Author: งipiຖ

മിഴി നിറയാതെ 2❤ 91

മിഴി നിറയാതെ..❤️ 2     [ Previous Part ]   അവള് Orphanage ൽ കേറി തൻ്റെ 4 വയസ് കാരി മോളെ വിളിച്ച് വീട്ടിലേക്ക് വന്നു..   അവളുടെ നീല മിഴികൾ കാൺകെ അവളിൽ ഒരു നോവ് ഉണർന്നു.. എന്നൽ അ രാത്രിയുടെ ഓർമ്മ അവളെ ചുട്ട പൊള്ളിച്ചു.. അവള് കണ്ണുകൾ ഇറുകി അടച്ച് നിദ്രയെ പുൽകി..   ✨✨✨✨✨✨✨✨✨✨✨   ഫെലിക്സ് ഇതേ സമയം അവളോടുള്ള പകയാൽ മദ്യം കുടിച്ച് കൊണ്ട് […]

മിഴി നിറയാതെ ❤️ 145

മിഴി നിറയാതെ…. 1❤️   ഡീ നീയറിഞ്ഞോ .. ഇന്ന് പുതിയ എംഡി ചാർജ് എടുക്കും.. ഈ കമ്പനി ഉടെ അവകാശി ആണ് .. പുള്ളി സ്റ്റേറ്റ്സ് ഇല ആർന്നു.. ആള് നല്ല ചുള്ളൻ ആണെന് ആണ് പറഞ്ഞത് .. ഹി ഇസ് സ്റ്റീൽ അ ബാച്ച്ലർ..   അലീന ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..   കുറച്ച് കഴിഞ്ഞ് എല്ലാവരെയും വിളിച്ചു..എംഡി വന്നട്ടുണ്ട്..   പുതിയ എംഡി ഇയെ കണ്ട് എല്ലാവരും ഓരോന്ന് പറയാൻ തുടങ്ങി […]

സ്നേഹാർദ്രം [ ????? ] 99

സ്നേഹാർദ്രം                              Author : ?????   ഇവിടെ ഞാ തന്നേ പോസ്റ്റ് ചെയ്ത കഥയാണ് ഇത് പക്ഷെ വായിച്ചപ്പോ നിക്ക് ഒര് രസം തോന്നിയില്ല അതോണ്ട് ഞാ ത് പൊളിച്ചു പണിതു പ്പൊ പിന്നെ ന്താ ന്നു വച്ചാൽ വരിക വായിക്കുക ഇഷ്ട്ടായച്ചാ ന്തേലും പറേയാ ?? ?സ്നേഹാർദ്രം ? രാവിലെ തന്നേ മെസ്സേജ്‌സ്ന്റെ ശബ്ദം കേട്ട് […]

പ്രതീക്ഷ [ ????? ] 59

പ്രതീക്ഷ Author : ?????   I C U വിന്റെ മുൻവശത്ത് ഒര് കസേരയിൽ അയാൾ കാത്തിരിക്കുക ആയിരുന്നു തൻ്റെ രോഗിയായ അവൾക്ക് വേണ്ടി…. ഒര് കൈയ്യിൽ പരിശുദ്ധ ബൈബിളും മറ്റെരു കൈയ്യിൽ കൊന്തയുമയി ദിവസെനെ പള്ളിയിൽ പോവുന്നത് അല്ലാതെ വെറെ ഒരു ഭാഗത്തെക്ക് അയാൾ പോവുന്നത് കാണാൻ ഡോക്ടർക്ക് കഴിയുമായിരുന്നില്ല കലങ്ങിയ കണ്ണുമായി എന്നും ചുണ്ടിൽ പ്രാർത്ഥനയുമായി ആശുപത്രി വരന്തയിൽ ഇരിക്കുന്ന ആ മനുഷ്യനെ കണ്ടപ്പോ ഡോക്ടർ ചോദിച്ചു… “നിങ്ങൾ അനുന്റെ ആരാ”? ഉത്തരം […]

