ജോക്കർ [ആൽബി] 1094

അതെ, കോമാളി ആയിരുന്നു ഞാൻ.ചീട്ടുകൾക്കിടയിൽ ഇരിക്കുമ്പോൾ മാത്രം വിലയുള്ള  വെറും ജോക്കർ. കോമാളി കരയുന്നത് ആരും കണ്ടിട്ടില്ല നീയൊഴികെ.

ഡാ അന്തോണി,എന്താടാ ഇത്. ഇന്ന് ഈ കോമളിക്ക് വിലയുണ്ട് എന്നവൾ മനസ്സിലാക്കണം. നീ ജീവിതത്തിൽ തോറ്റിട്ടില്ല എന്നവനും. സൊ നമ്മൾ ഇന്ന് പോകുന്നു. ഒക്കെ. വേഗം റെഡി ആയി വാ ഇതും ഇട്ടോണ്ട് അവൾ ഒരു കവർ ബെഡിലേക്ക് ഇട്ടു. എന്നിട്ടവനെ ഉന്തി ബാത്‌റൂമിൽ കയറ്റി.

ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ച്, അവളുടെ കാറിൽ മഞ്ഞുമ്മൽ എത്തി. അവിടെ മർത്ത മറിയം പള്ളിയിൽ പിറകിലായി അവർ സ്ഥാനം പിടിച്ചു. ഇടക്ക് ചിലർ തിരിഞ്ഞു നോക്കുന്നുണ്ട്.പഴയ ചില പരിചിതരും ഉണ്ട്. ബ്ലാക്ക് പാന്റ്സും ബ്ലു ഷർട്ടും ഇൻ ചെയ്ത് ഒരു കോട്ടും ധരിച്ചു ആന്റണിയും റെഡ് ഫ്രോക്കിൽ സാന്ദ്രയും നിറഞ്ഞുനിന്നു.

ചടങ്ങുകൾക്ക് ശേഷം അവർ ഹാളിന്റെ നടുവിലൂടെ സ്റ്റേജിലേക്ക് നടന്നു. സ്റ്റേജിൽ മധുരം വയ്പ്പ് കഴിഞ്ഞ് അവരുടെ പഴയ സുഹൃത്തുക്കൾക്കപ്പം ഫോട്ടോ സെഷൻ മുന്നേറുന്നു. അവർ നടന്നടുക്കുമ്പോൾ ശ്രദ്ധ അവരിലേക്ക് എത്തപ്പെട്ടു. ഒടുവിൽ അവർ വിമലിനും ബിയക്കും അരികിൽ എത്തി.

വിഷ് യൂ എ ഹാപ്പി മാരീഡ് ലൈഫ്. ആന്റണി ഒരു വള അവൾക്കും ഒരു മോതിരം വിമലിനും ഇട്ടു. (ഇതൊക്കെ സാന്ദ്രയുടെ പണിയാട്ടോ).ചുറ്റുമുള്ള പഴയ സുഹൃത്തുക്കൾ ഒന്നും മനസ്സിലാവാതെ ചുറ്റും നോക്കി.

സാന്ദ്രയും വിഷ് ചെയ്തു. അവൾ ആര് എന്ന് മനസ്സിലാവാതെ വിമലും ബിയയും.

ഓഹ്, മനസിലായില്ല അല്ലെ. സോറി ബിയ. സോറി വിമൽ. ഞാൻ ഡോക്ടർ സാന്ദ്ര ചെറിയാൻ. ഇപ്പൊ ഇവിടെ കൊച്ചി ആസ്റ്ററിൽ പീഡിയാട്രിക് ഡിപ്പാർട്മെന്റിൽ കാൻസൽടെന്റ് ആയി ജോയിൻ ചെയ്തു. ഇത് ആന്റണി അറിയാല്ലോ അല്ലെ.അവിടെ തന്നെ ക്വാളിറ്റി ഹെഡ് ആണ്. നിങ്ങൾ വർക്ക്‌ ചെയ്ത ഹോസ്പിറ്റലിൽ ഞാൻ കുറച്ചുനാൾ ഉണ്ടായിരുന്നു,നിങ്ങൾ അവിടം വിട്ടശേഷം. ഇവരിൽ കുറച്ചുപേർ എങ്കിലും എന്നെ അറിയും. പിന്നെ ഒന്നുടെ ഇതെന്റെ വൂട്ബി ആട്ടോ. വി ആർ ഗേറ്റിങ് മാരീഡ് ഓൺ നെക്സ്റ്റ് 27.സൊ രണ്ടാളും എത്തിയേക്കണം തലേന്ന് തന്നെ.നിങ്ങൾ എല്ലാവരും ഉണ്ടാവണം. അതും പറഞ്ഞവൾ വെഡിങ് കാർഡ് അവർക്ക് കൊടുത്തു.

