ജീവൻ തുടിക്കുന്ന ശില്പങ്ങൾ Jeevan Thudikkunna Shilpangal | Author : Alby ആഗ്ര കന്റോൺമെന്റ് സ്റ്റേഷൻ.നാല് ദിവസം നീണ്ടുനിന്ന തന്റെ ആഗ്ര ട്രിപ്പ് ഒരുവിധം ഓടിപ്പിടിച്ചു തീർത്ത ശേഷം റിനോഷ് പ്ലാറ്റ്‌ഫോമിലെത്തുമ്പോൾ ട്രെയിൻ പുറപ്പെട്ടിരുന്നില്ല.തൊട്ടടുത്ത് കണ്ട മിനി സ്റ്റാളിൽ നിന്നും ഒരുകുപ്പി വെള്ളവും വാങ്ങി അവൻ തന്റെ ബോഗി തേടി നടന്നു.S-7 33,എപ്പോൾ യത്രക്ക് ട്രെയിൻ ബുക്ക് ചെയ്താലും ഓൺലൈലിൽ പ്രിഫർ ചെയ്യുന്ന സീറ്റ് നമ്പർ 33.തന്റെ ബാഗുമായി അവൻ തന്റെ സീറ്റ് ലക്ഷ്യമാക്കി നടന്നു. […]
Author: ആൽബി
റീന [ആൽബി] 94
റീന Author :ആൽബി 21-1-2019,അവളുടെ വിവാഹമാണ്.”റീന”ഒരായുസ്സിന്റെ സ്നേഹം പങ്കിട്ടവർ.ഇനി ഒരു കൂടിക്കാഴ്ച്ച വേണ്ട,എന്ന് തീരുമാനിച്ചിരുന്നു.മനസ്സിനെ മറക്കാൻ പഠിപ്പിച്ചുതുടങ്ങിയിരുന്നു. എന്നിട്ടും എന്തിനാണവൾ അവസാനമായി കാണണം എന്ന് ആവശ്യപ്പെട്ടത്.ആ കൂടിക്കാഴ്ച്ച എന്തിന് എന്ന ചോദ്യവുമായി അവൻ തന്റെ ബുള്ളറ്റ് മുന്നോട്ടെടുത്തു. സോളനിൽനിന്നും ഷിംലയിലേക്കുള്ള പ്രധാനപാതയിലൂടെ അവൻ യാത്ര തുടങ്ങി.മലകളും കുന്നുകളും വെട്ടിയൊരുക്കി അതിനിടയിലൂടെ പരന്നുകിടക്കുന്ന പാതയിലൂടെ അവന്റെ ബുള്ളറ്റ് കുതിച്ചുപാഞ്ഞു. യാത്രയിലുടനീളം തണുത്ത കാറ്റ് അവനെ തഴുകിക്കൊണ്ട് കടന്നുപോയി.കത്തുന്ന പച്ചപ്പുള്ള ഭൂപ്രകൃതി.പ്രകൃതി ഒരുക്കിവച്ച മനോഹരമായ കാഴ്ച്ചകൾ കണ്ടും ക്യാമറയിൽ […]
നല്ല ഉറക്കത്തിനായി ചില നുറുങ്ങുകൾ [ആൽബി] 53
നല്ല ഉറക്കത്തിനായി ചില നുറുങ്ങുകൾ Author : ആൽബി നിങ്ങൾക്ക് നന്നായി ഉറങ്ങാൻ സാധിക്കിന്നില്ലേ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ ചില നുറുങ്ങു പ്രയോഗങ്ങളിലൂടെ നല്ലൊരു ഉറക്കം തിരിച്ചുപിടിക്കാവുന്നതാണ്. അതിന് നിങ്ങളുടെ ദിനചര്യകളിൽ ചെറിയൊരു മാറ്റം വരുത്തിയാൽ മതിയാവും. ജോലിയുടെ സമ്മർദ്ദം, കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും മറ്റു പ്രശ്നങ്ങളും മുതൽ നമുക്ക് വരുന്ന അസുഖങ്ങൾ പോലുള്ള അപ്രതീക്ഷിത വെല്ലുവിളികൾ വരെ നല്ല ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളാണ്.അങ്ങനെയുള്ള സാഹചര്യങ്ങളിൽ നല്ലൊരു ഉറക്കം ലഭിക്കാത്തതിൽ അതിശയിക്കേണ്ട കാര്യവുമില്ല. നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളെ […]
