ഓർമയിലൊരു ധനുമാസരാവ്…🩷❄️ Author : [ 𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] View post on imgur.com അനേകനാളുകൾക്ക് ശേഷമുള്ള ഒത്തുകൂടലിന്റെ ഓർമയ്ക്കായി റിസോർട്ടിലെ ബെഡ്റൂമിലിരുന്ന് ഞങ്ങൾ മദ്യം കഴിക്കുകയായിരുന്നു. ഇടയ്ക്കെപ്പോഴോ അവളുടെ നരച്ച മുടിയിഴകളിലേക്കു നോക്കി ഞാനൊന്നു ചിരിച്ചു. അർഥം മനസ്സിലായെന്ന മന്ദഹാസത്തോടെ അവൾ മുടി ഒതുക്കിവച്ചു. ഡിവോഴ്‌സിനുശേഷം വർഷത്തിലൊരിക്കൽ ഇങ്ങനെ കൂടാറുണ്ട്. ചെലവൊക്കെ ഷെയർ ചെയ്യും. ഓരോ യാത്ര കഴിയുമ്പോഴും അവൾ ചോദിക്കും :”എത്രയാ എന്റെ ഇത്തവണത്തെ ഷെയർ..? എല്ലാം കൂട്ടിപ്പറയണം. ഡ്രിങ്ക്‌സ് ഉൾപ്പെടെ. ഞാൻ എക്സ് […]
Category: Drama
ജീവിതത്തെ മാറ്റിമറിച്ച സംഭവങ്ങൾ [Kichu] 183
ഞാനിവിടെ എഴുതാൻ പോകുന്നത് എൻറെ ആദ്യത്തെ കഥയാണ്. അതുകൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എൻറെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ ആണ് ഇതിൽ പറയുന്നത്. എടാ നീ നാട്ടിൽ പോകുന്നത് തീരുമാനിച്ചോ. Mmm ഇനിയെന്നാ നീ ഇനി ഇങ്ങോട്ട്. അടുത്ത ദിവസം ഞാനും വരുന്നുണ്ട് നാട്ടിലേക്ക് രണ്ടുവർഷം ആയില്ലേടാ ഞാൻ ഇവിടെ വന്നിട്ട് അന്ന് വീട്ടിന്ന് ഇറങ്ങി പോയപ്പോൾ ഒരുപാട് സങ്കടപ്പെട്ടു വിഷമിച്ചു. അതിൽ നിന്നെല്ലാം നീയല്ലേ എന്നെ കരകയറ്റിയത് പക്ഷെ തിരിച്ചു പോകുമ്പോൾ എന്താ പോലെ […]
The survivor [Bilal] 47
…………………..THE SURVIVOR……………….. (PART 1) This story starts from a question that his daughter asked him that “why you take this long to reach me?” He said that “I’m sorry I couldn’t reach you it’s a long story you can’t even imagine what I gone through in the past 7years” She said “I known from […]
അനാർക്കലി 4😍. [ARITHRA] 124
