✮കൽക്കി࿐ (ഭാഗം – 28) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 692

 

 

എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ….. ? ”

അവൻ ഉറക്കെ വിളിച്ചു ചോദിച്ചു . ഉടനെ ചുറ്റുമുള്ള ജനങ്ങൾ ആരവത്തോടെ കൈയ്യടി മുഴക്കാനും ആർപ്പുവിളിക്കാനും തുടങ്ങി , മത്സരം തുടരണമെന്ന ആവേശത്തോടെ ….

 

ഉടനെ തന്നെ ക്ഷേത്രഭാരവാഹികളും പ്രമുഖരും വൈകുണ്ഡ പുരി കൊട്ടാരത്തിലെ തമ്പുരാന്റെ അടുത്തേയ്ക്ക് നീങ്ങി , ശേഷം എന്തൊക്കയോ തമ്മിൽ സംസാരിച്ചു ….

അൽപ്പം കഴിഞ്ഞതും , വീണ്ടും സൗൺണ്ട് സിസ്റ്റത്തിലൂടെ ശബ്ദം മുഴങ്ങാൻ തുടങ്ങി …

 

” ചെമ്പകശ്ശേരി മനയിലെ അനന്തരവകാശി ഉന്നയിച്ചത് തികച്ചും ന്യായമായ ആവശ്യം തന്നെയാണ് , അതു തന്നെയാണ് മത്സര ചട്ടവും ഒപ്പം ജനഹിതവും ….. അതുകൊണ്ട് ജഗന്നാഥന് താങ്കളുടെ തറവാടിനെ പ്രതിനിധീകരിച്ച പോരളിയെ കളത്തിലേക്ക് ക്ഷണിക്കാം ….. ”

ഉത്സവ മത്സരങ്ങൾക്ക് ന്വേതൃത്വം വഹിക്കുന്നതിൽ ഒരാൾ മൈക്കിലൂടെ വിളിച്ച് പറഞ്ഞു …..

 

” കഴിഞ്ഞ തവണ ഈ മണ്ണിൽ മത്സരം കൊടിയേറിയപ്പോൾ എനിക്ക് വെറും പതിനഞ്ച് വയസ്സ് മാത്രമായിരുന്നു പ്രായം , എന്നാൽ ഇപ്പോൾ അങ്ങനെയല്ല … എന്റെ തറവാടിനു വേണ്ടി ഞാൻ തന്നെയാണ് കളത്തിലിറങ്ങുന്നത് , നേരിട്ട് …. ”

അവനൊരു ക്രൂരമായ പുഞ്ചിരിയോടെ മൈക്കിലൂടെ വിളിച്ചു പറഞ്ഞു , അത് കേട്ട് കാണികളുടെ ആവേശം ഒന്നു കൂടി ശക്തമായി …

 

” ഇവനിതെന്താ കാട്ടുന്നേ …. ? എന്റെ മോൾ അവൾ എവിടെ ? എനിക്കിനിയും പിടിച്ച് നിൽക്കാൻ പറ്റില്ല ….. ”

രഘുറാം നിസ്സഹായതയോടെ പറഞ്ഞു ….

 

” ഏട്ടാ ഇനിയും വൈകരുത് , വാ …… അവനെക്കൊണ്ട് സത്യം പറയിപ്പിക്കണം ദക്ഷയെ കണ്ടെത്തണം . ”

മഹി ഉടനെ ശേഖരനോട് പറഞ്ഞു … ഉടനെ തന്നെ അവരെല്ലാം എഴുന്നേൽക്കാൻ തുനിഞ്ഞതും ….

 

 

6 Comments

Add a Comment
  1. എന്തു ഒരു കഥ ആണ് ബ്രോ ഒരു പാട് ഇഷ്ടം ആണ്

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. ഞാൻ ഈയടുത്താണ് കഥ വായിക്കാൻ തുടങ്ങിയത്.10ത് part ആയിട്ടെ ഉള്ളൂ. ബാക്കി വായിച്ച് കൊണ്ടിരിക്കുന്നു

  4. സ്നേഹിതൻ ?

    Super bro?? Happy Onam..St pat വായിച്ചിട്ട് വിശദമായ അഭിപ്രായം പറയാം ??

  5. Very good…

  6. Uff…kathirippukalkk viraamam?

    Happy onam to all

Leave a Reply

Your email address will not be published. Required fields are marked *