അവർ തിരിഞ്ഞു നടക്കുമ്പോൾ അവർക്ക് ഒരു ഞെട്ടലോടെ അവരെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു.ഒപ്പം മറ്റുള്ളവർക്കും.  അവിടെനിന്നും സാന്ദ്രയോടൊപ്പം മടങ്ങുമ്പോൾ ഡ്രൈവിങിനിടയിലും അവൻ അവളുടെ കൈ കോർത്തുപിടിച്ചു. ഒരു കോമാളിക്കും വിലയുണ്ടെന്ന് അവർക്ക് തെളിയിച്ചു കൊടുത്തതിനു ഒരു ചുംബനം അവളുടെ കയ്യിൽ പകർന്നു അവൻ. ഒപ്പം അവളുടെ ചുണ്ടിൽ ഒരു ചിരിയും വിരിഞ്ഞു.

അതെ തിരിച്ചുള്ള യാത്രയിൽ അവൻ ഓർത്തു ആദ്യമായി അവൾ അവനോട് പറഞ്ഞ വാക്കുകൾ “ഡോണ്ട് റിഗ്രെറ്റ് ദി പാസ്ററ് ബട്ട്‌ റിഗ്രെറ്റ് ദി ടൈം യൂ ഹാവ് ടു സ്പെൻഡ്‌ വിത്ത്‌ റോങ്ങ്‌ പീപ്പിൾ”…•

???ശുഭം???

27 Comments

  1. ❤️❤️❤️
    കൊള്ളാം അടിപൊളി

    1. താങ്ക് യു

  2. നല്ല രസമുള്ള കഥയാണ്, കഥയുടെ പേര് കണ്ടപ്പോ ഒരു റിവെന്ജ് അല്ലേൽ ആ രീതിയിൽ ഉള്ളതാവുന്ന കരുതിയെ ഇങ്ങനെ ഒരു പ്രണയം ആവും എന്ന് ഒരിക്കലും എക്ഷ്പെക്ട് ചെയ്തില്ല. കഥ പറഞ്ഞു പോയത് ഭയങ്കരമായി ഇഷ്ട്ടപെട്ടു. ???

    1. നല്ല വാക്കുകൾക്ക് നന്ദി

  3. രുദ്ര

    ❤️❤️❤️❤️❤️

    1. ❤❤❤❤❤❤

  4. ആൽബിച്ച കണ്ടു…
    വായിച്ചു വരാവേ

    1. സാന്ദ്രയുടെയും ആന്റണിയുടെയും ജീവിതം
      അവർ വിചാരിച്ചതിലും മനോഹരമായി മുന്നോട്ടു പോട്ടെ.
      അല്ലെങ്കിലും ഏതേലും ഒന്ന് നഷ്ടപ്പെടുന്നത്, കാലം അതിലും വലിയ സമ്മാനം നമുക്ക് വേണ്ടി കാത്തു വെക്കുന്നത് കൊണ്ടാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്…
      ഗ്രേസി അമ്മ പറഞ്ഞതുപോലെ ചില വിട്ടുകൊടുക്കലുകളും നല്ലതിന് വേണ്ടി ആയിമാറും…

      തിരക്കിൽ ശംഭുവിനെ മറന്നു കളയരുതെ

      സ്നേഹപൂർവ്വം…❤❤❤

      1. Mr. Achilies
        evide bhaai.. Ivide kadhayidaathatenthaa? Yugam ini 3 part koodi vayikkanund..

        1. അനസ്❤❤❤

          ഒരെണ്ണം അയച്ചിട്ടുണ്ട് കുട്ടന് കിട്ടിയോ എന്നറിയില്ല…
          വന്നാൽ വായിക്കാം…

          യുഗം സമയം പോലെ വായിച്ചാൽ മതി…
          ഞാൻ കളയില്ല…
          ???

      2. @കുരുടി ബ്രൊ

        അതെ ചിലത് നഷ്ട്ടപെടുമ്പോൾ ലഭിക്കുക പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ ആവും.

        ശംഭു അയച്ചിട്ടുണ്ട്.

        താങ്ക് യു

  5. അടിപൊളിയായി ആല്‍ബിച്ചായാ..!!?

    വന്ന അന്നേ കണ്ടിരുന്നു, പക്ഷേ ഇന്നാ വായിക്കാനൊത്തത്.. ആല്‍ബിയെന്ന പേര് പ്രോമിസ് ചെയ്യുന്ന ആ ക്വാളിറ്റി ഇതിലും കണ്ടു..✌ വായനക്കാരനെ പിടിച്ചിരുത്തുന്ന കഥന രീതിയും ഉള്ളടക്കവും.. കഥ വായിച്ചു രസിച്ചുപോവുക എന്നതിനപ്പുറത്തെയ്ക്ക് “കാര്യമുള്ള വല്ലതും” പകരുക എന്ന കാര്യമുള്ള കാര്യം.. എല്ലാമിതിലും വന്നു..!!✌

    ഡല്‍ഹിയിലെ തെരുവുകള്‍ വായിച്ചപ്പോള്‍ ആ വഴികളിലൂടെ നടക്കുന്ന അനുഭവം..!! ?