അനാർക്കലി 4. അനു ഒന്ന് ചിരിച്ചു. ഒരു നിമിഷം അവളത് മനസ്സിൽ കണ്ടു. “സന്തോഷം ആയിരിക്കും ല്ലേ.” “പറയാൻ ഉണ്ടോ നമ്മക്ക് കൂട്ടായി ഇനി എന്നും ഏട്ടൻ ഉണ്ടാകും. അമ്മ അതൊക്കെ കണ്ട് സന്തോഷിക്കും ” എന്തോ ഓർത്തെന്നപ്പോലെ അവളുടെ കണ്ണൊന്നു നിറഞ്ഞു. ……..………………………………………………………… “എന്ത് പറ്റി ആദി സാറേ, ടോട്ടലി നല്ല മൂഡിൽ ആണല്ലോ ” തമ്പി സാർ അത് പറഞ്ഞതും ചുറ്റുമുള്ള മറ്റു ടീച്ചേർസും എന്റെ മുഖത്തേക്ക് തന്നെ നോക്കി. പതിവില്ലാത്തവണ്ണം അവരുടെ മുഖത്തും […]
അനാർക്കലി 3❤️ [ARITHRA] 238
അനാർക്കലി 3 Anarkkali Part 3 | Author : Athira [ Previous Part ] [ www.kadhakal.com ] ” ഗുഡ്മോർണിംഗ് ” “മോർണിങ് സാർ ” കുട്ടികൾ ഒരുമിച്ച് പറഞ്ഞു. “ഞാൻ ആദി, ആദിത്യൻ കാർത്തിക്. ജനിച്ചത് കോഴിക്കോട് ആണ്. പഠിച്ചത് ഇവിടെ തന്നെ. അതുകൊണ്ട് ഈ കോളേജിനെ കുറിച് എനിക്ക് നന്നായിട്ട് അറിയാം. ചിലപ്പോൾ നിങ്ങളുടെ ബന്ധുക്കളോ മറ്റോ ഇവിടെ പഠിച്ചതാവാം, അതുകൊണ്ട് ചിലർക്ക് എങ്കിലും എന്നെ അറിയാമെന്ന് വിചാരിക്കുന്നു. ഇനിയിപ്പോ […]
തേടി വന്ന പ്രണയം 4 [പ്രണയരാജ] 391
തേടി വന്ന പ്രണയം Thedivanna Pranayam | Author : Pranayaraja [ Previous Part ] [ www.kadhakal.com ] ഇടയ്ക്കെപ്പോയോ അവൾ എഴുന്നേൽക്കാൻ പോകുന്നു എന്ന പ്രതീതി ഉണർന്നതും കണ്ണുകളടച്ച് അവൻ ഉറക്കം നടിച്ചു. ആ സമയം തന്നെയാണ് അവളും ഉറക്കമുണർന്നത്. ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നീട് അതു നാണത്തിനു വഴിമാറി. തൻ്റെ കഴുത്തിൽ താലി ചാർത്തിയവൻ്റെ മാറിലെ ചൂടറിഞ്ഞുറങ്ങിയ നിമിഷങ്ങൾ ഓർക്കും തോറും അവളിൽ നാണം അലത്തല്ലി കൊണ്ടിരുന്നു. പെട്ടെന്ന് തന്നെ […]
തേടി വന്ന പ്രണയം 3 [പ്രണയരാജ] 368
തേടി വന്ന പ്രണയം 3 അതോർക്കും തോറും ഇഷാനികയ്ക്ക് ഭ്രാന്തു പിടിക്കുന്നുണ്ടായിരുന്നു. നോ…… അവൾ അലറി വിളിച്ചു. അതു കേട്ടതും ഇഷാനികയുടെ അച്ഛൻ അവർക്കരികിലേക്കു ചെന്നു. മോളെ എന്താ… എന്താ… ഇത്. എനിക്ക് സഹിക്കുന്നില്ല അച്ഛ, ഞാൻ വേണ്ട എന്നു പറഞ്ഞു വലിച്ചെറിഞ്ഞ വെറുമൊരു വെയ്സ്റ്റ് ആ അവന് ഇന്നെന്നെക്കാൾ കൂടുതൽ വില , ഞാൻ ഇതെങ്ങനെ സഹിക്കും അച്ഛൻ പറ മോളെ നീ …. എനിക്കൊന്നും കേക്കണ്ട , അതും പറഞ്ഞു കൊണ്ട് അവൾ […]
