?കരിനാഗം 8? [ചാണക്യൻ] 384

“ഹ്മ്മ്….. എനിക്കൊരു ഉപകാരം ചെയ്യുവോ യക്ഷമി”

“എന്താ മഹി?”

“എനിക്ക് വീട്ടിലൊന്നു പോകണമെന്നുണ്ട്……എന്റെ സാധനങ്ങളൊക്കെ എടുക്കണം…… രാധമ്മയുടെയും കുറച്ചു സാധനങ്ങൾ എടുക്കണം…… അങ്ങനൊക്കെ”

“അതുവേണ്ട മഹി…… നീയിപ്പോ പുറത്തിറങ്ങുന്നത് റിസ്ക് ആണ്…….. ഞാൻ പോയി വേണ്ടതൊക്കെ എടുത്തിട്ട് വരാം”

യക്ഷമി പറയുന്നതാണ് ശരിയെന്നു മഹിക്ക് ആലോചിച്ചപ്പോൾ തോന്നി.

അവൻ യന്ത്രികമായി തലയാട്ടി.

യക്ഷമി നേർത്ത പുഞ്ചിരിയോടെ പോകാനിറങ്ങി.

പോയ അതേ വേഗതയിൽ അവൾ തിരിച്ചു വന്നു.

“മഹി ഒരു കാര്യം പറയട്ടെ?”

“എന്താ യക്ഷമി?”

“രാധമ്മ പറഞ്ഞിട്ടുള്ളത് ദേഷ്യം വരുമ്പോഴൊക്കെ മഹിയുടെ നക്ഷത്ര കണ്ണുകൾ നേർത്ത മഴത്തുള്ളിയുടെ രൂപം പോലെ ആയിത്തീരുമെന്നല്ലേ, എൻറെ കണ്ണുകൾ പോലെ?”

യക്ഷമി പറഞ്ഞു നിർത്തി.

മഹി അതെയെന്ന മട്ടിൽ തലയാട്ടി.

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.