ഗുണ്ടുമുളക് ? [ ????? ] 133

ഗുണ്ടുമുളക് ? Author : ?????   അനു നിന്റെ കെട്ട്യേവൻ  ആളെങ്ങനാ, പഞ്ചാരയാണോ ആണോ ?” “എന്ത് ?” ” നിന്റെ ഏട്ടൻ   ആളെങ്ങനാ നല്ല റൊമാന്റിക് ആണോന്ന് ?” നിന്ന നിൽപ്പിൽ ഞാനാകെ വിയർത്തു, കൂട്ടുകാരുടെ മുഖത്ത് പരിഹാസച്ചിരികൾ, ആകാംഷ, കൗതുകം തുടങ്ങിയ ഭാവങ്ങൾ മിന്നിമറയുന്നു, എക്സാം ചോദ്യപേപ്പർ കണ്ടിട്ട് പോലും, ഞാൻ ഇത്രക്ക് പരിഭ്രമിച്ചിട്ടില്ല,. ഇവരുടെയൊക്കെ ഭാവം കണ്ടാൽ തോന്നും ഞാൻ പ്രണയിച്ചു കൂടെ ഒളിച്ചോടിപ്പോയി കല്ല്യാണം കഴിച്ചതാണെന്ന്,.. കഴുത്തിലെ താലിയും […]

ആദിയെട്ടന്റെ അനു ❤️ [ ????? ] 141

ആദിയെട്ടന്റെ അനു Adiyettante Anu | Author : ?????   ദേഷ്യം വന്നിട്ട്  അനുവിനെ  കരണം നോക്കി  അടിക്കാൻ ചെന്ന എന്നെ അവൾ പിടിച്ചു ഒരു തള്ളങ്ങു തള്ളി…. (അനസൂയ എന്നാണ് അവളുടെ ശരിയായ പേര്….) ഒട്ടും വിചാരിക്കാത്തത് ആയിരുന്നത് കൊണ്ട് ഞാൻ അടി തെറ്റി താഴെ വീണു… എന്നെ നോക്കി റോഡിൻ്റെ സൈഡിൽ നിൽക്കുന്നവർ കളിയാക്കി ചിരിക്കുന്നത് ഞാൻ കണ്ടു…. ദേഷ്യത്തിൽ ചാടി എഴിന്നേറ്റപ്പോഴേക്കും അനു വണ്ടി ഓടിച്ചു പോയി കഴിഞ്ഞിരുന്നു…. “അവൾക്ക് ഭ്രാന്താടാ […]

കാമുകന്റെ ?പ്രതികാരം [?????] 117

കാമുകന്റെ ?പ്രതികാരം                       Author : ?????   അവളുടെ വിവാഹമുഹൂർത്ത സമയത്തു തന്നെയാണ് അവളുടെ കാമുകനായിരുന്ന അവനും ആത്മഹത്യ ചെയ്തത്, അവനെ പരിചയമുള്ളവർക്കെല്ലാം അവന്റെ മരണ വാർത്ത ഒരു ഷോക്കായിരുന്നു, എന്നാൽ വിവാഹ തിരക്കിനിടയിൽ അവൾ മാത്രം അത് അറിഞ്ഞില്ല, അവളെ അന്നേരം ആ വാർത്ത ആരും അറിയിച്ചതുമില്ല, എന്തിനു അവളെ കൂടി വിഷമിപ്പിക്കണം എന്നു അവളുടെ കൂട്ടുകാർ കൂടി ചിന്തിച്ചതോടെ അവൾ […]

ഭാര്യാ ?‍❤️‍? [ ????? ] 147

ഭാര്യാ ?‍❤️‍? Author :?????   ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിവില്ലാത്ത ഇവളെ ഇനി എങ്കിലും എവിടേലും കൊണ്ടു പോയി കളയെടാ എന്ന അമ്മയുടെ പറച്ചിലിനു മുൻപിൽ ആദി ദഹിപ്പിച്ചൊന്നു  അനുവിനെ നോക്കി.. ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കാതെ ഇനി എങ്കിലും എന്റെ ജീവിതത്തിൽ നിന്നു ഒഴിഞ്ഞു പൊയ്ക്കൂടേ എന്ന അർത്ഥം ആയിരുന്നു ആ നോട്ടത്തിനു എന്ന് മനസ്സിലായ അനു അവർക്കു മുൻപിൽ തല കുനിച്ചു നിന്നു.. നീണ്ട 7 വർഷത്തെ പ്രണയത്തിനു ശേഷം.. വീട്ടുകാരെ ഉപേക്ഷിച്ചു […]