അനാർക്കലി 2❤️. [ARITHRA] 125
അനാർക്കലി 2❤️. പെട്ടെന്ന് ഞെട്ടിയുണർന്നപ്പോൾ കറ പിടിച്ച പല്ല് കാണിച് ട്രെയിനിലെ ചായക്കാരൻ എന്നെ നോക്കി ചിരിച്ചു. “വേണ്ട ” അവന്റ ആ ചിരി അതോടെ മങ്ങി. ശരിക്കും ഞാൻ അവനോട് നന്ദി പറയണം, അവന്റെ ആ കാഫീ വിളി ഇല്ലായിരുന്നെങ്കിൽ…… ആദിയുടെ കണ്ണുകളിൽ നിന്ന് ആർക്കോ വേണ്ടിയെന്നപ്പോലെ ഒന്ന് രണ്ട് തുള്ളി ഒലിച്ചിറങ്ങി, കാറ്റു തന്നെ അതിനെ എങ്ങോട്ടോ കൊണ്ടുപ്പോയി. “എന്തിനായിരുന്നു ആദി നീ?” ഒരുപാട് തവണ ആവർത്തിച്ച ചോദ്യം വീണ്ടും മുളപ്പൊട്ടി തുടങ്ങി. വേണ്ട. […]
തേടി വന്ന പ്രണയം 2 [പ്രണയരാജ] 303
തേടി വന്ന പ്രണയം 2 ആളുകളെ സാക്ഷിയാക്കി ആ പെൺക്കുട്ടിയെ ഞാൻ എൻ്റെ ഭാര്യയാക്കി. അഗ്നിയെ സാക്ഷിയാക്കി അവളുടെ കൈ പിടിച്ചു കൊണ്ട് വലം വെക്കുമ്പോൾ ലോകം തന്നെ വെട്ടിപ്പിടിച്ച പ്രതീതി തന്നെയായിരുന്നു എനിക്ക്. വിവാഹ ചടങ്ങുകൾ പൂർത്തിയായതും അവളെയും കൂട്ടി ഞാൻ അമ്മയ്ക്കരികിലേക്കു നടന്നു. അമ്മയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങുമ്പോൾ മനസിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം മനസിൽ നിറഞ്ഞു തുളുമ്പുകയായിരുന്നു. അമ്മയുടെ നിർബന്ധത്തിനു വഴങ്ങി, അച്ഛനരികിലേക്ക് അനുഗ്രഹം വാങ്ങാനായി നടന്നു ചെല്ലുമ്പോൾ ക്രോധത്തിൽ എരിയുന്ന […]
അനാർക്കലി 1 [ARITHRA] 121
അനാർക്കലി 1❤️. ” ഡാ നീ എഴുന്നേൽക്കുന്നോ അതോ ഞാൻ ആയിട്ട് നിന്നെ എഴുന്നേൽപ്പിക്കണോ? ” പാതി ഉറങ്ങിയും പാതി ഉണർന്നും ഇരിക്കുക ആയിരുന്നു ആദി. “വേണ്ട അമ്മേ ഞാൻ തന്നെ എഴുന്നേറ്റൊളാം, അല്ലേൽ ഇന്ന് ഞാൻ രണ്ടു പ്രാവശ്യം കുളിക്കേണ്ടി വരും ” “അപ്പൊ അറിയാം എന്നാൽ വേഗം എഴുന്നേറ്റ് കോളേജിൽ പോകാൻ നോക്ക്, ഒന്നുല്ലേലും നീ ഒരു സാർ അല്ലേടാ, എത്ര കുട്ടികൾക്ക് അറിവ് പറഞ്ഞു കൊടുക്കേണ്ടതല്ലേ നീ, എന്നിട്ടാണോ ഇങ്ങനെ കിടക്കണേ?” “അമ്മേ […]
ഖുനൂസിന്റെ സുൽത്താൻ EP-2 [Umar] 71
🌸__പവിഴവല്ലികൾ__🌸 [1] [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 77
