?കരിനാഗം 8? [ചാണക്യൻ] 384

മഹി ഒരു ചിരിയോടെ തോൾ നീക്കി കാണിച്ചു.

വെടി കൊണ്ടതും അവിടെയായതിനാൽ അധികം തോൾ അനക്കാൻ ഒന്നും അവന് കഴിയുന്നുണ്ടായിരുന്നില്ല.

മാദ്രിയമ്മ അവന്റെ കയ്യിൽ പച്ച കുത്തിയതിൽ തന്നെ ദൃഷ്ടി പതിപ്പിച്ചു.

അവന്റെ കയ്യിലെ പട വാളിനെ ചുറ്റി വരിഞ്ഞ പാമ്പിന്റെ മുദ്ര കണ്ടതും മാദ്രിയമ്മയുടെ മുഖത്തു ആനന്ദം തെളിഞ്ഞു.

ചിതറി തെറിച്ചു കിടക്കുന്ന കരിനാഗ വംശ പരമ്പരയിലെ കണ്ണികളിൽ ഒരാളെ കൂടി പുതുതായി കണ്ടെത്തിയതിന്റെ ഉൾത്തുടുപ്പിൽ ആയിരുന്നു അവരുടെ മനസ്.

മാദ്രിയമ്മയുടെ കണ്ണുകൾ വിടർന്നത് യക്ഷമിയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

“ഈ അടയാളം ഞാനെവിടെയോ കണ്ടതു പോലെ”

മാദ്രിയമ്മയുടെ ഓസ്കാർ അഭിനയം കണ്ടു യക്ഷമി വാ പൊളിച്ചിരുന്നു പോയി.

“കൊച്ചു കള്ളി”

അവൾ ചിരിയോടെ മനസിൽ പറഞ്ഞു

“എവിടെയാ കണ്ടത്?”

മഹിയുടേതായിരുന്നു ആ ചോദ്യം.

“പറയാം”

മാദ്രിയമ്മ പൊടുന്നനെ അവിടെയുള്ള തകര പ്പെട്ടികളും മരപ്പെട്ടികളും ഇരുമ്പു പെട്ടികളുമെല്ലാം ഓരോന്നായി പരതി ക്കൊണ്ടിരുന്നു.

എന്നാൽ അവരുടെ മനസിലുള്ളത് മാത്രം കയ്യിൽ തടഞ്ഞില്ല.

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.