രാധമ്മയോടുള്ള മാപ്പെന്ന പോലെ.
ആ അശ്രുക്കൾ കൊണ്ട് രാധമ്മയുടെ കാലുകൾ കഴുകിയിരുന്നെങ്കിലെന്ന് അവൻ ആഗ്രഹിച്ചു പോയി.
എന്നാൽ ചന്ദ്ര ശേഖർ പറഞ്ഞത് കേട്ട് യക്ഷമിക്ക് അടിമുടി വിറഞ്ഞു കയറി.
ആ പെണ്ണ് കാരണം രാജകുമാരനു ഉണ്ടായത് തീരാ നഷ്ടമാണ്.
ചെയ്ത തെറ്റിന് അവൾ ശിക്ഷ അനുഭവിക്കുക തന്നെ വേണം.
അവളത് അർഹിക്കുന്നു.
ഇരച്ചെത്തിയ വന്യമായ കോപത്തെ അടക്കി നിർത്താൻ അവൾ നന്നേ പാടു പെട്ടു.
എങ്കിലും വലിഞ്ഞു മുറുകിയ മുഖമോടെ മുഷ്ടി ചുരുട്ടി പിടിച്ചു പല്ല് കടിച്ചു അവൾ സ്വയം നിയന്ത്രണം പാലിച്ചു.
മഹിക്ക് മുന്നിൽ യക്ഷമി അടങ്ങിയൊതുങ്ങി നിന്നു.
‘എന്തിനാ ദാദ അവളെങ്ങനെ ചെയ്തേ? എന്നോടെന്തിനാ അവൾക്കത്ര ദേഷ്യം?”
ചുട്ടു പൊള്ളുന്ന കണ്ണുനീർക്കണങ്ങൾ അവന്റെ കാഴ്ചയെ മറച്ചെങ്കിലും മഹിക്കത് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
“മോനെ അത് അന്ന് കേരളത്തിൽ നിന്നും വന്ന കുട്ടിയില്ലേ റോസ്മേരി, അവളെ നീ എടുത്തു കൊണ്ട് വരുന്നത് കണ്ടപ്പോൾ അവൾ തെറ്റിദ്ധരിച്ചു….. അവൾ വിചാരിച്ചു നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന്…… നിന്നെ കിട്ടാത്ത ആ ദേഷ്യത്തിൽ അവൾ ചെയ്തതാ….. അല്ലാതെ മനഃപൂർവമല്ല….. അവൾക്ക് അതിലിപ്പോ നല്ല കുറ്റബോധം ഉണ്ട്….. ഞങ്ങള് അറിഞ്ഞില്ല അവൾക്ക് ഇങ്ങനൊരു ഇഷ്ട്ടം ഉണ്ടെന്ന്”
ചന്ദ്രശേഖർ പശ്ചാത്താപത്തോടെ പറഞ്ഞു.
തന്റെ മകൾ വികാരത്തിന്റെ പുറത്ത് ചെയ്ത് പോയ തെറ്റിനെ അയാൾ ക്ഷമാപണത്തോടെ അവന്റെ കൈകളിൽ കൂട്ടി പിടിച്ചു..
അപ്പോഴും മഹി കരയുകയായിരുന്നു.
അവന്റെ നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ കണ്ടതും യക്ഷമിയിൽ കോപം വഴി മാറി വിഷാദം ഉടലെടുത്തു.
മഹി സങ്കടം കാരണം ബുദ്ധിമുട്ടുന്നത് കണ്ടു യക്ഷമിയും നിസ്സഹായവസ്ഥയിലായി.
എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല.
Bro ndh aay????
Dear Bro, awaiting for new part
Nxt plz bro
@devil…..
ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ
@reshmisreekumar…
അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
ഒത്തിരി സ്നേഹം…..
നന്ദി ❤️
??
ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു
@Slazz……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
അടുത്ത ഭാഗം ഉടനെ ഇടാമെ…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????
@chaaru….
ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
മഹി ലക്ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
നമുക്ക് കാത്തിരുന്നു കാണാം…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Bro adutha part eppol varum