വാളിനെ ചുറ്റി വരിഞ്ഞ പാമ്പ്.
ആ ഗുഹയിൽ അത് കോറിയിട്ടത് എന്തോ മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ടാണ്.
അതു കണ്ടപ്പോഴാണ് മഹി ശരിക്കും ഞെട്ടിയത്.
“ഇതെന്താ അമ്മൂമ്മേ?”
അവൻ അതിൽ തൊട്ടു കാണിച്ചു കൊണ്ട് ചോദിച്ചു.
മാദ്രിയമ്മ അതിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കി.
ഗൗരവത്തോടെ.
ശേഷം ഒന്നു നെടുവീർപ്പെട്ടുകൊണ്ട് പറഞ്ഞു.
രാജകുമാര കേരളത്തിൽ നിന്നും കണ്ടെത്തിയ ഗുഹാ ലിഖിതമാണിത്……. ഏതോ പ്രാകൃതമായ ലിപിയാണിത്……. ആ ലിപിയുടെ അർത്ഥം എന്താണെന്ന് ഇപ്പോഴും ഗവേഷകർക്ക് കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല…. ഇപ്പോഴും റിസർച്ച് നടക്കുന്നുണ്ട്….. പക്ഷെ ഒരു കാര്യമുണ്ട്”
അവരൊന്ന് പറഞ്ഞു നിർത്തി.
“എന്താ അമ്മൂമ്മേ അത്?”
മഹി ആകാംക്ഷയോടെ ചോദിച്ചു.
“ഈ ലിഖിതത്തിന് 5000 വർഷങ്ങൾക്ക് അപ്പുറം പഴക്കമുണ്ട്.”
മാദ്രിയമ്മ പറയുന്നത് കേട്ട് ഇത്തവണ ഞെട്ടിയത് മഹിയാണ്.
ഏഹ് അതെങ്ങനെ ശരിയാകും?
Bro ndh aay????
Dear Bro, awaiting for new part
Nxt plz bro
@devil…..
ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ
@reshmisreekumar…
അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
ഒത്തിരി സ്നേഹം…..
നന്ദി ❤️
??
ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു
@Slazz……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
അടുത്ത ഭാഗം ഉടനെ ഇടാമെ…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????
@chaaru….
ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
മഹി ലക്ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
നമുക്ക് കാത്തിരുന്നു കാണാം…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Bro adutha part eppol varum