“അതിനു കാരണം രാധമ്മയുടെ കളങ്കമറ്റ സ്നേഹമാണ് മഹി…… ഒരുപാട് ഇല്ലെങ്കിലും അത് ആവോളം ആസ്വദിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്…… പിന്നെ രാധമ്മ ഉണ്ടാക്കി തന്ന ഭക്ഷണത്തിന്റെ രുചി ഇപ്പോഴും എന്റെ നാവിലുണ്ട്…… ഇതൊക്കെ പോരെ എനിക്ക് രാധമ്മയെ ഓർക്കാനും മഹിയെ സഹായിക്കാനും”
യക്ഷമി പറയുന്നത് കേട്ട് മനസ് നിറഞ്ഞൊരു പുഞ്ചിരിയാണ് മഹി മറുപടിയായി നൽകിയത്.
“രാജകുമാരാ…… നാടും വീടും രാജ്യവും അങ്ങനെ സർവ്വവും നഷ്ട്ടപ്പെട്ട ഒരു വംശം കഴിഞ്ഞ 250 വര്ഷങ്ങളായി കാത്തിരിക്കുകയാണ്…… എന്തിനാണെന്ന് അറിയുമോ? ആ വംശത്തിന്റെ രാജാവിനു വേണ്ടി…… റാണിക്ക് വേണ്ടി……. അവരുടെ സന്താനമായ നാഗ ശ്രേഷ്ഠന്റെ അവതാരമായ രാജകുമാരന് വേണ്ടി……. ഒരുപാട് പേർ കാത്തിരിക്കുകയാണ് അങ്ങയുടെ വരവിനായി…… മോചനത്തിനായി…
യക്ഷമി ആത്മഗതം മൊഴിഞ്ഞു.
എന്നാൽ മഹി അതൊന്നുമറിയാതെ ഭക്ഷണം ആസ്വദിച്ചു കഴിക്കുകയായിരുന്നു.
ഇടക്കിടക്ക് യക്ഷമിയെ നോക്കി പുഞ്ചിരി പൊഴിക്കുന്നുമുണ്ട്.
“പറഞ്ഞ പോലെ മുത്തശ്ശിയെവിടെ?”
മഹി ചോദിച്ചു.
“ഉറങ്ങി മഹി….. ആള് നേരത്തെ ഉറങ്ങും…. എന്തെ?”
“ഒന്നുമില്ല യക്ഷമി ഓർമ്മകൾ ഓരോന്നും എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു……. കയ്യിലുള്ള ടാറ്റൂ എന്താണെന്ന് അറിയണം…… അത് മായിക്കാൻ പറ്റുമോ എന്ന് കൂടി നോക്കണം……. പിന്നെ ഇവിടുന്ന് എങ്ങോട്ടേലും പോകണം”
“എങ്ങോട്ട്?”
യക്ഷമിയുടെ ശബ്ദം ഉച്ചത്തിലായിരുന്നു.
Bro ndh aay????
Dear Bro, awaiting for new part
Nxt plz bro
@devil…..
ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ
@reshmisreekumar…
അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
ഒത്തിരി സ്നേഹം…..
നന്ദി ❤️
??
ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു
@Slazz……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
അടുത്ത ഭാഗം ഉടനെ ഇടാമെ…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????
@chaaru….
ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
മഹി ലക്ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
നമുക്ക് കാത്തിരുന്നു കാണാം…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Bro adutha part eppol varum