മഞ്ചാടി [ ????? ] 53

മഞ്ചാടി  Author :?????   കണ്ണാ എത്ര നേരായിട്ടു പറയാ, ആ വെള്ളത്തിൽത്തന്നെ കിടക്കാതെ കേറിപ്പോരുന്നുണ്ടോ നിയ്യ്‌” “ന്റെ മുത്തശ്ശി, പത്തു വർഷത്തിനു ശേഷല്ലേ ഈ കുളത്തിലെ കുളിയക്കുന്നെ.. ആ പഴയ ബന്ധമൊക്കെ ഒന്നു പുതുക്കീട്ടു വരാന്നെ” “ഇത് നിന്റെ ലണ്ടൽ ഉള്ള സ്വിമ്മിങ് പൂൾ അല്ല.. വർത്താനം പറഞ്ഞു നിക്കാണ്ട് ഇങ്ങോട്ട് വരുന്നതാ നിനക്ക് നല്ലത്. ഇല്ലെങ്കി വളർന്ന് പോത്തു പോലെ ആയിന്നൊന്നും ഞാൻ നോക്കുലാട്ടോ ഉണ്ണി” മുത്തശ്ശി കലിപ്പായി. പണ്ടത്തെ സ്കൂൾ ടീച്ചറാ.. ഇനി […]

? മിണ്ടാപൂച്ച ? [ ????? ] 136

? മിണ്ടാപൂച്ച ? Author :????? സാധനങ്ങളെടുക്കാൻ എനിക്ക് ടൗൺ വരെ ഒന്നു പോകണം നീ ഒന്ന് കടയിൽ പോയി ഇരിക്കോ?..” ഓ..തുടങ്ങി ഈ അച്ഛൻ….കട ബോറടി ക്കും അവിടെപോയി ഇരുന്നാൽ പിന്നെ പോക്കറ്റ് മണി അടിച്ചുമാറ്റാലോ എന്ന് വിചാരി ച്ചാണ് പല പ്പോഴും ഞാൻ അവിടെ പോയി ഇരിക്കാറുളള ത്… നാളെ എന്തായാലും കൂട്ടുകാർ ചേർന്ന് സിനിമക്ക് പോകാമെന്ന് ഏറ്റിട്ടുളളതാ.. കയ്യിലാണെങ്കിൽ പൈസയുമില്ല..എന്നാ ഇനി കട തന്നെ ഏകാ വഴി… “ശരി  അച്ഛാ ഞാൻ പോകാം” […]

നന്ദിത❤️ടീച്ചർ [ആദിശേഷൻ] 84

നന്ദിത❤️ടീച്ചർ Author :?????   നന്ദിത… നന്ദിത ടീച്ചർ.. പലർക്കും അറിയില്ല ഇവർ ആരാണെന്ന്.? ഒരുപാട് ആൾക്കാർ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട് ആരാ നന്ദിത? കുറെ ആയി ഇവിടെ വായന തുടങ്ങിയിട്ട്… അന്ന് മുതൽ കരുതുന്നു നന്ദിതയെ കുറിച്ച് എനിക്ക് അറിയുന്നത്, എന്റെ ചെറിയ അനേഷണങ്ങളിൽ കണ്ടെത്താനായത് നിങ്ങളിലേക്ക് എത്തിക്കാൻ. പലരോടും കടപ്പാട് ഉണ്ട് അതിന്. ആ വിവരങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുന്നു. കുറച്ചു നീളം കൂടിയ എഴുത്ത് ആണ്. സമയമുള്ളവർക്കും അറിയാൻ താല്പര്യം ഉള്ളവർക്കും വായിക്കാം അഭിപ്രായം […]