.
സഞ്ജീവ് കപൂർ മരിച്ചിട്ട് ഇന്നേക്ക് ഒരാഴ്ച്ച ആയി.
രാജസ്ഥാനെ പിടിച്ചു കുലുക്കിയ സംഭവ ബഹുലമായ ആ കൊലപാതകത്തിന്റെ ചുരുൾ അഴിക്കാൻ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.
സഞ്ജീവിന്റെ മറ്റു അനുചരന്മാരും പ്രമുഖരായ അധോലോക സുഹൃത്തുക്കളും കാര്യമായ അന്വേഷണം നടത്തിയെങ്കിലും ഒരു പുരോഗതിയുമുണ്ടായില്ല.
സഞ്ജീവിന്റെ മറഞ്ഞു നിന്ന ഏതോ ശത്രുവാണ് ഇതിനു പിന്നിലെന്ന നിഗമനത്തിലാണ് അവർ എത്തി ചേർന്നത്.
ചന്ദ്രശേഖറും അമിത്തും എല്ലാ കാര്യങ്ങളും എല്ലാവരിൽ നിന്നും മറച്ചു വച്ചു.
ഉമാദേവിയെയും ആലിയയെയും പോലും അവർ മഹിക്ക് അരികിൽ പോകാനായ് സമ്മതിച്ചിരുന്നില്ല.
കാര്യങ്ങളൊക്കെ അറിഞ്ഞ ശേഷം റോസ്മേരി മഹിയെ കേരളത്തിലേക്ക് വരാൻ നിർബന്ധിച്ചു തുടങ്ങി.
ഇപ്പോഴത്തെ അവസ്ഥയിൽ അവിടെ നിൽക്കുന്നത് സേഫ് അല്ലെന്നും കേരളത്തിലേക്ക് വരുന്നതാണെന്ന് നല്ലതെന്നും നിർദ്ദേശിച്ചു.
തുടർ ചികിത്സ അവിടെ നടത്താമെന്നും അവൾ വാക്ക് കൊടുത്തു.
റോസ്മേരി പറഞ്ഞ കാര്യം മഹി യക്ഷമിയുമായി പങ്കു വച്ചു.
“നല്ല കാര്യമാ മഹി……. ആ കുട്ടി പറഞ്ഞത് ശരിയാ…… ഇവിടെ നിൽക്കുന്നതോ തുടർന്നു ജീവിക്കുന്നതോ മഹിക്ക് സേഫ് അല്ല…… കേരളം തന്നെയാണ് നല്ലത്.”
മഹിയുടെ തീരുമാനം കേട്ടതും അവളുടെ കണ്ണുകൾ തിളങ്ങി.
Bro ndh aay????
Dear Bro, awaiting for new part
Nxt plz bro
@devil…..
ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ
@reshmisreekumar…
അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
ഒത്തിരി സ്നേഹം…..
നന്ദി ❤️
??
ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു
@Slazz……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
അടുത്ത ഭാഗം ഉടനെ ഇടാമെ…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????
@chaaru….
ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
മഹി ലക്ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
നമുക്ക് കാത്തിരുന്നു കാണാം…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Bro adutha part eppol varum