റോഡിൽ എത്തിയ രാജൻ അപ്പോഴും റോഡിൽ തന്നെയിരുന്ന ഗംഗയുടെ സ്കൂട്ടറിലേക്ക് നോക്കി. സ്കൂട്ടറിന്റെ അരികിലേക്ക് നടന്ന രാജൻ മിററിൽ തൂക്കിയിരുന്ന ഹെൽമെറ്റ് എടുത്തുകൊണ്ട് ജീപ്പിന്റെ അരികിലേക്ക് നടന്നു
“ആ സ്കൂട്ടർ എടുത്ത് ഉള്ളിൽ വച്ചു കൊടുത്തേക്ക് രാജേട്ടാ…”
ഡോർ തുറന്ന് കയറാൻ തുടങ്ങിയ രാജൻ ദേവന്റെ ശബ്ദം കേട്ട് അവന്റെ മുഖത്തേക്ക് നോക്കി. അപ്പോഴും അവന്റെ മുഖം കുനിഞ്ഞു തന്നെ ഇരിക്കുകയായിരുന്നു, ഇടത് കൈ ഡോറിലും വലതു കൈ അവന്റെ മുഖത്തെ ഉഴിഞ്ഞുകൊണ്ടും ഇരുന്നു
രാജൻ സ്കൂട്ടർ ഗംഗയുടെ വീടിന്റെ കാർ പോർച്ചിൽ വച്ചിട്ട് തിരികെ വന്നപ്പോഴും ദേവൻ അതേ ഇരിപ്പായിരുന്നു.
“പോകാം സർ…”
രാജൻ വണ്ടി സ്റ്റാർട്ട് ചെയ്തുകൊണ്ട് ദേവന്റെ മുഖത്തേക്ക് നോക്കി.
“സർ… സാറിന്റെ അച്ഛനും അമ്മയ്ക്കും എന്താ പറ്റിയത്…”
രാജനോട് മറുപടി പറയാൻ തുടങ്ങിയ ദേവനെ തടഞ്ഞുകൊണ്ട് ഗംഗ അവനരികിൽ വന്നു
“ഗംഗ… എന്തായിത്… വീട്ടിൽ കയറിപ്പോ…”
“വേണ്ട രാജേട്ടാ… ഞാൻ പറയാം… രാജേട്ടനെ അടുത്തറിഞ്ഞത് മുതൽ എല്ലാം പറയണം എന്ന് കരുതിയതാണ് പക്ഷെ എനിക്ക് കഴിഞ്ഞില്ല… ഇന്നിപ്പോ എല്ലാം പറയാം എന്ന് തോന്നുന്നു…ഇയാളും കേൾക്കട്ടെ”
ദേവൻ ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് സംസാരിക്കാൻ തുടങ്ങി
“ഞാൻ ജനിച്ചപ്പോൾ മുതൽ കാണുന്നത് സ്നേഹത്തോടെ ജീവിക്കുന്ന അച്ഛനെയും അമ്മയെയും ആണ് ,അച്ഛൻ സ്വ പ്രയത്നം കൊണ്ട് വലുതാക്കിയ ടെക്സ്റ്റൈൽ ബിസ്നെസ്സ് ഉള്ളത് കൊണ്ട് ഞങ്ങൾക്ക് സാമ്പത്തികമായി ബുദ്ധിമുട്ട് ഒന്നും ഉണ്ടായിരുന്നില്ല,
എനിക്കാകെ ഉണ്ടായിരുന്ന വിഷമം ഞങ്ങൾക്ക് വേറെ ബന്ധുക്കൾ ആരും ഉണ്ടായിരുന്നില്ല എന്നതായിരുന്നു, എല്ലാവരും വെക്കേഷൻ ആഘോഷിക്കാൻ അമ്മവീട്ടിൽ ഒക്കെ പോകുമ്പോളും അവിടെ പോയി വന്നതിന് ശേഷം കഥ പറയുമ്പോഴും ഞാൻ ഒരുപാട് വിഷമിച്ചിട്ടുണ്ട്…
അമ്മയോടും അച്ഛനോടും പറയുമ്പോൾ നിനക്ക് ഞങ്ങൾ ഇല്ലേ, എന്ന് ചോദിക്കും. പക്ഷെ അത് ചോദിക്കുമ്പോൾ അവരുടെ രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകും
അവരുടെ കണ്ണുകൾ നിറയാതിരിക്കാൻ ആ ചോദ്യം ഞാൻ ഒഴിവാക്കി, പിന്നെ എന്റെ ആവശ്യം ഒരു അനിയനോ അനിയത്തിക്കോ വേണ്ടി ആയിരുന്നു, ഞാൻ അത് പറയുമ്പോൾ അവരുടെ ചുണ്ടുകളിൽ വിരിയുന്ന പുഞ്ചിരി എനിക്ക് അത് വീണ്ടും വീണ്ടും ചോദിക്കാനുള്ള പ്രചോദനം നൽകി
ത്രില്ലർ കഥയിൽ വെറുതെ പ്രണയം കുത്തിക്കെട്ടിയാൽ അത് മുഴച്ചു തന്നെയിരിക്കും. വെറുതെ പറഞ്ഞൂന്നേയുള്ളൂ. ???