🌸__പവിഴവല്ലികൾ__🌸 [1] Author : 𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷 “ഞാൻ പിന്നെ വിളിക്കാം ഹരിയളിയാ… ദയവ് ചെയ്ത് നീയികാര്യം അരുണിനോടോ ആരവിനോടോ പോയിട്ട് നിന്റെ പെണ്ണ് അനുവിനോട് പോലും പറയരുത്. കേട്ടോ…” “……” “എന്റെയമ്മ ഈ കാര്യം നിന്റെ അമ്മയോട് പറഞ്ഞതിന് ഇനി ഞാനെന്ത് ചെയ്യാനാടാ.. ഞാൻ പെട്ടുപോയില്ലേ. തല്ക്കാലം ഇത് വേറെ ആരുമറിയാതിരിക്കട്ടെ. നീ അമ്മയോട് പറഞ്ഞേക്ക്, തല്ക്കാലമിത് ആരെയും അറിയിക്കേണ്ടെന്ന്. എടാ അവള് അടുത്തില്ലല്ലോ അല്ലേ..” “…….. “ “ഓഹ് അവളുറങ്ങുവാണോ.. അതേതായാലും നന്നായി. എന്നാ […]
ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 7 [ꫝ?????] 71
എന്നോ വീണുടഞ്ഞു പോയാ കുഞ്ഞ് ഹൃദയത്തിന് തുടുപ്പ് വീണത് ഒരുപക്ഷെ ഇന്നാ താലി ചരടിലൂടാവാം…! അമ്മ കൈയേൽ വച്ച് തന്ന പാൽ ഗ്ലാസുമായി, ഭയം നിറഞ്ഞ മനസ്സോടെയാണ് ഞാൻ മുറിക്കകത്തേക്ക് പ്രവേശിച്ചത്. എന്നാൽ അപ്പോഴും മറന്നൊരു കാര്യം., മുന്നിൽ നിൽക്കുന്നത്, പെണ്ണിന്റെ ഉടലിന് വേണ്ടി സ്നേഹം അഭിനയിക്കുന്ന അഭിയെ പോലുള്ള മൃഗമല്ല. മറിച്ച് സ്നേഹിക്കാൻ മാത്രം അറിയുന്നൊരു പാവം മനുഷ്യനാണ്. ആദി, എന്റെ… എന്റെ…? ചെറു മയക്കത്തിലാണ് ഏട്ടൻ. വിളിച്ചുണർത്താൻ മനസ്സ് വന്നില്ല. ചെറിയ ടേബിളിന് മുകളിൽ […]
ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 6 [ꫝ?????] 49
2 ꪗꫀꪖ?? ꪶꪖ?ꫀ? ? രണ്ട് വർഷം., ഇരുട്ടിനെ കൂട്ട് പിടിച്ച, വെളിച്ചത്തെ ഭയന്നിരുന്ന രണ്ട് വർഷം. ഇപ്പോഴും അതേ ഭയം തന്നാണ് മനസ്സ് നിറയേ. ഒറ്റ കൂട്ടുകാരി രേഷ്മയുടെ വിവാഹത്തിന് പോലും പോകാൻ മടിച്ചിരുന്നു…! വല്ലാണ്ട് മാറി ഞാൻ. അമ്മയുടേം അച്ഛന്റേം സങ്കടം കാണാൻ കഴിയുന്നില്ല, മനസ്സ് പിടഞ്ഞു പോകുന്നുണ്ട്. പക്ഷെ… നിസ്സഹായയാണ്…! ഇപ്പോഴും ഒരാളേലും തിരക്കുന്നുണ്ടാകും, ന്റെ… ന്റെ… മാനത്തെ…! എല്ലാവർക്കും വേണ്ടത് ഫുൾ വീഡിയോ, പാർട്ട് 2. […]
ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 5 [ꫝ?????] 45
