിൽ പിടിച്ചുവെച്ചു..
എന്താ ഏട്ടാ..
ഒന്നുവില്ല നീ ഇന്ന് ഈ കാറിൽ പോയാൽ മതി.. ഏട്ടൻ ബെൻസ് ചുണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു….
അത് വാസുവേട്ടൻ കൊണ്ടുവരട്ടെ അവളും അതിൽ വന്നോട്ടെ ഞാൻ എന്റെ വണ്ടിയിൽ വന്നോളാം.
പോരാ നീ ഞാൻ പറഞ്ഞത് കേട്ടാൽ മതി… നീയും അവളും ഇതിൽ പോകും..
ഓഹ് ഈ ഏട്ടൻ… ഇനിയും ആ ശവത്തിന്റെ കൂടെ ഒരുമിച്ച് അത്രേം നേരം ഇരിക്കണം..
എല്ലാരും പോയി… ഏട്ടനും ഏട്ടത്തിയും, ഞാനും അവളും അവിടെ നിന്നു…. അവളുടെ അച്ഛൻ ഞങ്ങളുടെ അടുത്തേക് വന്നു പറഞ്ഞു… അപ്പൊ നാളെ തന്നെ 2 ദിവസം നിൽക്കാൻ ഒക്കെ റെഡി ആയി അങ്ങ് വന്നേക്കണം 4 പേരും കൂടെ..
ഏട്ടത്തിയും അവളും അവരുടെ അമ്മയെ കെട്ടിപിടിച്ചു…
Bro katha ennu varum
അടുത്ത പാർട്ട് അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤
Bro next part ennu varum
Kure naal aayallo
കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക ?
Ok bro
Super!!!
Very much interesting love story …
Liked a lot…
Please continue and do complete the story with a happy tail end.
Thanks!!
സ്റ്റോറി നിർത്തിയോ
Bro nxt part ennu varum