?കരിനാഗം 8? [ചാണക്യൻ] 384

“ഗുരുവേ”

രുദ്രരൂപ മനസിൽ മൊഴിഞ്ഞു.

നാഗങ്ങളെ പോലെ സർപ്പങ്ങൾക്കും മനസ് കൊണ്ട് പരസ്പരം സംസാരിക്കുവാൻ സാധിക്കും.

“മകളെ രുദ്രാ……. സംഹാര രുദ്രിണി”

ഗുരു സ്നേഹ നിർഭരമായി വിളിച്ചു.

അദ്ദേഹത്തിന്റെ സംബോധന രുദ്രരൂപക്ക് നൽകിയത് ആത്മഹർഷമാണ്.

അവൾ അടിമുടി പൂത്തതുലഞ്ഞു

“ഞാൻ എല്ലാം അറിയുന്നു…… കരിനാഗ വംശജൻ ജാതനായെന്ന് അശരീരി വന്നുവല്ലേ?”

“ഉവ്വ് ഗുരുവേ”

“ഹ്മ്മ്…… വീണ്ടും നിന്റെ മറ്റൊരു നിയോഗം കൂടി ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു…….. കഴിഞ്ഞ നാല് കരിനാഗ വംശജരെയും കപട പ്രണയത്തിലൂടെ കീഴ്പ്പെടുത്തി നിസാരമായി വധിച്ച നിനക് ഇതും അതുപോലെ സാധ്യമാവട്ടെ……. അഞ്ച് നിയോഗങ്ങൾ പൂർത്തിയാക്കി നീ മടങ്ങി വരൂ മകളെ…… സർപ്പ ലോകം നിന്നിൽ ആത്മാഭിമാനം കൊള്ളുന്നു.”

ഗുരുവിന്റെ വാക്കുകൾ അവളെ ആനന്ദ പുളകിതയാക്കി.

“തീർച്ചയായും ഗുരുവര്യാ…… ഞാൻ എന്തേലും ചെയ്യേണ്ടുന്നതുണ്ടോ?”

അവൾ ഭവ്യതയോടെ ചോദിച്ചു.

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.