✮കൽക്കി࿐ (ഭാഗം – 28) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 692

 

 

” നിങ്ങൾ എന്ത് ചെയ്യാൻ പോകുവാ … ? ഇത് മത്സരക്കളമാ അല്ലാതെ കുടുംബ ശത്രുത വീട്ടാനുള്ള സ്ഥലമല്ല. ഇവിടെ ഒൻപത് കുടുംബങ്ങൾക്കും തുല്യ സ്ഥാനമാ … നിങ്ങളിപ്പോൾ ചോദ്യം ഉയർത്തിയൽ ഉത്തരം മുട്ടുന്നത് നമ്മൾക്ക് തന്നെയായിരിക്കും . ദക്ഷയെ തട്ടിക്കൊണ്ട് പോയത് അത് ചെന്നവസാനിക്കുന്നത് അവന്റെ അനുജന്റെ മരണത്തിലേക്കാണ് പിന്നെ ചേകവർ
മനയിലെ രക്തത്തിലേയ്ക്കും . ഈ കൂടി നിൽക്കുന്ന ജനങ്ങൾ നമ്മുടെ നേരെ തിരിയാൻ പിന്നെ അധിക സമയം വേണ്ടി വരില്ല .

 

അവനിപ്പോൾ നമ്മുടെ കണ്മുന്നിലുണ്ട് , കാത്തിരിക്കുകയാ വേണ്ടത് അല്ലാതെ എടുത്ത് ചാടുകയല്ല . നമ്മുടെ കുട്ടി അവന്റെ കയ്യിലാണെന്നുള്ള സത്യം മറക്കരുത് , അവൻ മാത്രമല്ല അവന്റെ പിന്നിൽ എന്തിനും തയ്യാറായി നിൽക്കുന്ന ഒരു കൂട്ടമുണ്ട് അതും മറക്കരുത് … എടുത്ത് ചാട്ടം അപകടം വരുത്തി വയ്ക്കും . കാത്തിരിക്കണം അനുയോജ്യമായ സമയം വരെ …. ”

ഭാർഗവരാമൻ ഉടനെ അവരോട് പറഞ്ഞു . കാര്യത്തിന്റെ ഗൗരവം മനസ്സിലായതും എല്ലാവരും ഒന്ന് ശാന്തമായി .

 

29ാം ഭാഗത്തിൽ തുടരുന്നു ……

6 Comments

Add a Comment
  1. എന്തു ഒരു കഥ ആണ് ബ്രോ ഒരു പാട് ഇഷ്ടം ആണ്

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. ഞാൻ ഈയടുത്താണ് കഥ വായിക്കാൻ തുടങ്ങിയത്.10ത് part ആയിട്ടെ ഉള്ളൂ. ബാക്കി വായിച്ച് കൊണ്ടിരിക്കുന്നു

  4. സ്നേഹിതൻ ?

    Super bro?? Happy Onam..St pat വായിച്ചിട്ട് വിശദമായ അഭിപ്രായം പറയാം ??

  5. Very good…

  6. Uff…kathirippukalkk viraamam?

    Happy onam to all

Leave a Reply

Your email address will not be published. Required fields are marked *