✮കൽക്കി࿐ (ഭാഗം – 28) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 691

 

 

ഭ്രാന്തമായ രീതിയിൽ അയാളതും പറഞ്ഞ് മരച്ചെടികൾക്കിടയിലൂടെ താഴേയ്ക്ക് ആ ചരുവിലൂടെ തിരിഞ്ഞു പോലും നോക്കാതെ നടക്കാൻ തുടങ്ങി .

 

                    ……………………..

 

ഇതേ സമയം കാറിനുള്ളിൽ ….

ദക്ഷ പറഞ്ഞ എല്ലാ കാര്യങ്ങളും കേട്ട് കഴിഞ്ഞതും ഒരു തരം മരവിപ്പോടെ ഇരിക്കുകയാണ് അനുവും അവന്തികയും ….

 

” ചേച്ചി ഇതൊന്തെക്കെയാ ഈ പറയുന്നേ….. ചേച്ചി എന്തിനാ എന്നിൽ നിന്നും
ഇതൊക്കെ മറയ്ച്ച് വച്ചത് , മുന്നേ പറയാത്തതെന്താ ?
ചേച്ചി ആദിയേട്ടനെയും കൂട്ടി ദൂരേയ്ക്ക് എവിടേയ്ക്കെങ്കിലും പോ …. ആരും അറിയാത്ത ആരും എത്തിപ്പെടുത്ത എവിടേയ്ക്കെങ്കിലും … ഇവിടുന്ന് എല്ലാവരുടേയും കൺവെട്ടത്ത് നിന്ന് രക്ഷപ്പെട് …. ”

അനു സങ്കടത്തോടെ പറഞ്ഞു ….

 

” കഴിയില്ല ….! കഴിയില്ല അനൂ ….. ഒരിടത്തേയ്ക്കും ഓടി ഒളിക്കാൻ കഴിയില്ല . എവിടേയ്ക്ക് പോയാലും അവർ കണ്ടെത്തും , തേടി വരും … ഞാൻ സംശയിച്ചത് ശരിയായിരുന്നു , അന്ന് അവിടെ വന്നതും അത്രയും പേരെ കൊലപ്പെടുത്തി മ്യൂസിയത്തിനുള്ളിൽ നിന്ന് ആ കത്തി കവർന്നതും അവർ തന്നെയാ കരിന്തേൾ കൂട്ടം …..

 

ആർക്കും അറിയില്ലായിരുന്ന കാര്യം . ആ കത്തിയുടെ കാര്യം അതവിടെ ഉണ്ടെന്നുള്ള കാര്യം , അതവർ മനസ്സിലാക്കിയെങ്കിൽ കണ്ടെത്തിയെങ്കിൽ സ്വന്തമാക്കിയെങ്കിൽ ആ അവർക്ക് ചേച്ചിയെ കണ്ടെത്തുക എന്നത് ഒരു പ്രശ്നമല്ല .

അവർ കാത്തിരുന്നതാ ഇത്രയും നാൾ ചേച്ചി ഈ നാട്ടിലേയ്ക്ക് മടങ്ങിവരും എന്ന ഉറപ്പോടെ … ”

ഒരു തരം ഞെട്ടലോടെ അവന്തിക പറഞ്ഞു ….

 

” അപ്പൊ പിന്നെ ! പിന്നെ എന്ത് ചെയ്യാനാ ? ”

അനു ടെൻഷനോടെ തിരക്കി …

 

 

6 Comments

Add a Comment
  1. എന്തു ഒരു കഥ ആണ് ബ്രോ ഒരു പാട് ഇഷ്ടം ആണ്

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. ഞാൻ ഈയടുത്താണ് കഥ വായിക്കാൻ തുടങ്ങിയത്.10ത് part ആയിട്ടെ ഉള്ളൂ. ബാക്കി വായിച്ച് കൊണ്ടിരിക്കുന്നു

  4. സ്നേഹിതൻ ?

    Super bro?? Happy Onam..St pat വായിച്ചിട്ട് വിശദമായ അഭിപ്രായം പറയാം ??

  5. Very good…

  6. Uff…kathirippukalkk viraamam?

    Happy onam to all

Leave a Reply

Your email address will not be published. Required fields are marked *