“അറിഞ്ഞൂടാ എവിടേക്കേലും….. കേരളത്തിലേക്ക് പോയാലോ എന്നുണ്ട്….. മുറിവ് ഒന്നു കരിഞ്ഞിട്ട്….”
“ഹ്മ്മ് മഹിയുടെ ഇഷ്ട്ടം പോലെ.”
അപ്പോഴാണ് യക്ഷമിക്ക് സമാധാനമായത്.
കേരളത്തിലേക്ക് എത്തിയാൽ പിന്നെ കാര്യങ്ങളൊക്കെ എളുപ്പമാകുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.
“മഹിക്ക് ആലിയയോട് ദേഷ്യമുണ്ടോ?”
അവൾ എന്തോ ഓർക്കവേ ചോദിച്ചു.
“ഇല്ല യക്ഷമി….. പക്ഷെ എന്തോ ഒരു മരവിപ്പാ ഇപ്പോഴും….. പക്ഷെ അതിന്റെ പേരിൽ അവളെ വേദനിപ്പിക്കാനോ ഉപദ്രവിക്കാനോ എനിക്ക് കഴിയില്ല……. കാരണം രാധമക്ക് അവള് ജീവനായിരുന്നു….. ചിലപ്പോൾ അത് രാധമ്മയുടെ ആത്മാവിനും സങ്കടമാവും”
ഒന്നു ആലോചിച്ച ശേഷം മഹി പതുക്കെ പറഞ്ഞു.
അതുകേട്ട് യക്ഷമിയൊന്നു മൂളി.
തല്ക്കാലം അവളോട് ചെയ്യാനുദ്ദേശിച്ച പ്രതികാരം അവൾ ഉപേക്ഷിച്ചു.
കാരണം രാധമ്മയെ വേദനിപ്പിക്കുന്നതൊന്നും ചെയ്യാൻ അവളും ഇഷ്ടപ്പെട്ടിരുന്നില്ല.
ഭക്ഷണം കഴിച്ചു കൈ കഴുകിയ ശേഷം മഹി കട്ടിലിൽ കേറി കിടന്നു.
യക്ഷമി നൽകിയ ഗുളികകൾ കഴിച്ചു പെട്ടെന്ന് തന്നെ ഉറങ്ങാൻ അവൻ തയാറെടുത്തു.
മഹി കിടന്നതും പ്ലേറ്റും എടുത്തുകൊണ്ടു യക്ഷമി വാതിലിന് വെളിയിലെത്തി.
Bro ndh aay????
Dear Bro, awaiting for new part
Nxt plz bro
@devil…..
ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ
@reshmisreekumar…
അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
ഒത്തിരി സ്നേഹം…..
നന്ദി ❤️
??
ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു
@Slazz……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
അടുത്ത ഭാഗം ഉടനെ ഇടാമെ…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????
@chaaru….
ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
മഹി ലക്ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
നമുക്ക് കാത്തിരുന്നു കാണാം…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Bro adutha part eppol varum