ചെറുതായി മയക്കം പിടിച്ച് വന്ന ഞാൻ ഉണരുന്നത് അടുത്തിരുന്ന ഫോണിൽ സില്ലിനൊരു കാതൽ സിനിമയിലെ മുൻപേ വാ പാട്ട് കേക്കുമ്പോഴാണ്. അവന് വേണ്ടി മാത്രം ഇട്ടതാണാ റിങ് ട്യൂൺ പോലും…! “അഭി…” “എവിടെയാ…?” “ഞാനൊന്ന് മയങ്ങി പോയടാ…!” “മ്മ്., എന്തേ ഇത്ര നേരത്തേ…?” “ഒന്ന് അമ്പലത്തിൽ പോയിരുന്നു, അമ്മയുടെ ജന്മദിനമായിരുന്നു. പോയിട്ട് വന്നൊന്ന് കിടന്നതാ. മയങ്ങിപ്പോയി…!” “എണീച്ചോ…?” “ആഹ്ടാ…!” “എന്നാ ഞാൻ video call വരട്ടേ…?” “അയ്യോ ഇപ്പഴോ…?” “ഓ, അതിനെന്താ…?” “ഇപ്പൊ വേണ്ടഭി. അമ്മയും അച്ഛനുമൊന്നും […]
ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 4 [ꫝ?????] 53
“പാറൂസ്സേ…” “ഓഹ് എന്താടാ കുരങ്ങാ…?” “എന്റെ പൊന്നെന്തെടുക്കുവാ…?” “അയ്യോ ഫോണിലൂടെ ഒലിച്ചിറങ്ങുവാണല്ലോ …!” “ആണോ…? ഈ ഒലിപ്പീരൊക്കെ ന്റെ പാറൂനോട് മാത്രല്ലേ ഉള്ളൂ…!” “അഹ് അങ്ങനാണേൽ കൊള്ളാം…!” “അതെന്താടി അങ്ങനെ…? നിനക്കെന്നെ സംശയോണ്ടോ…?” “അയ്യോ ഒരു സംശയവും ഇല്ലാ, ഞാൻ വെറുതെ പറഞ്ഞത് ആണേ…!” “മ്മ്, പിന്നെ പാറു., മറ്റേ കാര്യം കൺഫോം ആയെടി…!” “അഭി…?” “അഹ് പാറുവേ, അമ്മയും അച്ഛനും എനിക്കിവിടെ […]
ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 3 [ꫝ?????] 47
പാർവതി…! “എടി പാറുവേ…, ഒന്ന് നിക്കെടി…” പിന്നാലെ വിളിച്ച് കൂവി വരുവാണ് രേഷ്മ. അഭിയെ കുറിച്ച് പറയാൻ തന്നാ., ഇവൾക്ക് നാണമില്ലേ അവന് വേണ്ടി വക്കാലത്ത് പറയാൻ…! “എന്താ…?” “നിനക്കെന്താ ഇത്രക്ക് ദേഷ്യോന്ന് പറ…!” “നിക്കൊരു… ദേഷ്യോല്ലാ., നീയൊന്ന് പോയേ…” “എന്റെ പാറു, രണ്ട് മാസോടെ കഴിഞ്ഞാൽ എക്സാമാ. അതും കഴിഞ്ഞാൽ പലരും പല വഴിക്ക്. ആ ചെറുക്കൻ ക്ലാസ്സ് തുടങ്ങിയ ദിവസം മുതലെനിക്ക് സ്വയിരം തരുന്നില്ല…! ആദ്യമൊക്കെ ഞാനും വട്ടാണെന്ന് തന്നാ വിചാരിച്ചേ, പക്ഷെ ഇപ്പൊ […]
ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 2 [ꫝ?????] 48
