✮കൽക്കി࿐ (ഭാഗം – 28) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 692

 

 

” എന്താ ചേച്ചീ …. ? ”

അവളുടെ പെട്ടെന്നുള്ള മാറ്റം കണ്ടതും അവന്തിക ചെറിയ ഭയത്തോടെ തിരക്കി .

 

” അവന്തികേ … അയാളുടെ പേര് ആദി …. ആദിത്യനാഥ് …. എന്നെ അന്ന് പുഴയിൽനിന്നും അതിന് ശേഷം പല തവണ പല സ്ഥലത്ത് നിന്നും രക്ഷിച്ചത് അയാളാ . ഞാനും അയാളും ഇഷ്ടത്തിലാ …. ”

 

” ചേച്ചീ …. ”

മുന്നിലേക്ക് നോക്കി സ്റ്റിയറിങ്ങിൽ കൈ വിരലുകൾ മുറുക്കിക്കൊണ്ട് ദക്ഷ പറഞ്ഞതും അവന്തിക ഒരു ഞെട്ടലോടെ വിളിച്ചു …

 

” അതേ അവന്തികേ …. അനുവിന് കുറച്ച് കാര്യങ്ങളറിയാം പക്ഷെ അറിയാത്ത ഒരു പാട് കാര്യങ്ങളുണ്ട് അതൊക്കെ നിങ്ങളറിയേണ്ട സമയമായി കാരണം ഇനി ചിലപ്പോ അത് പറയാൻ ഞാൻ അധിക ദിവസം ജീവനോടെ ഉണ്ടാകണമെന്നില്ല ….

 

( ദക്ഷ അതിന് ശേഷം പറഞ്ഞ് തുടങ്ങി ഓരോരോ കാര്യങ്ങളായി …. നരസിംഹൻ മുതൽ ആദിത്യനെന്ന ചേകവർ വരെ , നവദുർഗയെന്ന രാജകുമാരി മുതൽ ദക്ഷയെ താൻ വരെ )
……………….. ……………….. ……………….. ………………..

……………….. ……………….. ……………….. ………………..

……………….. ……………….. ……………….. ………………. ”

 

                    ……………………..

 

ഇതേ സമയം .
വിഷ്ണു നാരായണ ക്ഷേത്രത്തിൽ നിന്നും കുറച്ചധികം മാറി , ഒരു ഉയർന്ന പ്രദേശം ….

 

ആദി തന്റെ ബൈക്കിൽ ചാരി നിൽക്കുകയാണ് പലതും ചിന്തിച്ചു കൊണ്ട് ടെൻഷനോടെ ….

‘ ഓരോ ദിവസം കഴിയുന്തോറും തനിക്കും ദക്ഷയ്ക്കും ശത്രുക്കൾ ഏറി വരികയാണ് … ഇതുവരെ അറിയാത്ത പരിചിതരല്ലാത്ത പല ശത്രുക്കളും ഇപ്പോൾ മറ നീക്കി പുറത്ത് വരികയാണ് . പലരും വളരെ അടുത്ത് എത്തിക്കഴിഞ്ഞിരിക്കുന്നു , ഇനിയും ആരൊക്ക ? എന്തിന് ? ‘

അവന്റെ മനസ്സിലേക്ക് പല പല ചോദ്യങ്ങളും സംശയങ്ങളും കടന്ന് വന്നു ….

 

 

6 Comments

Add a Comment
  1. എന്തു ഒരു കഥ ആണ് ബ്രോ ഒരു പാട് ഇഷ്ടം ആണ്

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. ഞാൻ ഈയടുത്താണ് കഥ വായിക്കാൻ തുടങ്ങിയത്.10ത് part ആയിട്ടെ ഉള്ളൂ. ബാക്കി വായിച്ച് കൊണ്ടിരിക്കുന്നു

  4. സ്നേഹിതൻ ?

    Super bro?? Happy Onam..St pat വായിച്ചിട്ട് വിശദമായ അഭിപ്രായം പറയാം ??

  5. Very good…

  6. Uff…kathirippukalkk viraamam?

    Happy onam to all

Leave a Reply

Your email address will not be published. Required fields are marked *