?കരിനാഗം 8?
Author : ചാണക്യൻ
[ Previous Part ]
(കഥ ഇതുവരെ)
“എന്താ മഹി എന്തേലും ഉണ്ടേൽ തുറന്നു പറഞ്ഞൂടെ?”
യക്ഷമി അവനെ നിർബന്ധിച്ചു.
“ഒന്നുമില്ല യക്ഷമി ഓരോന്ന് തോന്നിയപ്പോ ചോദിച്ചതാ.”
ആ വിഷയത്തിന് മഹിയവിടെ സ്റ്റോപ്പിട്ടു.
യക്ഷമി തല്ക്കാലം കൂടുതലൊന്നും അറിയേണ്ടെന്ന് അവന് തോന്നി.
എല്ലാം പതുക്കെ അവളോട് പറയാമെന്നു അവൻ മനസിൽ കരുതി.
“എന്നാൽ ശരി ഞാൻ പോട്ടെ പിന്നെ വരാം.”
മഹിക്ക് കഴിക്കാനുള്ള ഗുളിക എടുത്തു കൊടുത്ത ശേഷം യക്ഷമി പുറത്തേക്ക് പോയി.
അപ്പോഴാണ് തന്റെ ഇടതുകയ്യിലെ ബ്ലൗസ് അൽപം കേറിയിരിക്കുന്നത് അവൾ ശ്രദ്ധിച്ചത്.
നല്ല തൂവെള്ള നിറമുള്ള കയ്യിലൂടെ അവൾ വിരലുകളോടിച്ചു ആ ബ്ലൗസിന്റെ കൈ വലിച്ചു താഴ്ത്തി.
അതോടൊപ്പം തന്റെ കയ്യിൽ മുദ്രണം ചെയ്തിട്ടുള്ള ആ മുദ്ര അവൾ ചെറു ചിരിയോടെ മറച്ചു വച്ചു.
മഹിയുടെ കയ്യിലുള്ള അതേ മുദ്ര.
പടവാളിനെ ചുറ്റിപിണഞ്ഞ പാമ്പിൻ രൂപം.
(തുടരുന്നു)
നേരം സന്ധ്യയോടടുത്തപ്പോഴാണ് യക്ഷമിയുടെ വീടിനു മുന്നിൽ ഒരു ജീപ്പ് വന്നു നിന്നത്.
ഒരു ഇരമ്പലോടെ വന്നു നിന്ന ജീപ്പിൽ നിന്നും ചന്ദ്രശേഖറും അമിത്തും പുറത്തിറങ്ങി.
അവർ നേരെ പോയി അടഞ്ഞു കിടക്കുന്ന വാതിലിൽ മുട്ടി.
തുറന്നത് യക്ഷമി ആയിരുന്നു.
“ഹാ വരൂ”
ബ്രോ..ലേശം ആകാംശോഫോബ്യ ഉള്ളൊണ്ട് ചോയിക്കാ..അടുത്ത പാർട്ട് പെട്ടന്ന് ഇടാൻ പറ്റുവോ???
@Kichus…….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…….
അടുത്ത പാർട്ട് ഒരാഴ്ചക്കുള്ളിൽ ഇടാം കേട്ടോ… ?
ഒത്തിരി സ്നേഹം…
നന്ദി ❤️
Muthee……ottiri ishtappettutto…oro part varumbolum adipoli aakunnund..ingane thanne pokatte..(idi)..
@Porus……..
ചെക്കാ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……
അടുത്ത part വേഗം ഇടാവേ….
എനിക്ക് ഇടി വേണ്ടടാ ചെക്കാ ഞാൻ നന്നായി ?
ഒത്തിരി സ്നേഹം മുത്തേ…..
സുഖം എന്ന് കരുതുന്നു….
നന്ദി ❤️
We are waiting ??
@Kamukan…….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
അടുത്ത ഭാഗം പെട്ടെന്ന് ഇടാവേ…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Chettayi poli othiri ishtayi ❤️❤️❤️❤️❤️❤️❤
@Revathy…….
ഒത്തിരി സന്തോഷം സഖാവേ കഥ വായിച്ചതിന്…..
