?കരിനാഗം 8? [ചാണക്യൻ] 384

അത്രയും പഴക്കം ആ ലിപിക്കും മുദ്രയ്ക്കും ഉണ്ടെങ്കിൽ പിന്നെങ്ങനെ എന്റെ കയ്യിൽ അതു തെളിഞ്ഞു വന്നു?

“മഹിയെന്താ ചിന്തിക്കുന്നേ?”

യക്ഷമി ചോദിച്ചു.

“വേറൊന്നുമല്ല ഇത്രയും പഴക്കമുള്ള മുദ്രണം എന്റെ കയ്യിൽ എങ്ങനെ പതിഞ്ഞുവെന്ന്?”

അവൻ മുഖം ചുളിച്ചു.

“ഒരുപക്ഷെ രാധമ്മയ്ക്കോ മഹിയുടെ അച്ഛനോ ഇതുമായി ബന്ധമുണ്ടെങ്കിലോ?”

യക്ഷമി ഇടക്ക് കയറി ചോദിച്ചു.

“എങ്ങനെ?”

അവൻ ചോദ്യഭാവേന അവളെ നോക്കി.

“മഹിയുടെ അച്ഛനും അമ്മയ്ക്കും ആർക്കേലും നാഗാരാധനയുമായി ബന്ധമുണ്ടെങ്കിലോ? കേരളം പിന്നെ സർപ്പ-നാഗ ആരാധനകളുടെ ഈറ്റില്ലമാണല്ലോ”

“അതുണ്ടാവാൻ സാധ്യതയില്ല…… കാരണം അവർ രണ്ടും അനാഥാലയത്തിൽ ആണ് വളർന്നത്…… കോളേജിൽ വച്ചു കണ്ടു പരസ്പരം ഇഷ്ട്ടപ്പെട്ടു വിവാഹിതരാകുകയയൊരുന്നു.”

“അവർക്ക് ആർക്കേലും ഇതുമായി ബന്ധമുണ്ടാവണം………അതുകൊണ്ടാണ് മഹിക്ക് ഈ അടയാളം കിട്ടിയത്”

“പക്ഷെ അതെങ്ങനെ കണ്ടെത്തും……. അച്ഛന്റെയും രാധമ്മയുടെയും ബന്ധുക്കളെ കുറിച്ചോ വീട്ടുകാരെ കുറിച്ചോ ഒന്നും അറിഞ്ഞൂടല്ലോ”

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.