സിഐ ഹൈദർ മരയ്ക്കാരുടെ പ്രായവും ശരീരഘടനയും വരെ പറഞ്ഞു, നായകനായ ദേവനെപ്പറ്റിയിൽ വരെ ഒരുവാക്ക് പോലും മിണ്ടിയില്ല. കലികാലമെന്നല്ലാതെ എന്ത് പറയാൻ ???
ഒരു തിരല്ലറിൽ സംഭവിച്ചുകൂടാത്ത ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. അതൊഴിവാക്കിയാൽ കഥപറയുന്ന രീതിയും പറയാനുപയോഗിച്ച ഭാഷയും ഈ പാർട്ടിലും മികച്ചു നിൽക്കുന്നുണ്ട്. ???
വീണ്ടും ഒരു തെറ്റു സംഭവിച്ചത് പേജ് 6ൽ
അവൾ പറഞ്ഞ് നിർത്തിയതും തന്റെ കയ്യിൽ ഇരുന്ന കപ്പ് അവളുടെ ട്രെയിൽ തന്നെ വച്ചതിനു ശേഷം ദേവൻ പുറത്തേക്ക് നടന്നു. അവന്റെ കണ്ണുകളിൽ നിന്നും അടർന്ന ഒരു തുള്ളി അവൾ നീട്ടിപ്പിടിച്ച ട്രെയിലും വീണിരുന്നു
ദേവന്റെ അപ്രതീക്ഷിതമായ ആ പെരുമാറ്റത്തിൽ രാജനും ഗംഗയും മുഖത്തോട് മുഖം നോക്കി
“എന്താ സർ… എന്തിനാ ആ സർ ഇപ്പൊ സോറി പറഞ്ഞിട്ട് പോയത്…”
ഇവിടെയെവിടെയും എസ്‌ഐ ദേവൻ സോറി പറഞ്ഞിട്ടില്ല. ഇനി ഗംഗ വല്ല അശരീരിയും കേട്ടതാണോ ???
ബ്രോ ♥️
Nice ???
അവിടേം കണ്ടു, ഇവിടേം കണ്ടു… ഡബിൾ ആ ഡബിൾ…
Super bro
Thanks ബ്രോ
Nalla trilling aavunnundu
Thanks ബ്രോ
കഥ ഇപ്പോൾ കൂടുതൽ ഇന്ററെസ്റ്റിംഗ് ആയി
ആ വീടിന് ഈ കഥയിൽ എന്തോ വലിയ ഇമ്പോർട്ടൻസ് ഉള്ള പോലെ എല്ലാ പ്രേശ്നങ്ങളും അതിനെ ചുറ്റിപറ്റി തന്നെ നടക്കുന്നത് കൊണ്ട് തോന്നിയത് ആയിരിക്കും
അടുത്ത പാർട്ടിന് വേണ്ടി കട്ട waiting
സ്നേഹത്തോടെ
♥️♥️♥️
എല്ലാം വഴിയേ മനസ്സിലാകും ബ്രോ…
അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിക്കാം
കൊള്ളാം.. കൊള്ളാം…❤❤❤
Thanks ബ്രോ
BRO adipoli. suspensil nirthi alle??
adutha partil kanam.
അടുത്ത പാർട്ടിൽ കാണാം
Pwoli
Thanks മിഥുൻ ബ്രോ
അടിപൊളി. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം അഭിരാമി
സസ്പെൻസ് നിലനിർത്തികൊണ്ട് മുന്നോട്ട് പോകുന്ന എഴുത്ത്
ഭാവുകങ്ങൾ
Thanks ബ്രോ
???
,♥️♥️♥️
പൊളിച്ചു ബ്രോ….?????
Thanks ബ്രോ
??
♥️♥️♥️♥️
❤❤❤
♥️♥️♥️