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
സൂപ്പർ ബ്രോ ബോറടിപ്പിക്കാതെ നല്ലൊരു ഫീലോടെ കഥ മുന്നോട്ട് പോകുന്നുണ്ട്. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.
സ്വന്തം
ANU
@ANU……..
ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്…..
അടുത്ത ഭാഗം പെട്ടെന്ന് ഇടാം കേട്ടോ…
ബോറടി ഇല്ല എന്നറിഞ്ഞപ്പോൾ തന്നെ സമാധാനമായി…
ഒത്തിരി സ്നേഹം കേട്ടോ…
ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി ❤️
Brilliant bro
കഥ ഒരു മടുപ്പും ഇല്ലാതെ എത്ര മനോഹരമാക്കിയിരിക്കുന്നു .
പിന്നെ നാഗങ്ങൾക്കു ദേവന്മാരെക്കാൾ സ്ഥാനം കിട്ടിയത് ഇവിടെ ഉള്ള ഒരു കഥയിൽ വിശദമായി പറഞ്ഞത് ഞാൻ ഓർക്കുന്നു പേര് ശിവശക്തി ആണോ എന്ന് സംശയം ഉണ്ട് ഉറപ്പില്ല .
Waiting for next part dear
@sunil…….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
മടുപ്പ് ഒന്നുമില്ലെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ…..
ശരിക്കും സർപ്പ -നാഗ ചരിതങ്ങളിൽ നിന്ന് കുറച്ചു മാറ്റാം വരുത്തിയാണ് ഞാൻ എഴുതുന്നത് കേട്ടോ…
ശിവശക്തിയിൽ ആണോ നാഗങ്ങളെ കുറിച്ച് പറഞ്ഞത്?
ഞാൻ നോക്കട്ടെ കേട്ടോ ?
ഒത്തിരി സ്നേഹം ബ്രോ…
നന്ദി ❤️
ബ്രോ സ്റ്റോറി സൂപ്പർ ആയി വരുന്നു
കാളിയനം കൊട്ടാരം അടുത്ത പാർട്ട് എന്ന് അണ്
@രുദ്രൻ……..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
കാളിയാനം കൊട്ടാരം ഉടനെ ഇടാം കേട്ടോ..
എഴുതിക്കൊണ്ടിരിക്കുവാ….
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ബ്രോ ❤️
Super waiting for next part❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@വിജു……..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
അടുത്ത ഭാഗം പെട്ടെന്ന് ഇടാവേ…
ഒത്തിരി സ്നേഹം…..
നന്ദി ❤️
ചാണക്യൻ❤️?,
കഥ വായിച്ചു, നല്ല ഭാഗം തന്നെ ആയിരുന്നു!!! രുദ്ര ഒരു പിശാശ് തന്നെ ആണല്ലോ, ഇത്രയൊക്കെ സുന്ദരി ആരുന്നെങ്കിൽ കൂടി ദേഷ്യത്തിനും നീച പ്രവർത്തിക്കും വശപ്പെട്ടവൾ അല്ലെ അവൾ!!!
മഹാദേവിന് തന്റെ നിയോഗം ഇനി എന്തെന്ന് 3,4 അടുത്ത പാർട്ടുകൾ ആകുമ്പോൾ തന്റെ രഹസ്യം അറിഞ്ഞു അതിലേക്ക് സ്വമേധയാ വഴി മാറില്ലേ!!!
യക്ഷിമി ഇനി അവന്റെ പാതി ആകുമോ അതോ മഹി സ്ഥിരം പെണ്ണുങ്ങളെ കാണുന്നപോലെ അനിയത്തി ആക്കി കളയുമോ…. യക്ഷിമി മഹിക്ക് സ്ഥാനം കൊണ്ട് അവന്റെ പാതി ആകണ്ടതല്ലേ….!!?
