അപ്പോഴും യക്ഷമിയുടെ നീല കണ്ണുകൾ നേർത്തു തന്നെ നിന്നിരുന്നു.
അതിന്റെ സ്വഭാവികമായ രൂപത്തിന് ഒരു മാറ്റാവുമില്ലെന്ന് അവന് പലപ്പോഴും തോന്നിയിരുന്നു.
“അന്ന് വെടിയേറ്റ ശേഷം കയ്യിൽ ടാറ്റൂ വന്നത് മാത്രമല്ല മഹി നിനക്കുണ്ടായ മാറ്റം……..നിന്റെ കണ്ണുകൾ ഇപ്പോൾ നേർത്ത രൂപത്തിലാണ് എപ്പോഴും കാണപ്പെടുന്നത്…….. എന്റെ കണ്ണുകൾ പോലെ”
യക്ഷമി അവിടെയുള്ള ഒരു പൊട്ടിയ കണ്ണാടി ചില്ല് എടുത്തു അവന് നേരെ നീട്ടി.
ശേഷം മുറി വിട്ടിറങ്ങി പോയി.
യക്ഷമിയിടെ വാക്കുകൾ ഇടിത്തീ പോലെയാണ് അവന് തോന്നിയത്.
അവന്റെ കൈകൾ വിറച്ചു.
ആ വിറയൽ കണ്ണാടി ചില്ലിലേക്കും പടർന്നു.
ആ കണ്ണാടി വിറയ്ക്കുന്ന കൈകളോടെ അവൻ മുഖത്തിന് നേരെ ഉയർത്തി പിടിച്ചു നോക്കി.
കണ്ണാടിയിലുള്ള സ്വന്തം പ്രതിബിംബം കണ്ടതും മഹി ഒന്നു നടുങ്ങി.
കണ്ണാടി ചില്ലിലൂടെ കാണുന്ന അവന്റെ തന്നെ പ്രതിബിംബത്തിലെ നക്ഷത്രകണ്ണുകൾ നേർത്ത രൂപത്തിൽ ആയിരുന്നു.
അത് പഴയതു പോലെ ഗോളാകൃതിയിൽ ആയിരുന്നില്ല.
സാധാരണ തനിക്ക് എന്തേലും കോപം വരുമ്പോൾ മാത്രമേ അങ്ങനെ സംഭവിക്കാറുള്ളു.
അല്ലാത്തപ്പോഴൊക്കെ ഗോളകൃതിയാണ്.
Bro ndh aay????
Dear Bro, awaiting for new part
Nxt plz bro
@devil…..
ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ
@reshmisreekumar…
അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
ഒത്തിരി സ്നേഹം…..
നന്ദി ❤️
??
ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു
@Slazz……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
അടുത്ത ഭാഗം ഉടനെ ഇടാമെ…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????
@chaaru….
ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
നമുക്ക് കാത്തിരുന്നു കാണാം…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Bro adutha part eppol varum