അവിടെ ഒരു മേശപ്പുറത്തു പാത്രം വച്ച ശേഷം യക്ഷമി മിഴികൾ പൂട്ടി വച്ചു.
പൊടുന്നനെ അവൾ അപ്രത്യക്ഷയായി.
തെല്ലൊരു നിമിഷം കൊണ്ട് പശ്ചിമഘട്ട മലനിരയിലെ നിബിഢമായ വനത്തിലെ പാറക്കൂട്ടങ്ങൾക്ക് മുന്നിൽ അവൾ പ്രത്യക്ഷപ്പെട്ടു.
എന്നിട്ട് കണ്ണു തുറന്ന് മുന്നിലുള്ള വിടവിലൂടെ നടന്നു തുടങ്ങി.
അതിനുള്ളിൽ മാദ്രിയമ്മയും ബൃഹസ്പതിയും കൂടെ സുന്ദരിയായ ഒരു യുവതിയും ഉണ്ടായിരുന്നു.
ഒപ്പം അവളുടെ അമ്മ മാതംഗിയും.
എല്ലാവരും കാര്യമായ എന്തോ സംസാരത്തിലായിരുന്നു.
ഇരുപത്തിന് താഴെ ആളുകൾ ആ ഗുഹയുടെ ഉദരത്തിൽ താമസമുണ്ടായിരുന്നു.
ആരോരും കാണാതെ ആരോരും അറിയാതെ.
യക്ഷമി അങ്ങോട്ട് കടന്നു വന്നതും അവിടെ സംസാരിച്ചു കൊണ്ടിരുന്നവർക്കിടയിൽ പൊടുന്നനെ മൗനം പടർന്നു പിടിച്ചു.
എല്ലാവരുടെയും കണ്ണുകൾ അവളിലായിരുന്നു.
“രാജകുമാരന്റെ വിവരം സർപ്പ ലോകം അറിഞ്ഞിരിക്കുന്നു…… രുദ്രരൂപയുടെ വരവുണ്ടാകും ഉടനെ.”
രുദ്രരൂപ എന്ന പേര് കേട്ടതും അവിടുള്ള എല്ലാവരും ഒരുപോലെ ഞെട്ടി.
രാജകുമാരൻ തന്റെ നിയോഗം നിർവഹിക്കുന്നതിന് മുന്നേ കൊല്ലപ്പെടുമോ എന്നായി പിന്നവരുടെ സംശയം.
“ഇനിയിപ്പോ എന്ത് ചെയ്യും?”
Bro ndh aay????
Dear Bro, awaiting for new part
Nxt plz bro
@devil…..
ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ
@reshmisreekumar…
അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
ഒത്തിരി സ്നേഹം…..
നന്ദി ❤️
??
ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു
@Slazz……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
അടുത്ത ഭാഗം ഉടനെ ഇടാമെ…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????
@chaaru….
ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
മഹി ലക്ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
നമുക്ക് കാത്തിരുന്നു കാണാം…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Bro adutha part eppol varum