കാളിയന്റെ മകൾ രുദ്ര അവൾ മഹിയെ പ്രണയിച്ചു വശതാക്കാൻ എത്ര ശ്രേമിച്ചാലും അതെല്ലാം വിഫലം ആകും എന്നതിൽ ഒരു സംശയവും വേണ്ടല്ലോ, കാരണം മഹിക്ക് അതുപോലെ തിരിച്ചു ഇഷ്ടം തോന്നണ്ടേ അതുമല്ല യെക്ഷിമി അതിനു ഒരു തുടക്കം പോലും ആകാതിരിക്കാം ആകുന്നതും പരിശ്രമിക്കും എന്നതിൽ സംശയം ഇല്ലല്ലോ!!!
പിന്നെ കഥ അപ്‌ലോഡ് ചെയ്യുന്നെന്നു മുന്നേ ഒന്നുടെ മനസ്സിരുത്തി വായിച്ചു നോക്കണം,
അക്ഷര തെറ്റുകൾ വന്നാലും കുഴപ്പൂവുമില്ല
എന്നാൽ പേരുകൾ തമ്മിൽ മാറിപ്പോയിട്ടുണ്ട്…!
സമയം പോലെ ഇട്ടാൽ സമയം പോലെ വായിക്കും…..
❤️?❤️?
@സിംഹരാജൻ…….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
ഞാൻ വെയിറ്റ് ചെയ്യുവായിരുന്നു എവിടെ പോയയെന്ന് ?
സുഖം തന്നെ എന്ന് കരുതുന്നു….
രുദ്രരൂപ സർപ്പ രൂപമുള്ള ഒരു പിശാച് ആണ് ബ്രോ……
എന്ത് ചെയ്യുമെന്ന് കണ്ടു തന്നെ അറിയണം…
അവളുടെ മന്ത്രവാദ ശക്തികൾ ഒക്കെ അറിയാൻ പോകുന്നതേ ഉള്ളു….
മഹി തന്റെ നിയോഗം വൈകാതെ തന്നെ തിരിച്ചറിയും…..
കൂടെ യക്ഷമിക്ക് മഹിയ്ക്ക് എന്താണ് റോൾ എന്നും…..
യക്ഷമി അവന്റെ പാതി ആകുമോ എന്ന് കാത്തിരുന്നു കാണാം….
യക്ഷണി, രുദ്ര ഈ പേരുകൾ മാറി പോയല്ലേ?
ഞാൻ ശ്രദ്ധിച്ചില്ല കേട്ടോ….
എഡിറ്റിംഗ് പിഴവൊക്കെ ശരിയാകാം കേട്ടോ….
ഞാൻ ക്ഷമ ചോദിക്കുന്നു….
സമയം പോലെ അടുത്ത പാർട്ട് ഇടാട്ടോ…
എന്നും ഈ സ്നേഹവും സപ്പോർട്ടും വേണം കേട്ടോ
ഒത്തിരി സ്നേഹം ബ്രോ….
നന്ദി ❤️
ക്ഷമ ഒന്നും വേണ്ട ബ്രോ വൈകാതെ ഒരു പാർട്ട് ഞാൻ അപ്‌ലോഡ് ചെയ്യുന്നുഡ്, അത് വായിച്ചാൽ നിങ്ങളൊക്കെ ഇതുവരെ കാണാത്ത രീതിക്കുള്ള പിഴവുകൾ അതിൽ കാണാം ?….പിന്നെ സുഖം തന്നെ, അവിടെ സുഖം ആണെന്ന് കരുതുന്നു…. പിന്നെ ഒരു കാര്യം പറയാൻ മറന്നു, ഇപ്പോൾ പാർട്ടുകൾ വേഗത്തിലാണ് ഇടുന്നത് എന്നൊരു തോന്നൽ keep it up
ബ്രോ ചാണക്യാ ……. ഇന്നാണ് ലാസ്റ്റ് മൂന്ന് പാർട്ടുകൾ ഒരുമിച്ചു വായിച്ചുതീർത്തത്…….. ന്താ പറയ്യാ……. വളരെയധികം നന്നാക്കുന്നുണ്ട് ഓരോ പാർട്ടുകൾ വരുമ്പോഴും……. ഒരു പാർട്ടിലും താങ്കൾ വളെരെ ഏറെ അധ്വാനം എടുക്കുന്നുണ്ട് എന്ന് മനസിലാകും……ആ അദ്ധ്വാനത്തിന് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം….. അടുത്ത പാർട്ട് വരുമ്പോൾ തന്നെ വായിക്കും എന്നുറപ്പ് പറയില്ലാട്ടോ….. ചിലപ്പോൾ ഇത് പോലെ ഒന്നോ രണ്ടോ പാർട്ടുകൾ ഒരുമിച്ചു ആയിരിക്കും വായിക്കുക…… പരിഭവങ്ങൾ ഒന്നും തോന്നരുത്….. വേണ്ടുമൊരായിരം സ്നേഹത്തോടെ….??????
