പെരുവിരൽ മുതൽ വല്ലാത്തൊരു തണുപ്പ് അരിച്ചു കയറുന്ന പോലെ അവൾക്ക് തോന്നി.
ആദ്യമായി യക്ഷമിയുടെ കവിൾത്തടങ്ങൾ ലജ്ജ കൊണ്ട് തക്കാളി പഴം പോലെ ചുവന്നു.
മനോഹരമായ അവളുടെ അധരങ്ങൾ നറു പുഞ്ചിരിക്കായി വഴി മാറിയപ്പോൾ മുല്ല മൊട്ടുകൾ തോൽക്കുന്ന അവളുടെ ദന്ത നിരകൾ നക്ഷത്രങ്ങളെ വെല്ലുന്ന തരത്തിൽ ഇരട്ടി ശോഭയോടെ തിളങ്ങി.
അവളിലെ സ്ത്രീത്വം ഒരു ചുംബനം കൊണ്ട് ആദ്യമായി തളരിതമായി.
കൈ കഴുകുന്നതിനിടെ അവൻ സ്വയം പഴിച്ചു.
അബദ്ധം പറ്റി പോയതിന്.
അപ്പോഴാണ് യക്ഷമി അങ്ങോട്ടേക്ക് നടന്നു വന്നത്.
അപ്പോഴും ആ അധരങ്ങളിൽ പുഞ്ചിരി ബാക്കി ഉണ്ടായിരുന്നു.
“മഹി കറി ഇഷ്ടപ്പെട്ടോ?”
അവൾ ആകാംക്ഷയോടെ ചോദിച്ചു.
“ഹ്മ്മ് ഇഷ്ട്ടപ്പെട്ടു യക്ഷമി……. എന്റെ രാധമ്മ വയ്ക്കുന്നത് പോലെ തന്നെ……..”
മഹിയുടെ പുകഴ്ത്തൽ അവളെ കോൾമയിർ കൊള്ളിച്ചു.
“യക്ഷമി നേരത്തെ ഞാൻ അത്…അത് അറിയാതെ രാധമ്മയാണെന്ന് കരുതി”
Bro ndh aay????
Dear Bro, awaiting for new part
Nxt plz bro
@devil…..
ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ
@reshmisreekumar…
അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
ഒത്തിരി സ്നേഹം…..
നന്ദി ❤️
??
ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു
@Slazz……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
അടുത്ത ഭാഗം ഉടനെ ഇടാമെ…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????
@chaaru….
ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
മഹി ലക്ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
നമുക്ക് കാത്തിരുന്നു കാണാം…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Bro adutha part eppol varum