?കരിനാഗം 8? [ചാണക്യൻ] 384

“ഇവിടുന്ന് കാതങ്ങൾ ദൂരെ അറബിക്കടലിനോട് ചേർന്നുള്ള ഭൂപ്രദേശത്ത് നിന്റെ ഉടലഴകിനും മുഖകാന്തിക്കും സമാനമായവൾ ജന്മം കൊണ്ടിട്ടുണ്ട്……..ആ ഭൂപ്രദേശത്തിന് കിഴക്ക് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സമതല ഭൂമിയിലാണ് അവളുടെ വാസം…….മുടങ്ങാതെ സർപ്പാരാധന നടത്തുന്നവൾ…….. ആയില്ല്യം നക്ഷത്ര ജാതയായവൾ………. അവൾ തന്നെയാണ് നിനക്ക് യോജിച്ചവൾ…….. ആ പെൺ ഉടലിൽ താമസിച്ച് നിനക്ക് നിന്റെ കർമങ്ങൾ പൂർത്തിയാക്കാം…….. മറ്റു സർപ്പങ്ങൾ നിനക്കായി വഴി കാട്ടികളാവും…….വിജയീ ഭവ”

ഗുരു അവളെ അനുഗ്രഹിച്ചു.

“നന്ദി ഗുരിദേവ………അവസാനമായി ഒരു സംശയം കൂടെ”

“പറയൂ മകളെ”

“എങ്ങനെയാണ് ആ മാനവ ഉടലിൽ നാം കയറി പറ്റുക?”

“മകളെ ആ യുവതിയുടെ ചുടു രക്തം നീ ആദ്യം പാനം ചെയ്യണം……. ശേഷം അവളുടെ ഉടലിലൂടെ നിന്റെ ഉടൽ ചുറ്റി പിണച്ചു വച്ചു കഴിഞ്ഞ് പരകായ മന്ത്രം ജപിക്കണം……. അതിലൂടെ ആ മനുഷ്യ ശരീരം നിനക്ക് സ്വന്തമായി ലഭിക്കും…….. വളരെ അപൂർവമായ സൗഭാഗ്യം നിനക്ക് ലഭിച്ചിരിക്കുന്നു……… നിന്റെ അതേ രൂപവും മുഖവും ഉടലും ഉള്ളവൾ ഭൂമിയിൽ ജന്മം കൊണ്ടിരിക്കുന്നു……. ആ ദേഹം സ്വന്തമാക്കിയാൽ പിന്നെ യഥേഷ്ടം നിനക്ക് ഭൂമിയിൽ സഞ്ചരിക്കാം……. മനുഷ്യ വർഗത്തെ പോലെ.”

എന്തോ അർത്ഥം വച്ചു അദ്ദേഹം പൊട്ടി ചിരിച്ചു.

അത്‌ മനസിലായതും രുദ്രയ്ക്കും ചിരി നിർത്താനായില്ല.

ഗുരുവുനെ വണങ്ങിക്കൊണ്ട് അവൾ അവിടെ നിന്നും അപ്രത്യക്ഷയായി.
.
.
.

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.