@ചെമ്പരത്തി………
ചെമ്പു ബ്രോ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്….
അതൊന്നും സാരമില്ലട്ടോ…..
ജോലി തിരക്കിനിടയിലും കഥ എഴുതിനിടയിലും എന്റെ കഥ മുടങ്ങാതെ വായിക്കുന്നുണ്ടല്ലോ…… അത് തന്നെ ഒത്തിരി സന്തോഷം കേട്ടോ….
മനസ് നിറഞ്ഞു….
സമയം പോലെ വായിച്ചോളൂട്ടോ….
വൈകിയാലും സാരമില്ല….
എങ്ങനാണേലും കഥ വായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്…..
ഒത്തിരി സ്നേഹം ബ്രോ….
സുഖമാണെന്ന് കരുതുന്നു…..
നന്ദി ❤️
ഈ പാർട്ടും എപ്പോഴത്തെയും പോലെ നന്നായിട്ടുണ്ട് പക്ഷെ ഒരു കാര്യത്തിൽ എനിക്ക് ബ്രോയോട് ദേഷ്യം ഉണ്ട് മഹിയെ അപാകത്തിലേക്ക് പറഞ്ഞു വിട്ട ആലിയ യെ മഹി വെറുതെ വിട്ടില്ലേ പ്രതേകിച്ചു അവന്റെ എല്ലാം എല്ലാം ആയ അമ്മയും കൂടെ അതിൽ നഷ്ടമായല്ലേ എന്നിട്ടും അവളോട് ക്ഷമിച്ചു പ്രതേകിച്ചു രദാമ്മേടെ ജീവനായ അവൾ തന്നെ അവനെയും അവന്റെ അമ്മേനെയും കൊല്ലാൻ സഹായിച്ചു അമ്മയോട് അത്രക്കും attachment ഉള്ള മകന് അതു മറക്കാൻ കഴിയും എന്നു എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല പക്ഷെ രാധഅമ്മേനെ വെറുതെ പേടിപ്പിച്ച കരിനാഗത്തോട് ഉള്ള ദേഷ്യം പ്രകടിപ്പിക്കുന്നുമുണ്ട് എന്തോ ഒരു പൊരുത്ത കേടു പോലെ അല്ല അതിനു പിന്നിൽ വേറെ വല്ല കാരണവും ഉണ്ടങ്കിൽ ഞാൻ എന്റെ അറിവില്ലായ്മ ആയി കണ്ട് ക്ഷമിക്കണം ബാക്കി എല്ലാം വളരെ നന്നായിട്ടുണ്ട് പ്രതേകിച്ചു അവർ തമ്മ
ബോണ്ടിങ് അവർ തമ്മിൽ നല്ല ചേർച്ച ഉണ്ട് അവർ തമ്മിലുള്ള conversation എല്ലാം നല്ല രസമുണ്ട് അപ്പൊ മഹി രാജകുമാരൻ ആയ സ്ഥിതിക്ക് യക്ഷമി രാജകുമാരി ആവാൻ വല്ല സാധ്യത ഉണ്ടോ പോക്ക് കണ്ടിട്ട് അങ്ങനെയാ തോന്നണേ എന്തായാലും വീണ്ടും അടുത്ത പാർട്ടുമായ് വേഗം വരുമെന്ന് കരുതുന്നു കാത്തിരിക്കുന്നു
With❤️
@Sithu……..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
ബ്രോ പറഞ്ഞത് ശരിയാ…..
