?കരിനാഗം 8? [ചാണക്യൻ] 384

അവന്റെ നെഞ്ചു വരെയേ മാദ്രിയമ്മയ്ക്ക് പൊക്കമുണ്ടായിരുന്നുള്ളു.

ആ അമ്മയുടെ വിളി കേട്ടതും അതിൽ അലിഞ്ഞു പോകുന്ന പോലെ മഹിക്ക് തോന്നി.

വല്ലാത്തൊരു കുളിര് പോലെ.

“സുഖമാണോ അമ്മൂമ്മേ?’

ആർദ്രമായിരുന്നു മഹിയുടെ ചോദ്യം.

“സുഖം രാജകുമാരാ ”

മഹിയുടെ നെറുകയിൽ തലോടി ക്കൊണ്ട് ആ വൃദ്ധ മൊഴിഞ്ഞു.

ആ സമയം അവരുടെ കണ്ണുകളിൽ നിന്നും നീർ തുള്ളികൾ ഇറ്റ് വീണു.

“അയ്യോ അമ്മൂമ്മയെന്തിനാ കരയണേ?”

മഹി പരിഭ്രാന്തിയോടെ ചോദിച്ചു.

“ഏയ്‌ മദ്രിയമ്മയ്ക്ക് വികാര പ്രകടനം ഇത്തിരി കൂടുതലാ…….. മഹി അത്‌ കാര്യമാക്കണ്ട……. സന്തോഷം വന്നാലും സങ്കടം വന്നാലും മാദ്രിയമ്മ കരയും.”

അവരുടെ കണ്ണുകൾ ഒപ്പിക്കൊണ്ട് യക്ഷമി പറയുന്നത് മഹി കേട്ടു നിന്നു.

അപ്പോഴാണ് അവന് ആശ്വാസമയത്.

“മാദ്രിയമ്മേ മഹിക്ക് ചില സംശയങ്ങളുണ്ട്…….അപ്പൊ അവനെയൊന്നു സഹായിക്ക്……. ഉള്ളിന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ആ ആക്രിക്കാരിയെ തൊട്ടുണർത്ത്.”

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.