?കരിനാഗം 8? [ചാണക്യൻ] 384

യക്ഷമി പറയുന്നത് കേട്ട് അവൻ യാന്ത്രികമായി തലയാട്ടി.

“ദേ നോക്ക് മഹി ഇത് ഞാൻ നിനക്ക് വേണ്ടി പ്രത്യേകം ഉണ്ടാക്കിയ സാമ്പാറാ…….രാധമ്മ പഠിപ്പിച്ചു തന്നതാ…… എന്നോട് എപ്പോഴും പറയും മഹിക്ക് സാമ്പാർ എന്നാൽ ജീവനാണെന്ന്.”

യക്ഷമി ഒരു ചിരിയോടെ കയ്യിലുള്ള പ്ലേറ്റ് അവന് നേരെ പ്രതീക്ഷയോടെ നീട്ടി.

മഹി അത്‌ പയ്യെ വാങ്ങി.

എന്നിട്ട് ഒരുരള വായിലിട്ട് കഴിച്ചു നോക്കി.

രാധമ്മ ഉണ്ടാക്കുന്ന സാമ്പാറിന്റെ അതേ രുചി ആയിരുന്നു.

മഹി ശരിക്കും സർപ്രൈസ്ഡ് ആയിപ്പോയി.

അത്രയ്ക്ക് രുചി വൈഭവം ആ കറിക്ക് ഉണ്ടായിരുന്നു.

രാധമ്മ ഉണ്ടാക്കി തന്നത് പോലെ.

മഹി വയറു നിറച്ചു അത്‌ ഉണ്ടു.

അവന് സമീപം ഇരുന്നു യക്ഷമി ആ കാഴ്ച കണ്ടു കൊണ്ടിരുന്നു.

അവനെ സ്നേഹത്തോടെ ഊട്ടി.

ഭക്ഷണം കഴിച്ചു വയറു ഫുൾ ആയതും മഹി യക്ഷമിയെ നോക്കി.

പക്ഷെ യക്ഷമിയ്ക്ക് പകരം അവിടിരുന്നത് രാധമ്മ ആയിരുന്നു.

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.