അത് കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങി.
വീട്ടിലാണെന്ന ഓർമയിൽ സാധാരണ ചെയ്യുന്നത് പോലെ ഭക്ഷണം കഴിച്ചതിനു ശേഷം കോപ്ലിമെന്റിനു പകരം മഹി രാധമ്മയ്ക്ക് ഒരുമ്മ കൊടുക്കാറാണ് പതിവ്.”
അതുപോലെ അവൻ മുന്നോട്ട് ആഞ്ഞു രാധമ്മയുടെ തുടുത്ത കവിളിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു.
ചുംബനം കഴിഞ്ഞ് കണ്ണു ചിമ്മി നോക്കുമ്പോഴാണ് യക്ഷമി കവിളും പൊത്തി പിടിച്ചു കൊണ്ട് വായും പൊളിച്ചിരിക്കുന്നത് അവൻ കണ്ടത്.
അപ്പോഴാണ് മഹിക്ക് സ്ഥല കാല ബോധം വന്നത്.
രാധമ്മയാണെന്ന് കരുതി ചുംബിച്ചത് യക്ഷമിയെ ആണെന്ന് അപ്പോഴാണ് അവൻ തിരിച്ചറിഞ്ഞത്.
മഹി അമളി പറ്റിയ ചളിപ്പിൽ വേഗം തന്നെ അവിടുന്ന് കൈ കഴുകാനായി ഇറങ്ങി പോയി.
ഒരു തരത്തിൽ പറഞ്ഞാൽ അവളെ അഭിമുഖീകരിക്കാനുള്ള സംഭ്രമമായിരുന്നു.
മഹിയുടെ ചുംബനം കവിളിൽ കിട്ടിയതിന്റെ ആലസ്യത്തിൽ തെല്ലൊരു നിമിഷം യക്ഷമി ശില കണക്കെ ഇരുന്നു പോയി.
എന്തൊക്കെയാ സംഭവിച്ചതെന്ന് അവൾക്കും മനസിലായില്ല.
പക്ഷെ മഹി പകർന്നു തന്ന ചുംബനത്തിന്റെ നേർത്ത ചൂട് ഇപ്പോഴും കവിളിൽ പതിഞ്ഞിരിപ്പുണ്ടെന്ന് അവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു.
പതിയെ ആ ഞെട്ടൽ ഒരു നേർത്ത പുഞ്ചിരിയിലേക്ക് വഴി മാറി.
ഉള്ളിലൂറി വന്ന പുഞ്ചിരിയെ കീഴ്ച്ചുണ്ട് കൊണ്ട് കടിച്ചു പിടിച്ചു അവൾ നിയന്ത്രിച്ചു.
Bro ndh aay????
Dear Bro, awaiting for new part
Nxt plz bro
@devil…..
ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ
@reshmisreekumar…
അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
ഒത്തിരി സ്നേഹം…..
നന്ദി ❤️
??
ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു
@Slazz……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
അടുത്ത ഭാഗം ഉടനെ ഇടാമെ…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????
@chaaru….
ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
മഹി ലക്ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
നമുക്ക് കാത്തിരുന്നു കാണാം…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Bro adutha part eppol varum