ചില ചിന്തകൾ 1054
ചില ചിന്തകൾ [ആൽബി] ഇന്നെല്ലാവരും, അല്ല ഒട്ടുമിക്കവരും സ്കൂളിൽ, അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസം നേടുന്നവർ ആണ്. അവർ ആദ്യം മനസ്സിലാക്കേണ്ടത് ആ നാലു ചുവരുകൾക്ക് പുറത്ത് വലിയൊരു ലോകം ഉണ്ടെന്നതാണ്. മാറുന്ന ഈ ലോകത്ത് പുസ്തകങ്ങളിൽ ഒതുങ്ങി നില്കുന്ന പരിമിതമായ അറിവുകൾ മാത്രം അല്ല, വിശാലമായ അറിവിന്റെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലുന്നവർ ആകണം ഓരോ വിദ്യാർത്ഥിയും. സാമൂഹിക ബോധം ഉള്ളവർ ആയിരിക്കണം വിദ്യാർത്ഥികൾ.അതിനു ജീവിതാനുഭവം വേണം. അതിന് സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലണം. സാമൂഹികമായി ഇടപഴകണം. ഒരു സമൂഹത്തിൽ എങ്ങനെ ആയിരിക്കണം, […]
ആ യാത്രയിൽ [ആൽബി] 1088
ആ യാത്രയിൽ Author : ആൽബി അവലംബം:ഞാൻ കണ്ട ഒരു ഷോട്ട് ഫിലിം.പേര് “കിട്ടുവോ” ഡിസംബറിലെ ഒരു പുലരി……… മഞ്ഞുതുള്ളികൾ വീണ് നനുത്ത പ്രഭാതം.അന്ന് ആ പ്രഭാതത്തിൽ, മഞ്ഞുകാലത്തിന്റെ കുളിരിൽ നാല് കൂട്ടുകാർ ചേർന്നൊരു യാത്ര പുറപ്പെട്ടു.ബാംഗ്ലൂർ നഗരത്തിന്റെ തിരക്കിൽ നിന്നും പുറത്തുകടന്ന് ഷിമോഗയിലെ ജോഗ് ഫാൾസ് ലക്ഷ്യമാക്കിയുള്ള യാത്ര. “..ജോഗ് ഫാൾസ്..”ഇന്ത്യയിലേ തന്നെ അപകടസാധ്യതയുള്ള വെള്ളച്ചാട്ടങ്ങളുടെ കണക്കിൽ രണ്ടാം സ്ഥാനം.സഹ്യാദ്രിയുടെ മനോഹാരിതക്കൊപ്പം ശരാവതി നദി ഒരുക്കിവച്ചിരിക്കുന്ന അത്ഭുത പ്രതിഭാസം.അങ്ങോട്ടേക്കാണ് അവരുടെ യാത്ര. തികച്ചും […]
കീചകാ ഐ വിൽ കിൽ യു [ആൽബി] 1072
