പിടിച്ചു നിൽക്കാനാവാതെ തല്ക്കാലം ആ മുറിയിൽ നിന്നും അവൾ വെളിയിലേക്കിറങ്ങി.
ചന്ദ്രശേഖർ ഓർക്കുകയായിരുന്നു.
രാധ മരിച്ച രാത്രിയിൽ ഒരു മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയ മഹിയും ജീപ്പും പ്രതീക്ഷിച്ച അവർ നിരാശരായി.
അവിടം ശൂന്യമായിരുന്നു.
മഹിയെ കാണാത്തതിനാൽ ഫോൺ വിളിക്കാൻ എടുത്തു നോക്കിയപ്പോഴാണ് അമിത് അവന്റെ മെസ്സേജ് കണ്ടത്.
അപ്പൊ തന്നെ അവർ കിട്ടിയ വണ്ടിയിൽ സഞ്ജീവ് കപൂറിന്റെ ബിസ്ക്കറ്റ് ഫാക്റട്ടറിയിലേക്ക് പാഞ്ഞെത്തുകയായിരുന്നു.
ബിൽഡിങ്ങിന് ഉള്ളിലേക്ക് കയറാൻ നോക്കിയതും അവർ കണ്ടത് മരണാസന്നരായി രക്തമൊലിപ്പിച്ചു കിടക്കുന്നവരെയും മറ്റു ചില ജഡങ്ങളെയുമായിരുന്നു.
ഉള്ളിലാകെ പരിശോധന നടത്തവേയാണ് വെടിയേറ്റ നിലയിൽ ദേഹമാകെ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ മഹിയെ കണ്ടത്.
തൊട്ടടുത്തുള്ള കസേരയിലെ രാധമ്മയുടെ ഇരിപ്പ് കണ്ടപ്പോഴാണ് ആ ശരീരത്തെ വിട്ട് ജീവന്റെ അവസാന കണികയും നഷ്ടപ്പെട്ടെന്ന് മനസിലായത്.
പിന്നൊരോട്ടമായിരുന്നു മഹിയെയും രാധയെയും കൊണ്ട്.
മരിച്ചത് രാജസ്ഥാനിലെ തന്നെ അതികായൻ ആയതിനാൽ ഒരുപാട് പ്രശ്നങ്ങളെ പേടിച്ചാണ് മഹിയെ ഒളിപ്പിച്ചു ചികിൽസിപ്പിച്ചതും രാധയെ ആരുമറിയാതെ സംസ്കരിച്ചതും.
എല്ലാം എത്ര പെട്ടെന്നാ കഴിഞ്ഞേ.
Bro ndh aay????
Dear Bro, awaiting for new part
Nxt plz bro
@devil…..
ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ
@reshmisreekumar…
അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
ഒത്തിരി സ്നേഹം…..
നന്ദി ❤️
??
ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു
@Slazz……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
അടുത്ത ഭാഗം ഉടനെ ഇടാമെ…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????
@chaaru….
ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
നമുക്ക് കാത്തിരുന്നു കാണാം…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Bro adutha part eppol varum