?കരിനാഗം 8? [ചാണക്യൻ] 384

തുടത്ത കവിളുകൾ പതിയെ വലിഞ്ഞു മുറുകി.

“ഹ്മ്മ് ഇനി നിന്റെ വിധി രുദ്രാ………. അതൊരിക്കലും തടയാനാവില്ല”

“എനിക്കറിയാം ഗുരുദേവാ…….. എനിക്കൊരു സഹായം വേണം……ഭൂമിയിൽ എനിക്ക് ആവശ്യമായ ഒരു മനുഷ്യ ശരീരം വേണം……. എന്റെ അതേ മുഖവും രൂപവും ഉടലുമുള്ള മാനവ രൂപം എനിക്കായി അങ്ങ് കണ്ടെത്തി തരണം.”

“നിന്റെ ആഗ്രഹം ഞാൻ നടത്തി തരും മകളെ”

ഗുരു അവളുടെ ആഗ്രഹത്തിന് സമ്മതം മൂളി.

ശേഷം അദ്ദേഹം കുറെ നേരം എന്തോ ചിന്തകളിലാണ്ടു.

രുദ്രരൂപ അദ്ദേഹത്തിന് സമീപം തന്നെ നിന്നു.

അവൾ തന്റെ ഭീമാകരമായ ഉടലിന്റെ വലിപ്പം ലഘൂകരിച്ചാണ് അറയിൽ നിന്നിരുന്നത്.

അതിനാൽ തന്നെ ഗുരുവിന്റെ കിടപ്പിനും ധ്യാനത്തിനും സ്ഥാനഭംഗം വരാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടിരുന്നു.

“മകളെ”

ഗുരുവിന്റെ വിളി കേട്ടതും അവൾ വീണ്ടും കാതോർത്തു.

“പറയു ഗുരുവേ ”

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.