?കരിനാഗം 8? [ചാണക്യൻ] 384

“അറിഞ്ഞൂടാ യക്ഷമി വല്ലാത്തൊരു വീർപ്പുമുട്ടൽ……. പുറത്തൊക്കെ ഒന്നിറങ്ങി നടന്നാലോ?”

മഹി തന്റെ ഗതികേട് വെളിപ്പെടുത്തി.

“പാടില്ല മഹി ഇൻഫെക്ഷൻ ഉണ്ടാകും…… മാറ്റാരുമായും സമ്പർക്കം വേണ്ട….. കൂടാതെ പോലീസുകാർ ഗ്രാമം മൊത്തം റോന്തു ചുറ്റുന്നുണ്ടെന്ന് അറിഞ്ഞൂടെ?”

യക്ഷമി ഒരു താക്കീത് എന്ന പോലെ പറഞ്ഞു.

“അപ്പൊ അവരെന്റെ പൊക കണ്ടേ അടങ്ങൂ അല്ലെ?”

സഹികെട്ടാണ് അവനത് ചോദിച്ചത്.

“ആന കരിമ്പിൻ കാട്ടിൽ കേറിയ പോലെ അവിടൊക്കെ മെതിച്ചിടുമ്പോൾ ഓർക്കണമായിരുന്നു……. എത്ര പേരുടെ ജീവനാ പൊലിഞ്ഞതെന്ന് ഓർമ്മയുണ്ടോ?”

ശബ്ദത്തിന് അൽപം കടുപ്പം കൊടുത്തുകൊണ്ടാണ് യക്ഷമി അത്‌ ചോദിച്ചത്.

അതുകേട്ടതും മഹി നിശബ്ദനായി നിന്നു തല കുനിച്ചു.

ആ കാഴ്ച കണ്ടതും പറഞ്ഞത് കൂടിപ്പോയോ എന്ന് യക്ഷമിക്കും തോന്നാതിരുന്നില്ല.

“ഹാ അതു വിട് മഹി……. മാദ്രിയമ്മ മുറിയിലുണ്ട്……. അമ്മയുടെ ഈ രാജകുമാരനെ കാണാൻ വന്നതാ……..നമുക്ക് ഒന്നു പോയി കണ്ടേക്കാം……. പിന്നെ ഈ ടാറ്റൂവിനെ കുറിച്ചും തിരക്കാം.”

മഹിയുടെ കയ്യിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവൾ പറഞ്ഞു.

അത്‌ കേട്ടതും അവന്റെ കണ്ണുകൾ വിടർന്നു.

സ്വന്തം വംശ പറമ്പരയെ കുറിച്ചറിയാൻ രാജകുമാരനു ഇതുപോലുള്ള സൂചനകൾ കൊടുക്കേണ്ട സമയമായെന്ന് യക്ഷമിക്ക് തോന്നിയിരുന്നു..

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.