ഗുരുവിന്റെ മറുപടിക്കായി അവൾ കാതോർക്കുകയും ചെയ്തു.
“മകളെ”
തെല്ലൊരു നിമിഷത്തിന് ശേഷം ഗുരു അവളെ ഇടർച്ചയോടെ വിളിച്ചു.
അത് കേട്ടതും അവൾക്ക് എന്തോ പന്തികേട് തോന്നി.
“എന്തുപറ്റി ഗുരുവേ?അങ്ങയുടെ ശബ്ദം വല്ലാണ്ടിരിക്കുന്നു?”
രുദ്രരൂപയ്ക്ക് വെപ്രാളം തോന്നി.
“രുദ്രാ നീയിപ്പോൾ ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തിൽ നിന്നും നിസംശയം പിന്മാറുക”
“ഗുരുവേ”
അവൾ ഉറക്കെ ചീറി.
ഇത്തരമൊരു പ്രതികരണം അദ്ദേഹത്തിൽ നിന്നും അവൾ സ്വപ്നേപി പോലും പ്രതീക്ഷിച്ചിരുന്നതല്ല.
“എന്തിനാണ് ഗുരുവേ എന്നെ ധർമസങ്കടത്തിലാഴ്ത്തുന്നത്?നമ്മുടെ പിതാവ് കാളിയന് വാക്ക് കൊടുത്തിട്ടാണ് നാം ഇവിടേക്ക് ആഗതയായത്…….. എന്നിട്ടും അങ്ങ് എന്നെ ഇതിൽ നിന്നും വിലക്കുകയാണോ?”
രുദ്രരൂപ ചീറിക്കൊണ്ട് ചോദിച്ചു.
“ഒരിക്കലുമില്ല മകളെ…….. ആ ചന്ദ്രബിംബം കാട്ടി തന്നത് ദുസൂചനകളാണ്……… ഈ ദൗത്യം നിന്റെ മരണം വിളിച്ചോതും എന്നാണ് അവ സൂചിപ്പിച്ചത്…….. ഞാനും നിസ്സഹായയാണ് മകളെ”
“ഗുരുവേ…”
Bro ndh aay????
Dear Bro, awaiting for new part
Nxt plz bro
@devil…..
ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ
@reshmisreekumar…
അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
ഒത്തിരി സ്നേഹം…..
നന്ദി ❤️
??
ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു
@Slazz……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
അടുത്ത ഭാഗം ഉടനെ ഇടാമെ…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????
@chaaru….
ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
മഹി ലക്ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
നമുക്ക് കാത്തിരുന്നു കാണാം…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Bro adutha part eppol varum