✮കൽക്കി࿐ (ഭാഗം – 28) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 692

 

 

ശേഖരൻ മറുപടി പറഞ്ഞ ശേഷം നേരെ അനുവിന്റെയും അവന്തികയുടെയും അടുത്തേയ്ക്ക് നീങ്ങി ….

 

” ഇനി ഞങ്ങൾക്ക് അറിയേണ്ടത് അവൻ എവിടെയാണെന്നാ ….? എല്ലാ പ്രശ്നങ്ങളും തുടങ്ങി വച്ചിട്ട് അവൻ ഓടി ഒളിച്ചോ അതോ ഈ നാട്ടിൽ നിന്ന് രക്ഷപ്പെട്ടോ ? ”

ശേഖരന്റെ ദേഷ്യത്തോടെയുള്ള ശബ്ദം ഉയർന്നു . അനുവും അവന്തികയും ഭയന്ന് വിറച്ച് നിൽക്കുകയാണ് അയാളുടെ മുന്നിൽ …

 

” വലിയച്ഛാ അത് ഞാൻ പലതവണ വിളിച്ചു നോക്കി പക്ഷെ നോൺ റീച്ചബളാ ….. ”

അനുഭയത്തോടെ പറഞ്ഞു …

 

” എല്ലാം അറിഞ്ഞിട്ടും നിങ്ങളും അവൾക്ക് കൂട്ട് നിന്നു , പിന്തിരിപ്പിക്കേണ്ട നിങ്ങൾ തന്നെ അവൾക്ക് സഹായങ്ങൾ ചെയ്തു ….. അവളിവിടെ പുതിയതെന്ന് കരുതാം പക്ഷെ എല്ലാം കേട്ടും കണ്ടും ഇവിടെ വളർന്ന നിങ്ങൾ കൂടി എല്ലാത്തിനും കൂട്ട് നിന്നു എന്ന് പറയുമ്പോൾ അതും ചതി മാത്രം ചെയ്ത ഒരു കുടുംബത്തിലെ അവസാന കണ്ണിക്ക് , അവൻ ഒരു ക്രിമിനലാണെന്ന് അറിഞ്ഞിട്ടും കൂടി …. ”

 

” ശേഖരാ മതി ….. കുട്ടികളെ ഓരോന്ന് പറഞ്ഞ് പേടിപ്പിച്ചിട്ട് നിനക്ക് എന്ത് കിട്ടാനാ …..? ”

ഉടനെ ഭാർഗവരാമന്റെ ശബ്ദം അവിടെ മുഴങ്ങി …

 

” അച്ഛനിതിന് സപ്പോർട്ട് ചെയ്യുകയാണോ ? അതോ ഞാൻ ചേകവർ മനയെ കുറിച്ച് പറഞ്ഞതു കൊണ്ടോ … ? കണ്ടോ അവനെപ്പറ്റി ഇപ്പോ ഒരു വിവരം പോലുമില്ല , എവിടെയാണെന്ന് ആർക്കും അറിയുകയുമില്ല ” .

അപ്പോഴേയ്ക്കും അനുവിന്റെ ഫോൺ മുഴങ്ങി …

 

” ആദിയേട്ടനാ …. ”

ഫോണിലേക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു . ഉടനെ തന്നെ ശേഖരൻ അവളുടെ കയ്യിൽ നിന്ന് ഫോൺ പിടിച്ച് വാങ്ങിയ ശേഷം കോൾ എടുത്ത് സ്പീക്കറിൽ ഇട്ടു …

 

 

6 Comments

Add a Comment
  1. എന്തു ഒരു കഥ ആണ് ബ്രോ ഒരു പാട് ഇഷ്ടം ആണ്

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. ഞാൻ ഈയടുത്താണ് കഥ വായിക്കാൻ തുടങ്ങിയത്.10ത് part ആയിട്ടെ ഉള്ളൂ. ബാക്കി വായിച്ച് കൊണ്ടിരിക്കുന്നു

  4. സ്നേഹിതൻ ?

    Super bro?? Happy Onam..St pat വായിച്ചിട്ട് വിശദമായ അഭിപ്രായം പറയാം ??

  5. Very good…

  6. Uff…kathirippukalkk viraamam?

    Happy onam to all

Leave a Reply

Your email address will not be published. Required fields are marked *