ജീവനെ പോലെ സ്നേഹിച്ച ഒരാൾ ചതിച്ചപ്പോ അതിലൂടെ രാധമ്മയെ നഷ്ടപ്പെട്ടോ അവൻ പ്രതികാരം ചെയ്യേണ്ടതാണ്…..
പക്ഷെ ഒന്നാമത് രാധമ്മയെ നഷ്ട്ടമായി…. പിന്നെ തോളിലെ മുറിവ്, അനാഥത്വം ഇതൊക്കെ അവനെ ശരിക്കും തളർത്തി….
അതാണ് കഥയിൽ അങ്ങനെ പറഞ്ഞത് രാധമ്മയുടെ ആത്മാവ് പോലും ആഗ്രഹിക്കുന്നില്ല ഈ കാരണത്തിന്റെ പേരിൽ ആലിയയെ ക്രൂഷിക്കുവാൻ…..
കാരണം രാധമ്മ അവളെ അത്രത്തോളം സ്നേഹിച്ചിരുന്നതുകൊണ്ട്….
രാധമ്മക്ക് എല്ലാരേയും സ്നേഹിക്കാനേ പറ്റു….
പിന്നെ രാധമ്മഏയ്മ് മഹിയേയ്യും സഞ്ജീവ് കപൂർ എങ്ങനെ കണ്ടു പിടിച്ചു എന്ന് ചോദിച്ചാൽ ഒരു ഉത്തരം വേണ്ടേ, അതിനാണ് ഞാൻ ആലിയയെ ബലിയാടാക്കിയത്….
പിന്നെ കരിനാഗത്തോട് അവനൊരു വെറുപ്പ് തോന്നിയത് ആ വെടി കൊണ്ട സമയത്ത് കയ്യിൽ ശല്ക്കങ്ങൾ കണ്ടതുകൊണ്ടാട്ടോ…
പിന്നെ യക്ഷമി രാജകുമാരി ആണോ എന്നത് വൈകാതെ പറയാം കേട്ടോ…
അത് സർപ്രൈസ്…..
ഒത്തിരി സ്നേഹം മുത്തേ…
നന്ദി ❤️
Kollaam nannaayittu thanne kadha neengunnu❤️
Suspense nannaayi maintain cheyyunnu
Idakku perukal angottumingottum maarunnundu, sradhikkunnathu nannaayirikkum
@santhosh nair……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്….
പേരുകൾ മാറി പോകുന്നത് ഇനി ശ്രദ്ധിക്കാം കേട്ടോ….
എഡിറ്റിംഗ് മിസ്റ്റേക്ക് ആണേ….
ക്ഷമ ചോദിക്കുന്നു….
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ബ്രോ ❤️
സൂപ്പർ, ????
@ലൂയിസ്…..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…
നന്ദി ❤️
????
@dpk……..സ്നേഹം ബ്രോ ❤️
❤❤❤❤?
@വിനോദ് കുമാർ ജി…… സ്നേഹം ബ്രോ ❤️
Vaayichu theernnath arinjathe illarunnu
Athrakk adipoli aarunu
Rudhra roopak kittiya manushya udal eathenenn enikk cheruthayi kathi
Pashe ippol parayunnill?
@ACHU……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
എന്നും ഈ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു….
നല്ല ഫ്ലോ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ…
രുദ്രരൂപയുടെ ഉടൽ ആരാണെന്ന് ബ്രോ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായി ?. ആലിയ ആണോ?.
ഒത്തിരി സ്നേഹം മുത്തേ…
നല്ല വായനക്ക് നന്ദി ❤️
49 page ഉണ്ടായിട്ടും പെട്ടന്ന് തീര്‍ന്ന Feel ആയിരുന്നു. മികച്ച കഥ മികച്ച അവതരണരീതി. അടുത്ത part പെട്ടന്നുണ്ടവും എന്ന് പ്രതീക്ഷിക്കുന്നു.
@Edwin…….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
ഒത്തിരി സ്നേഹം കേട്ടോ….