    പക്ഷേങ്കിലും ആ ബിയേനെ രണ്ടു നല്ല കീറു കീറാത്തതിലാണ് സങ്കടം.. തെണ്ടി ചെറ്റ പറ്റി നാറി..?

    അമ്മയാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.. ആളൊരു കൊച്ചു മാടമ്പിച്ചി തന്നെ.. ഹഹ..? അതുപോലെ സാന്ദ്രേം, അതൊരു മരുമോള്‍ കം കെട്ട്യോള്‍ മാടമ്പിച്ചി.. അവര് രണ്ടും പ്രേമത്തിലായെന്നു കേട്ടപ്പം ഇച്ചിരിയൊരു വിശ്വാസക്കുറവ്.. ☺

    എന്നാലും ഇത്രേമൊക്കെ പരിഹാസവും അപമാനവും അനുഭവിച്ചവന്‍ പിന്നേം അവിടെ നിന്നതെനിക്കൊരു ഇതായി തോന്നിയില്ല.. അവനു കാശുണ്ട്, ജീവിക്കാന്‍ ഇഷ്ടം പോലെ മാര്‍ഗങ്ങളുണ്ട്, പിന്നെമെന്തിന്..?? അവിടെന്ന് പോന്നിരുന്നെങ്കില്‍ സാന്ദ്രയെ കിട്ടുമായിരുന്നില്ലെന്നു പറയാം, ബട്ട്‌ സ്റ്റില്‍.. ?

    പിന്നെ ഈ കഥയ്ക്ക്‌ വ്യൂസ് വളരെ കുറവായിക്കാണ്ടു.. അതിനു പ്രധാന കാരണം നിങ്ങടെ categorising and naming ആണെന്ന് ഞാമ്പറയും.. ആരെങ്കിലും ലവ് സ്റ്റോറിക്കു ജോക്കര്‍ എന്ന് പേര് കൊടുക്കുവോ..??!! കഥേടെ മൂലക്കല്ല് അതാണേല്‍ കൂടി.. അത്പോലെ category കൊടുത്തത് stories ഉം ടാഗ് കൊടുത്തത് ചെറുകഥ എന്നും..!! അത് രണ്ടും കണ്ടപ്പോള്‍ വലിയൊരു വിഭാഗം വായിക്കാതെ പോയിട്ടുണ്ടാവും.. അല്ലേല്‍ ഉറപ്പായും പോപ്പുലര്‍ ലിസ്റ്റില്‍ കേറണ്ട സാധനം.. അപ്പം അടുത്തതില്‍ ശ്രദ്ധിക്കീം..!!✌

    അടിപൊളി കഥയെന്നു ഞാനൊരു വട്ടം കൂടി പറയും.. നോമ്പ് നോല്‍ക്കാന്‍ അത്താഴത്തിനെഴുന്നേറ്റു കഥ വെറുതെ ഒന്ന് തുടങ്ങിയതാ, ഇതിപ്പോ എന്‍റെ ഉറക്കോം പോയി.. തുടങ്ങിയപ്പം നിലത്തു വെക്കാന്‍ കഴീന്നില്ല..!!?

    കാത്തിരിയ്ക്കുന്നു..??

    1. അനസ് ബ്രൊ……

      ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു.
      കഥയുടെ പേരിൽ നിന്ന് തന്നെ തുടങ്ങാം.
      താങ്കൾ പറഞ്ഞത് പോലെ മർമ്മ ഭാഗവുമായി ബന്ധമുള്ള ഒരു പേരിട്ടു എന്നെ ഉള്ളൂ.

      പിന്നെ ആന്റണി തുടർന്നതിന് കാരണം ഒന്നേ ഉള്ളൂ, ചില വ്യക്തിബന്ധങ്ങൾ. പിന്നെ അങ്ങനെയൊരു അവസ്ഥയിൽ അമ്മയെ തന്റെ അവസ്ഥ അറിയിക്കേണ്ട എന്ന തോന്നലും.

      സ്നേഹം ട്ടോ

  6. Super bro ❤️?

    1. താങ്ക് യു

  7. Adipoli message aanu…. adipoli aayitt avatharippichu….✌

    1. താങ്ക് യു ബ്രൊ

  8. Machane polichutto ❤❤

    1. താങ്ക് യു

  9. നിധീഷ്

    ♥♥♥

    1. ❤❤❤❤

  10. Nice ?
    ❤️❤️❤️

  11. Kollam monnusse item ✍️??❤️

    1. താങ്ക് യു ബ്രൊ

  12. ഏക - ദന്തി

    പെട സാനം മോനെ ….
    തോനെ ഹാർട്സ്

    1. താങ്ക് യു

Comments are closed.