കീചകാ ഐ വിൽ കിൽ യു Author : ആൽബി സമയം രാവിലെ 6.30എ എം. ധർമ്മപുത്രർ ഉറക്കമുണർന്നു. ചുറ്റും നോക്കി ആരെയും കണ്ടില്ല. പാഞ്ചാലിക്ക് പഴയപോലെ ഉത്തരവാദിത്വം ഇല്ല. പണ്ട് ദുര്യോധനാനുമായി വാശിക്ക് ചീട്ടു കളിച്ചു വീടും,കൃഷിസ്ഥലവും, വണ്ടിയും, വക്കാണവും നഷ്ട്ടപ്പെട്ട് വാടകവീട്ടിൽ കഴിയുന്ന ധർമ്മപുത്രർക്ക് രാവിലെ ആറു മണിക്ക് കിട്ടേണ്ടിയിരുന്ന കടുപ്പമുള്ള കണ്ണൻ ദേവൻ ടീ ലഭിക്കാത്തതിൽ പ്രതിഷേധിച്ചു അദ്ദേഹം വീണ്ടും ഉറക്കം തുടർന്നു. അൽപ്പസമയം കഴിഞ്ഞപ്പോൾ വല്ലാത്തൊരു ശബ്ദം കേട്ട് യുധിഷ്‌ഠിര […]
ജോക്കർ [ആൽബി] 1094
ജോക്കർ Author : ആൽബി പതിവുപോലെ രാവിലെ എണീറ്റു. ഫോൺ എടുത്ത് നോക്കി.വാട്സാപ്പിൽ പതിവുകാരുടെ ഗുഡ്മോർണിംഗ് മെസ്സേജുകൾക്കിടയിൽ പുതിയൊരു മെസ്സേജ്. ഒരു അപരിചിത നമ്പറിൽ നിന്നും.അവൻ തുറന്ന് വായിച്ചു. വിമൽ വെഡ്സ് ബിയ ഓൺ 15-12-2018.അറ്റ് മഞ്ഞുമ്മൽ മാർത്താ മറിയം ചർച്……. അത് വെഡിങ് ഇൻവിറ്റേഷൻ ആയിരുന്നു. ആ ഒരു തരിപ്പിൽ അവൻ മരവിച്ചിരുന്നു.മറന്നുതുടങ്ങിയ പലതും ഓർമയിലേക്ക് ഊളിയിട്ടു. ഇതിനിടയിൽ മൊബൈൽ ശബ്ദിച്ചത് അറിഞ്ഞില്ല. അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം. എടാ ആ കുന്ത്രാണ്ടം ഒന്നെടുക്കുന്നുണ്ടോ..???? […]
മഹാഭാരതവും എന്റെ ചില ചോദ്യങ്ങളും [ആൽബി] 1062
മ മഹാഭാരതവും എന്റെ ചില ചോദ്യങ്ങളും Author : ആൽബി ആദ്യം ചില കഥാപാത്രങ്ങളെ പരിചയപ്പെടാം. പാണ്ഡവർ=യുധിഷ്ഠിരൻ,ഭീമസേനൻ,അർജുനൻ,നകുലൻ,സഹദേവൻ. കൗന്തേയർ=കർണൻ,യുധിഷ്ഠിരൻ, ഭീമസേനൻ,അർജുനൻ.(നകുലൻ, സഹദേവൻ എന്നിവർ മാദ്രിയുടെ മക്കളാണ്.അതുകൊണ്ട് തന്നെ അവർ കൗന്തേയർ അല്ല) മാദ്രെയർ=നകുലൻ,സഹദേവൻ. കുന്തി=പാണ്ഡുവിന്റെ പത്നി.ജന്മം കൊണ്ട് കൗന്തേയർക്കും കർമ്മം കൊണ്ട് നകുലനും സഹദേവനും അമ്മ മാദ്രി=പാണ്ഡുവിന്റെ മറ്റൊരു ഭാര്യ. നകുലന്റെയും സഹദേവന്റെയും അമ്മ. പാഞ്ചാലി=പാണ്ഡവരുടെ ധർമ്മപത്നി ധൃതരാഷ്ട്രർ=പാണ്ഡുവിന്റെ സഹോദരൻ.കുരുവംശത്തിന്റെ രാജാവ്. ഗാന്ധാരി=ധൃതരാഷ്ട്രരുടെ ഭാര്യ. കൗരവർ=ധുര്യോദനൻ,ദുശാസനൻ, ദുശ്ശള അടക്കം നൂറ്റിയൊന്ന് പേർ. ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും മക്കൾ. […]
മൗനനൊമ്പരങ്ങൾ [ആൽബി] 1046