അടുത്ത ഭാഗം പെട്ടെന്ന് ഇടാവേ…
തുടർന്നും വായിക്കണേ…
നന്ദി ❤️
വളരെ മനോഹരമായ സർപ്പ സൗന്ദര്യ വിവരണം. മഹി തന്റെ സ്വത്വം ഉടൻ തന്നെ മനസ്സിലാക്കുമല്ലേ ? മഹിയും രുദ്ര രൂപയുമായുള്ള കണ്ടുമുട്ടലും പ്രണയ സല്ലാപങ്ങളും പ്രതീക്ഷിക്കുന്നു. ആകാംക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
@കൈലാസനാഥൻ……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
എന്റെ സർപ്പ സൗന്ദര്യ വിവരണം ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ…
മഹിയും രുദ്രയും തമ്മിലുള്ള പ്രണയ സല്ലാപങ്ങൾ വൈകാതെ ഉണ്ടാകും കേട്ടോ….
ഒത്തിരി സ്നേഹം…
നന്ദി ❤️
Hi bro…,
സൈറ്റ് ഓപ്പണ് ചെയ്തതും ഏറ്റവും മുകളില്‍ തന്നെ നിങ്ങളുടെ കഥ കിടക്കുന്നത് കണ്ടതും ഒരു ഉത്സാഹത്തോടെ തന്നെ ഞാനത് ഓപ്പണ് ചെയ്ത് വായിച്ചു?❤️.
അടിപൊളിയായി തന്നെ കഥ മുന്നോട്ട് പോകുന്നു❤️
പിന്നെ ആലിയയെ അവന്റെ ലൈഫിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണ് അങ്ങനത്തെ ഒരു ട്വിസ്റ്റ് ഇടതെന്ന് ഒരു സംശയം ഇല്ലാതില്ല ??
പിന്നെ രണ്ട് സ്ഥലങ്ങളില്‍ (യക്ഷമി എന്നതിന് പകരം രുദ്രരൂപ എന്നും, രുദ്രരൂപ എന്നതിന് പകരം യക്ഷമി എന്നും) പേര് മാറി കിടക്കുന്നത് കാണാന്‍ കഴിഞ്ഞു. പക്ഷേ അതൊന്നും കഥയുടെ രസം കളഞ്ഞില്ല എന്നതാണ് സത്യം.
ഇനി അവന്റെ കേരളത്തിലേക്കുള്ള പോക്കും നോക്കി ഞാൻ ഇരിക്കുന്നു … അവിടെ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങൾ വായിക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു.
❤️♥️❤️♥️
@Cyril………
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
ഈ സ്നേഹവും സപ്പോർട്ടും എനിക്ക് വിലപ്പെട്ടതാണ് കേട്ടോ…..
ഞാൻ ഇഷ്ട്ടപെടുന്ന വലിയ എഴുത്തുകാരൻ നൽകുന്ന സ്നേഹം…
ഇജ്ജ് പറഞ്ഞത് സത്യാ….. മഹിയെയും അമ്മയെയും അയാൾ എങ്ങനെ കണ്ടു പിടിച്ചെന്ന് ചോദിച്ചാൽ ഉത്തരം വേണ്ടെ അതാ ആലിയയെ ബലിയാടാക്കിയേ ?
ആണോ യക്ഷമിയുടെയും രുദ്രാരൂപയുടെയും പേര് മാറി കിടക്കുന്നുണ്ടോ?
ഞാൻ എഡിറ്റ് ചെയ്യുമ്പോ വിട്ടു പോയതാകാം…
ഇനി ശ്രദ്ധിക്കാം കേട്ടോ ബ്രോ ?
നമ്മടെ ചെക്കന്റെ കളികൾ ഇനി കേരളത്തിൽ ചെന്നിട് ആണ്….
എല്ലാം സെറ്റ് ആക്കാം കേട്ടോ…
ഞാൻ കണ്ടിരുന്നു ചെകുത്താൻ വനം പുതിയ ക്ലൈമാക്സ് വരുവാണേണല്ലേ..
വെയ്റ്റിംഗ് ആണ് കേട്ടോ….
ഒന്നുകൂടി റോബിയേയും വാണിയെയും ഒക്കെ മനസറിഞ്ഞു വായിക്കാലോ….
