……………………..
✮കൽക്കി࿐
ഒരു രണ്ടാം വരവ്
ഭാഗം – 28
Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ]
Previous Parts
◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊ ◊◊◊◊◊◊◊
……………………..
” ആർക്ക് വേണ്ടി ….. ആർക്ക് വേണ്ടിയാ നീ ഇതൊക്കെ ചെയ്തത് ….. ”
ആദി ചോദിച്ചു …
” അ …. അത് ….. ”
” പറെയെടാ ….. ആർക്ക് വേണ്ടിയാന്ന് …. ”
ആദിയുടെ ശബ്ദം ഉയർന്നു….. പക്ഷെ ഇതേ സമയം ജഗൻ ആദി അറിയാതെ തന്റെ തൊട്ടടുത്ത് കിടന്ന ഒരു കത്തി കയ്യിലെടുത്ത ശേഷം അത് തിരിച്ച് പിടിച്ചു ആദിക്ക് നേരെ …
” അ … അത് … രാ …… ”
ജഗദേവ് അതും പറഞ്ഞ് വേഗത്തിൽ ആ കത്തി
ആദിയുടെ നെഞ്ച് ലക്ഷ്യമാക്കി വീശി . അവൻ കാണാതെ , അവന്റെ ഹൃദയം കുത്തിക്കീറാനായി .
“… ഠോ ….”
അവൻ കൈ ഉയർത്തിയപ്പോഴേയ്ക്കും ഉച്ചത്തിൽ എവിടെ നിന്നോ ഒരു വെടി ശബ്ദം മുഴങ്ങി , ആ ബുള്ളറ്റ് വന്ന് പതിച്ചത് ജഗന്റെ കഴുത്തിലേക്കായിരുന്നു . ആ ശബ്ദം കേട്ട് കാഴ്ചക്കാരായി നിന്നവർ എല്ലാവരും പേടിച്ച് നാല് പാടും ഓടാൻ തുടങ്ങി , ജഗദേവനാകട്ടെ ആ സമയം രക്തം വാർന്ന് ചലനമറ്റ് നിലത്തേയ്ക്ക് മറിഞ്ഞ് വീണു , ഒപ്പം കത്തി പിടിച്ചിരുന്ന അവന്റെ കയ്യും ……
തുടരുന്നു …
എന്തു ഒരു കഥ ആണ് ബ്രോ ഒരു പാട് ഇഷ്ടം ആണ്
♥️♥️♥️♥️♥️♥️♥️
ഞാൻ ഈയടുത്താണ് കഥ വായിക്കാൻ തുടങ്ങിയത്.10ത് part ആയിട്ടെ ഉള്ളൂ. ബാക്കി വായിച്ച് കൊണ്ടിരിക്കുന്നു
Super bro?? Happy Onam..St pat വായിച്ചിട്ട് വിശദമായ അഭിപ്രായം പറയാം ??
Very good…
Uff…kathirippukalkk viraamam?
Happy onam to all