മൗനനൊമ്പരങ്ങൾ Author : ആൽബി പടിഞ്ഞാറെ ചെരുവിൽ മലകൾക്കപ്പുറെ സൂര്യൻ താഴ്ന്നുതുടങ്ങി.ഇരുട്ട് പതിയെ വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. പ്രകാശത്തിന് ആ പ്രസരിപ്പ് നഷ്ടപ്പെട്ടു.കല്യാണവീട്ടിൽ മുഖ്യ കാര്യസ്ഥന്റെ വേഷം വിനോദ് തകർത്താടുന്നു.ബന്ധുക്കൾ എല്ലാം ഓരോ തിരക്കിനിടയിലും കുശലാന്വേഷണം നടത്തുന്നു. വരുന്ന അഥിതികളെ സ്വീകരിച്ചിരുത്തി ഒടുവിൽ കലവറയിൽ ഒരുക്കങ്ങളറിയാൻ ചെല്ലുമ്പോൾ മുകളിൽ ജനാലകൾക്കപ്പുറം കൂട്ടുകാരികളോട് ചിരിച്ചുല്ലസിക്കുന്ന നവവധു “അമ്മു”എന്ന അനാമിക ശ്രീധരൻ വിനു,നീ ഇവിടെയുണ്ടാരുന്നോ നിന്റെ അമ്മാവൻ അവിടെ തിരക്കുന്നുണ്ട്. ഇതിപ്പോ എന്തിനാണാവോ, എല്ലാംതലയിൽ എടുത്തുവച്ചും പോയി.അമ്മയുടെ ഓരോ നിർബന്ധം.ഒരേയൊരു ആങ്ങളയല്ലെ […]
പാൽക്കാരിപ്പെണ്ണ് [ആൽബി] 1097
പാൽക്കാരിപ്പെണ്ണ് Author : ആൽബി ഒരു പുലർകാല വേളയിൽ മുറ്റത് നിൽക്കുമ്പോൾ ആണു അവളെ ആദ്യമായി കാണുന്നത്. മഞ്ഞുവീണു നനഞ്ഞ ആ വിളഞ്ഞ വയൽ വരമ്പിലൂടെ ഒരു ഹാഫ് സാരി ഉടുത്തു, മുടി രണ്ടു വശത്തേക്കും പിന്നി ഇട്ടു കയ്യിൽ പാലാത്രവും പിടിച്ചു നടന്നു വരുന്ന ഒരു മാലാഖ. അതെ ഒരു ദേവതയുട ചൈതന്യം നിറഞ്ഞ ആ മുഖത്ത് ഒരു ഐശ്വര്യം തുളുമ്പുന്ന പുഞ്ചിരി ഉണ്ടായിരുന്നു. ആ ദിവസം ഒരു പുഞ്ചിരിയോടെ അവൾ എന്നെ […]
അത്തച്ചമയം [ആൽബി] 1145
അത്തച്ചമയം Athachamayam | Author : Alby “ഭയ്യാ………എണീക്ക്.നേരം ഇതെത്ര ആയീന്നാ.”രാവിലെ തന്നെ റിനോഷിനെ കുലുക്കി വിളിക്കുകയാണ് റീന”നീ പോ പെണ്ണെ…….കുറച്ചൂടെ ഉറങ്ങട്ടെ.ഒന്നുറങ്ങാനും സമ്മതിക്കില്ല അമ്മയെ കണ്ട് നീയും തുടങ്ങിയൊ?” ഉറക്കം മുടക്കുന്നതിന്റെ പേരിൽ റിനോഷ് അരിശപ്പെട്ടു. “ദേ…..വലിച്ചു താഴെയിടും,പറഞ്ഞില്ല എന്നുവേണ്ട.”അവളും വിടാൻ ഭാവം ഇല്ലായിരുന്നു. പക്ഷെ അവളുടെ ശ്രമങ്ങൾക്ക് മുന്നിൽ തോറ്റുകൊടുക്കാതെ റിനോ വീണ്ടും പുതപ്പിനുള്ളിൽ ചുരുണ്ടു. ശബ്ദമൊന്നും കേൾക്കാതെ വന്ന റിനോഷ് അവൾ പോയി എന്ന് കരുതി.പക്ഷെ അവന്റെ ആശ്വാസം അധികം ആയുസ്സില്ലാതെ […]