എന്റെ ഇസ ഞാൻ പകുതി വരെ വായിച്ചു…. ബാക്കി വായുയച്ചിട്ട് പറയാട്ടോ….
ഒത്തിരി സ്നേഹം മുത്തേ…..
നന്ദി ബ്രോ ?❤️?
@ചാണക്യന്‍
പേജ് 10 & പേജ് 42 — അവിടെയാണ് പേരുകൾ മാറി കിടക്കുന്നത്.
എനിക്ക് ഇഷ്ടപ്പെട്ട കഥ തന്നെയാണ് കരിനാഗം…. ഞാൻ ഇഷ്ടപ്പെട്ടു തന്നെയാണ് വായിക്കുന്നതും…. അതുകൊണ്ട് എന്റെ support എപ്പോഴും ഉണ്ട് bro.
❤️❤️❤️
സിറിൾ താങ്കളുടെ ചെകുത്താൻ വനം ഞാൻ വായിച്ചിരുന്നു. ചില സാങ്കേതിക പ്രശ്നങ്ങൾ ഫോണിൽ ഉണ്ടായിരുന്നതിനാലാണ് അഭിപ്രായം കുറിക്കാഞ്ഞത്. വളരെ നല്ല കഥ ആയിരുന്നു , ഇനിയും നല്ല കഥകളുമായി വരിക. സസ്നേഹം
കൈലാസനാഥൻ bro…,
തങ്ങൾക്ക് എന്റെ നന്നി ഞാൻ അറിയിച്ച് കൊള്ളുന്നു. Thank bro ❤️. കഴിയും പോലെ ഞാൻ പുതിയ കഥ എഴുതാന്‍ ശ്രമിക്കാം. ❤️♥️
പിന്നെ ചാണക്യന്‍ bro, നിങ്ങടെ വാളിൽ വന്ന് ഇങ്ങനത്തെ റിപ്ലൈ കൊടുക്കുന്നത് കാരണം ഞാൻ ക്ഷമ ചോദിച്ച് കൊള്ളുന്നു.
❤️❤️❤️♥️
രുദ്രരൂപയേ മഹി കൊല്ലുമോ
@AneeJo……
നമുക്ക് കാത്തിരുന്നു കാണാം ബ്രോ എന്ത് സംഭവിക്കുമെന്ന്…..
നന്ദി ?❤️
കൊള്ളാം നല്ല part ആയിരുന്നു ഇതു ഓരോ ഭാഗം വായിക്കുമ്പോൾ കൂടുതൽ ത്രിൽ ആവുന്നു സ്റ്റോറി
എനിക്കു ഒരു സംശയം
ഈ നാഗങ്ങളും സർപ്പങ്ങളും തമ്മിൽ എന്താണ് വെത്യാസം പറഞ്ഞു തരോ
നാഗത്തെ അപേക്ഷിച്ചു സർപ്പത്തിന് ദൈവികത കുറവ് എന്നാണ് വിശ്വസം. നാഗങ്ങൾ അതീവ ശക്തരും ശാന്തരുമാണ്ആ. സാധാരണയായി ആരെയും ദംശിക്കാറില്ല. വിഷമുണ്ടെങ്കിലും നാഗം അത് ഉപയോഗിക്കാറില്ല. പിന്നെ നാഗം ദൈവികത കൊണ്ട് ദേവന്മാരെക്കാളും ശ്രേഷ്ഠർ എന്ന വിശ്വാസവും ഉണ്ട്, അതുകൊണ്ടാണ് അതിനെ വിഗ്രഹത്തിൽ ആവാഹിച്ചു പൂജിക്കാറുള്ളത്.
സര്‍പ്പങ്ങള്‍ നാഗങ്ങളെപ്പോലെ ശാന്തരല്ല എന്നാണ് പൊതുവേ എല്ലാവരും കരുതുന്നത്. അവ ഭയങ്കര കോപം ഉള്ളവരാണ്, വേണ്ടി വന്നാൽ സകലതിനെയും ദംശിച്ചു തങ്ങളുടെ വിഷവീര്യത്താൽ നശിപ്പിക്കുകയും ചെയ്യും.