12.11.2021 “അതേ ഒന്നിങ്ങോട്ട് നോക്കിക്കേ… ഞാൻ മാളവിക ജയൻ…! ഏട്ടായീടെ മാത്രം കുറുമ്പി മാളൂട്ടി, അമ്മക്ക് ഞാൻ വാവാച്ചിയും.” 13.11.2021 “പിന്നെ നാളെയെന്റെ ജന്മദിനം കൂടി ആണൂട്ടോ. sweet seventeen…!” 20.11.2021 “ഇന്നൊരുപാട് സന്തോഷം ഉള്ള ദിവസാ., എന്താന്നോ, ശെരിക്കും ഞാനിന്ന്… ന്റെ… ചെക്കനെ കണ്ടു. വിഷ്ണൂന്നാ ആൾടെ പേര്.” 22.11.2021 “ഇന്ന് ഇന്റർവെൽ സമയത്ത്, വിഷ്ണു എന്നോട് വന്ന് സംസാരിച്ചു., ന്നേ… ന്നേ… […]
ꪜ?ᦔꫀꪮ ᥴꪖꪶꪶ ? [ꫝ?????] 63
᥇ꪖ?ꫀᦔ ꪮꪀ ??ꪊꫀ ꫀꪜꫀꪀ?? …..! മാളൂട്ടി…! സഞ്ചായനവും കഴിഞ്ഞു., ഉറ്റവരും ഉടയവരും പയ്യെ നീങ്ങി തുടങ്ങി. ഇപ്പൊ ആ കുഞ്ഞ് വീട്ടിൽ ഞാനുമമ്മയും മാത്രം. “ടാ എന്നാ ഞങ്ങളിറങ്ങട്ടെ…?” കൂട്ടുകാരായിരുന്നു., ഇനി യാത്ര പറഞ്ഞിറങ്ങാൻ അവര് മാത്രേ ബാക്കിയുള്ളൂ. തലയാട്ടി സമ്മതം മൂളുമ്പോ, ഒരുവേള ഹരി എന്നെ ചേർത്ത് പിടിച്ചു…! “ശിക്ഷക്ക് ഇളവുണ്ടെന്ന്., ഇന്നോ നാളെയോ തന്തക്ക് പിറക്കാത്തവൻ തിരിച്ചെത്തും. പൂട്ടണ്ടേടാ ആദി അവനെ…?” “എ… എന്തിനാടാ… ഏഹ്…? […]
സുൽത്വാൻ – Update [ജിബ്രീൽ] 122
സുഹൃത്തുക്കളെ ….. ഞാൻ ആദ്യമായി എഴുതിയ കഥക്ക് നിങ്ങൾ തന്നെ സപ്പോർട്ടിനും സ്നേഹത്തിനും ആദ്യമേ നന്ദി പറയുന്നു …… പത്താം ക്ലാസിൽ പഠിക്കുമ്പോളുള്ള മലയാളം പരീക്ഷക്കാണ് ഞാൻ അവസാനമായി മലയാളം എഴുതുന്നത് വായിച്ചു മാത്രം പരിചയമുള്ള ഞാനൊരു കഥ എഴുതുമ്പോൾ എത്രത്തോളം നന്നാവും എന്ന് എനിക്കറിയില്ലായിരുന്നു. അതും കഥകൾ കൊണ്ട് വിസ്മയിപ്പിക്കുന്ന ആളുകൾ കഥ എഴുതുന്ന ഈ സൈറ്റിൽ .പക്ഷേ എൻറെ പ്രതീക്ഷകളെ ഒക്കെ തെറ്റിച്ച് ഞാൻ വിചാരിച്ചതിനേക്കാൾ കൂടുതൽ ആളുകൾ എൻറെ കഥ ഇഷ്ടപ്പെട്ടു. അതിന് […]
വൃന്ദാവനത്തിലെ രാധയുടെ ഓർമയ്ക്ക്. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 64
വൃന്ദാവനത്തിലെ രാധയുടെ ഓർമയ്ക്ക്. Author:[𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] “സർ, താങ്കൾ പറഞ്ഞ സ്ഥലം ഇതാണെന്നു തോന്നുന്നു.” നല്ല വലിപ്പമുള്ള ഒരു ഇരുനില വീടിനു മുൻപിൽ കാർ നിർത്തിക്കൊണ്ട് ഡ്രൈവർ പറഞ്ഞു. ടാക്സി ഡ്രൈവറെ യാത്രാചിലവ് കൊടുത്ത് വിട്ട ശേഷം ഞാൻ പുറത്തെ വെയിലിന്റെ സാഗരത്തിലേക്ക് മെല്ലെ ഊളിയിട്ടു. കറുത്ത പെയിന്റടിച്ച ചെറിയ ഇരുമ്പ് ഗേറ്റിന് വശത്തായി ക്ലാവു പിടിച്ച ഒരു ചെറിയ പിച്ചള ബോർഡിൽ ഇംഗ്ലീഷിൽ ഇങ്ങനെ എഴുതിയിരുന്നു… വി.ഡി കൃഷ്ണ വർമൻ… ഞാൻ മെല്ലെ […]
