?കരിനാഗം 8? [ചാണക്യൻ] 384

ചൂടുള്ള ചോറും സാമ്പാർ കറിയും.

അതിന്റെ മണം അവന്റെ നാസികയിലേക്ക് അരിച്ചു കയറി.

“എന്തുപറ്റി മഹി?”

യക്ഷമി അവന്റെ കവിൾത്തടങ്ങളിൽ പറ്റി പിടിച്ചു കിടക്കുന്ന നീരോഴുക്കിന്റെ ബാക്കി പതിയെ തുടയ്ക്കുകയായിരുന്നു.

അവളുടെ പൂ പോലെ മൃദുലത്വമാർന്ന വിരലുകൾക്ക് നല്ല പതു പതുപ്പ് ആണെന്ന് അവന് തോന്നി.

നീളമുള്ള ഒരു മിഡിയും പാവാടയും ആയിരുന്നു അവൾ ധരിച്ചിരുന്നത്.

കയ്യിൽ പതിവിന് വിപരീതമായി കുപ്പി വളകൾ കാണാം.

അതിന്റെ മർമ്മര ശബ്ദം അവന്റെ കാതിൽ പതിഞ്ഞുകൊണ്ടിരുന്നു.

ഏത് വേഷവിധാനമായാലും യക്ഷമിക്ക് വല്ലാത്തൊരു സൗന്ദര്യമാണെന്ന് മഹിക്ക് തോന്നി.

“എന്തിനാ മഹി കണ്ണൊക്കെ നിറഞ്ഞെ?”

അവൾ വീണ്ടും ചോദ്യം ആവർത്തിച്ചു.

“ഒന്നുമില്ല യക്ഷമി രാധമ്മയെ കുറിച്ച് ഓർത്തു പോയി……. എത്ര നാളായി എന്റെ രാധമ്മയെ കെട്ടി പിടിച്ചു ഉറങ്ങിയിട്ട്……. എന്നും രാധമ്മയുടെ മാറിൽ മുഖം പൂഴ്ത്തി ആ ചന്ദന ഗന്ധവും ആസ്വദിച്ചു കൊണ്ട് മയങ്ങുക എന്നത് തന്റെ ജീവിതത്തിലെ ഒരു സുപ്രധാന കാര്യമായിരുന്നു……എല്ലാം പോയില്ലേ?”

“ഇല്ല മഹി ഒന്നും പോയിട്ടില്ല……. രാധമ്മയുടെ ആഗ്രഹം പോലെ നന്നായി ജീവിച്ചു കാണിക്കണം…… അപ്പൊ രാധമ്മ ഒരുപാട് സന്തോഷിക്കും .”

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.