കഥ ഒരുപാട് ഇഷ്ടപ്പെട്ടു ♥️????♥️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
♥️????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@Hari s varadhan…..
ഒത്തിരി സന്തോഷം ബ്രോ കഥ വായിക്കുന്നതിന്….
ഈ സ്നേഹവും സപ്പോർട്ടും എന്നും വേണം….
ഒത്തിരി സ്നേഹം കേട്ടോ…
അടുത്ത പാർട്ട് വേഗം ഇടാവേ…
നന്ദി ❤️
@Cyril…….
മുത്തേ ഇതൊക്കെ എങ്ങനെ അറിയാ…… ?
സത്യം പറാ ഇജ്ജ് ഇനി എഴുതുന്നത് ഇങ്ങനത്തെ കഥയാണോ ?
മുകളിൽ പറഞ്ഞതൊക്കെ കിറു കൃത്യം ?
വായന ശീലം പണ്ടേ ഉള്ളത് കൊണ്ട് എനിക്ക് കൗതുകം തോന്നുന്ന എന്തും ഉടനെ ഞാൻ ഗൂഗിള്‍ search ചെയ്യാറുണ്ട് bro. അങ്ങനെ വലുതായിട്ട് ഒന്നും അറിയില്ലെങ്കിലും കുറച്ചൊക്കെ അറിയാം.
പിന്നെ സര്‍പ്പം ആന്‍ഡ് നാഗം കുറിച്ചുള്ള കഥ bro എഴുതുന്നുണ്ടല്ലൊ… എനിക്കിത് വായിച്ചാൽ മതി — ഞാൻ എഴുതില്ല ???
@Devil…….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
ഈ സ്നേഹവും സപ്പോർട്ടും എന്നും വേണം കേട്ടോ….
സർപ്പ -നാഗ ഇതിനെ കുറിച്ചുള്ള ഒറിജിനൽ ചരിത്ഗ്രത്തിൽ നിന്നും കുറെ മാറ്റം വരുത്തിയാ ഞാൻ എഴുതുന്നെ….
താഴെ cyril ബ്രോ പറഞ്ഞത് കറക്റ്റ് ആണ്…..
അതാണ് സത്യം…..
പിന്നെ കഥക്ക് വേണ്ടി ഞാൻ കുറച്ഗ് മാറ്റാം വരുത്തുന്നുണ്ട് കേട്ടോ…
ഒത്തിരി സ്നേഹം കേട്ടോ..
നന്ദി മുത്തേ ❤️
Tnx bro
എന്നാണ് new സ്റ്റോറി തുടങ്ങുന്നത്
@ചാണക്യൻ
സപ്പോർട്ട് എന്നും ഉണ്ടാവും bro nxt പാർട്ടിന് കാത്തിരിക്കുന്നു
???????????
@ST……..സ്നേഹം ബ്രോ ❤️
??
@Mohankumar…….. സ്നേഹം ബ്രോ ❤️
Super❤
Mr Torretto…….
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
നന്ദി ബ്രോ ❤️
Adipoli broo ❤️ ??
@Shibin…….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്….
നല്ല വായനക്ക് നന്ദി ❤️
എന്റെ mowne powli item…. ഞാൻ ഇന്നും കൂടെ കയറി നോക്കിയതേ ഒള്ളു എന്നാ next part വരുന്നത് എന്നറിയാൻ… അപ്പോളേക്കും സാനം വന്ന്….
Setup ആയേണ്ട് bro ?????
Me too bro… waiting for long time ??
???
@Alpha……
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒത്തിരി സന്തോഷം….
ഒത്തിരി സ്നേഹം കേട്ടോ…
നല്ല വായനക്ക് നന്ദി ❤️
@Sparkling spy…….
മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്….
ഈ സ്നേഹവും സപ്പോർട്ടും എന്നും വേണം കേട്ടോ….
അടുത്ത പാർട്ട് പെട്ടെന്ന് ഇടാവേ….
മനസ് നിറഞ്ഞു…
ഒത്തിരി സ്നേഹം…
നന്ദി ❤️