Memories[Callisto] 46
മെമ്മറീസ് Dear fellow readers ആദ്യമായാണ് ഒരു കഥയെഴുതുന്നത്. അതിന്റെതായ പോരായ്മകളുണ്ടെന്നറിയാം, ഇനിയും ഇമ്പ്രൂവ് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഒരുപക്ഷെ എന്നെക്കാൾ കൂടുതൽ പറഞ്ഞുതരാൻ നിങ്ങള്ക്ക് കഴിയും അതുകൊണ്ട് Kindly give me some feedback about the story and the mistakes in it. So i can improve them next ?? : ???????? കിച്ചു, അമ്മയും അച്ഛനും ചേച്ചിയും എല്ലാവരും നിന്നെ ഒരുപാട് സ്നേഹിച്ചതല്ലേ, […]
ഇല്ലിക്കൽ 7 [കഥാനായകൻ] 103
[Previous Part] “അതിനാണ് സാർ ഞാൻ സാറിനെയിപ്പോൾ കാണാൻ വന്നത് തന്നെ. എനിക്ക് ഇല്ലിക്കൽ തറവാട്ടിൽ ഉള്ളവരെ പോയി കണ്ടു കാര്യങ്ങൾ അന്വേഷിക്കണം. സാറിനോട് ചോദിച്ചിട്ട് പോകാമെന്ന് വിചാരിച്ചു കാരണം ഈ നാട്ടിലെ ഏറ്റവും പ്രമുഖരുടെ വീട്ടിലേക്ക് പെട്ടെന്ന് കയറി ചെല്ലാൻ സാധിക്കില്ലല്ലോ അതുപോലെ അവരെ പറ്റി കേട്ടപ്പോൾ തൊട്ടുള്ള ചെറിയ ആഗ്രഹം കൂടിയുണ്ട് എന്ന് കൂട്ടിക്കോ എനിക്ക് ആ തറവാടും അവിടുത്തെ ആൾക്കാരെയും കാണാൻ.” അവൻ അത് പറഞ്ഞപ്പോൾ അവന്റെ മുഖത്തു പ്രതേക […]
Lucifer : The Fallen Angel [ 15 ] 91
Previous Part: Lucifer : The Fallen Angle [ 14 ] ഏകാന്തതയുടെ ദിവസങ്ങൾ കടന്നുപോയികൊണ്ടിരുന്നു. നഥി തന്റെ പ്രീയപ്പെട്ട മമ്മിയുടെ വളരെ സ്വകാര്യമായ ഒരു ഡയറി കണ്ടെത്തി. അതിൽ തന്റെ ജീവിതത്തിൽ നടന്ന വളരെ പ്രധാനം എന്ന് തോന്നിയ ചില കാര്യങ്ങൾ മാത്രം അവൾ കുറിച്ചിരുന്നു. നഥി അതിന്റെ ഓരോ താളുകളായി മറിച്ചു വായിച്ചു. ആദത്തിനെ കണ്ടുമുട്ടിയതും ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളും നഥിക്കുണ്ടായ അപകടങ്ങളിൽ നിന്നു രക്ഷപ്പെട്ടതും അവളുടെ സംശയങ്ങളും എല്ലാം അതിൽ ഉണ്ടായിരുന്നു. […]