✮കൽക്കി࿐ (ഭാഗം – 28) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 692

 

 

” ഞാൻ എല്ലാത്തിനോടും പൊരുത്തപ്പെട്ട് കഴിഞ്ഞു അനൂ ….. വിധി എന്തോ അതുപോലെ തന്നെ നടക്കട്ടെ . ഒന്നിൽ നിന്നും ഓടി ഒളിക്കാൻ മനസ്സ് അനുവധിക്കുന്നില്ല , എല്ലാത്തിനും ഒരു അവസാനം അത് വേണ്ടതല്ലേ ….. ”

ദക്ഷ അത്രയും പറഞ്ഞ ശേഷം കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു …..

 

അപ്പോഴേയ്ക്കും അനുവിന്റെ ഫോണിൽ ബെൽ മുഴങ്ങി , നോക്കുമ്പോൾ ശേഖരനാണ് ….

” വലിയച്ഛനാ … ”

അവളതും പറഞ്ഞ് കോൾ എടുത്തു ….

 

” മോളെ …. നിങ്ങളെവിടെയാ …. നിങ്ങൾ ഇവിടെ ക്ഷേത്രത്തിൽ മറുഭാഗത്ത് നിൽക്കുന്നത് കണ്ടു , ഇവിടെ ആകെ ബഹളവും മറ്റും ആയപ്പോ പിന്നെ നിങ്ങളെ കണ്ടില്ല … ദക്ഷ മോളെ വിളിച്ചപ്പൊ കിട്ടിയതുമില്ല , നിങ്ങൾ ഓക്കെയല്ലേ …. ? നിങ്ങളെ കാണാതെ എല്ലാവരും ടെൻഷനടിച്ച് നിൽക്കുവാ ഇവിടെ …. ”

ശേഖരൻ ആശങ്കയോടെ പറഞ്ഞു …

 

” വലിയച്ചാ ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ല …. ആ ബഹളം കണ്ട് പേടിച്ച് ഞങ്ങൾ അവിടുന്ന് മാറി … കാറുമെടുത്ത് തറവാട്ടിലേക്ക് പോകുന്ന വഴിയാ … ഏകദേശം എത്താറായി … ”

അനു മറുപടി പറഞ്ഞു …

 

” അതേയോ … ഞങ്ങളാകെ പേടിച്ച് പോയി മോളെ …. ആഹ് നിങ്ങൾ മാറിയത് നന്നായി … നിങ്ങൾ പൊയ്ക്കോ , ഞങ്ങളും ഉടനെ വന്നേയ്ക്കാം …. ”

ശേഖരൻ അതും പറഞ്ഞ് കോൾ കട്ട് ചെയ്തു .

 

                    ……………………..

 

രുദ്രന്റെ വീട് …..

 

തിരികെ എത്തിയ ആദി നന്നേ ടെൻഷനിലായിരുന്നു , ദക്ഷയുമായി സംസാരിക്കാനുള്ള വഴി അടഞ്ഞത് അവനെ കൂടുതൽ പരിഭ്രാന്തനാക്കി …..

 

 

6 Comments

Add a Comment
  1. എന്തു ഒരു കഥ ആണ് ബ്രോ ഒരു പാട് ഇഷ്ടം ആണ്

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. ഞാൻ ഈയടുത്താണ് കഥ വായിക്കാൻ തുടങ്ങിയത്.10ത് part ആയിട്ടെ ഉള്ളൂ. ബാക്കി വായിച്ച് കൊണ്ടിരിക്കുന്നു

  4. സ്നേഹിതൻ ?

    Super bro?? Happy Onam..St pat വായിച്ചിട്ട് വിശദമായ അഭിപ്രായം പറയാം ??

  5. Very good…

  6. Uff…kathirippukalkk viraamam?

    Happy onam to all

Leave a Reply

Your email address will not be published. Required fields are marked *